"Sanu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('thumb|200px| ആലപ്പുഴ ജില്ലാ സെക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 7: | വരി 7: | ||
ആലപ്പുഴ ജില്ലയിലെ [[ചാരുംമൂട്|ചാരുമ്മൂട് മേഖലയിലെ]] [[നൂറനാട്|നൂറനാട് യൂണിറ്റ്]] അംഗം. | ആലപ്പുഴ ജില്ലയിലെ [[ചാരുംമൂട്|ചാരുമ്മൂട് മേഖലയിലെ]] [[നൂറനാട്|നൂറനാട് യൂണിറ്റ്]] അംഗം. | ||
[[ബാലവേദി]] അംഗമായി പരിഷത്ത് പ്രവർത്തനം തുടങ്ങി. 91 ൽ പരിഷത്തിൽ അംഗമായി. യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. | |||
തുറമുഖ നിർമ്മാണ വകുപ്പിൽ ജോലി ചെയ്യുന്നു. | തുറമുഖ നിർമ്മാണ വകുപ്പിൽ ജോലി ചെയ്യുന്നു. |
13:04, 4 ജൂലൈ 2012-നു നിലവിലുള്ള രൂപം
ആലപ്പുഴ ജില്ലാ സെക്രട്ടറി മുഴുവൻ പേര് - എൻ. സാനു
ജനനം 1974 ജൂലൈ 28, ആലപ്പുഴ ജില്ലയിലെ നൂറനാട്.
ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് മേഖലയിലെ നൂറനാട് യൂണിറ്റ് അംഗം.
ബാലവേദി അംഗമായി പരിഷത്ത് പ്രവർത്തനം തുടങ്ങി. 91 ൽ പരിഷത്തിൽ അംഗമായി. യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ്, മേഖലാ സെക്രട്ടറി, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തുറമുഖ നിർമ്മാണ വകുപ്പിൽ ജോലി ചെയ്യുന്നു.
ഭാര്യ വിദ്യ എസ് (പരിഷത്ത് അംഗമാണ്.)
കുട്ടികൾ - കാളിന്ദി, കാവേരി.