418
തിരുത്തലുകൾ
(→മേഖലകൾ) |

വരി 38: | വരി 38: | ||
== മേഖലകൾ == | == മേഖലകൾ == | ||
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി. | നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി. | ||
'''1.കാസർഗോഡ് | '''1.കാസർഗോഡ് | ||
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ | |||
ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല. | ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല.. | ||
'''സെക്രട്ടറി '':' കെ.ടി.സുകുമാരൻ | |||
'''പ്രസിഡണ്ട്''': എം.വി.പ്രമോദ് | |||
'''ട്രഷറർ''': അശോകൻ.ബി | |||
ആകെ മെമ്പർഷിപ്പ് : 201 | |||
'''യൂണിറ്റുകൾ''' | '''യൂണിറ്റുകൾ''' | ||
1.ബേത്തൂർപാറ | 1.ബേത്തൂർപാറ | ||
വരി 65: | വരി 62: | ||

'''2.കാഞ്ഞങ്ങാട്''' | '''2.കാഞ്ഞങ്ങാട്'''

ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു.സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ.പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്.യാത്രാ സൗകര്യവും മറ്റ് അനുകൂലസാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്.

'''സെക്രട്ടറി''' : പി.യു.ചന്ദ്രശേഖരൻ

'''പ്രസിഡണ്ട്''' : കെ.ബാലകൃഷ്ണൻ മാസ്റ്റർ

'''ട്രഷറർ''' : വി.മധുസൂദനൻ

'''ആകെ മെമ്പർഷിപ്പ്''' : 388

'''യൂണിറ്റുകൾ''' | |||
#ചായ്യോം - P. U. ചന്ദ്രശേഖരൻ മാസ്റ്റർ | |||
#.നീലേശ്വരം - ബാലകൃഷ്ണൻ മാസ്റ്റർ | |||
#മടിക്കൈ - വി. വി.. ശാന്ത ടീച്ചർ | |||
#കാഞ്ഞങ്ങാട് - വി. .ഗോപി മാസ്റ്റർ | |||
#ഭവൻ - മാധവൻ നമ്പ്യാർ | |||
#വെളളിക്കോത്ത് - ഡോ: എം. വി. ഗംഗാധരൻ മാസ്റ്റർ/ വി.ടി.കെ. | |||
#ഉദുമ - പ്രൊ: എം. ഗോപാലൻ | |||
#ചാലിങ്കാൽ - വി. ടി. കാർത്ത്യായനി | |||
#അമ്പലത്തറ - സി. കെ. സബിത ടീച്ചർ | |||
#തായന്നൂർ - ഡോ: സി. രാമകൃഷ്ണൻ മാസ്റ്റർ/ ജോയ്സ് മാഷ് | |||
#കാലിച്ചാനടുക്കം - ജോയ്സ് മാസ്റ്റർ | |||
#പരപ്പ - കെ. സ്മിത ടീച്ചർ | |||
#കൊട്ടോടി - കെ. കെ. രാഘവൻ മാസ്റ്റർ | |||
#പുടം കല്ല് - സ്മിത ടീച്ചർ / കെ.ടി സുകുമാരൻ | |||
#പെരിയ പോളി - വി.. പി. സിന്ധു | |||
#കൊല്ലാട - എം. വി.. പ്രമോദ് മാസ്റ്റർ | |||
#അതിയാമ്പൂർ - വി.പി.സിന്ധു | |||

'''3.തൃക്കരിപ്പൂർ''' | '''3.തൃക്കരിപ്പൂർ''' | ||
ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന | |||
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്. | 51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്. | ||
സെക്രട്ടറി : കെ.പ്രേമരാജൻ | സെക്രട്ടറി : കെ.പ്രേമരാജൻ |
തിരുത്തലുകൾ