418
തിരുത്തലുകൾ
(→മേഖലകൾ) |
|||
വരി 39: | വരി 39: | ||
നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി. | നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി. | ||
'''1.കാസർഗോഡ് | '''1.കാസർഗോഡ് | ||
ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ | ജില്ലയുടെ വടക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന മേഖലയാണിത്..കർണ്ണാടക സംസ്ഥാനത്തോടു ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ പകുതിയിലധികം പേരും കന്നട / തുളു ഭാഷ സംസാരിക്കുന്നവരാണ്.ഭാഷാപ്രശ്നം ഉള്ളതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലേക്ക് പരിഷത് പ്രവർത്തനം വ്യാപിപ്പിക്കാൻ സാധിച്ചിട്ടില്ല.. | ||
'''സെക്രട്ടറി '':' കെ.ടി.സുകുമാരൻ | '''സെക്രട്ടറി '':' കെ.ടി.സുകുമാരൻ | ||
'''പ്രസിഡണ്ട്''': എം.വി.പ്രമോദ് | '''പ്രസിഡണ്ട്''': എം.വി.പ്രമോദ് | ||
'''ട്രഷറർ''': അശോകൻ.ബി | '''ട്രഷറർ''': അശോകൻ.ബി | ||
ആകെ മെമ്പർഷിപ്പ് : 201 | ആകെ മെമ്പർഷിപ്പ് : 201 | ||
'''യൂണിറ്റുകൾ''' | |||
# ബേത്തൂർപാറ | |||
# പാടി | |||
# ഇരിയണ്ണി | |||
# കുണ്ടംകുഴി | |||
# ബാലടുക്ക | |||
# കുറ്റിക്കോൽ | |||
# മുന്നാട് | |||
# കോളിയടുക്കം | |||
# ചൗക്കി | |||
# എരിഞ്ഞിപ്പുഴ | |||
# ബദിയടുക്ക | |||
# ചെർക്കള | |||
# വിദ്യാനഗർ | |||
---- | ---- | ||
വരി 91: | വരി 96: | ||
'''3.തൃക്കരിപ്പൂർ''' | '''3.തൃക്കരിപ്പൂർ''' | ||
ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന | ജില്ലയുടെ തെക്കേ അറ്റത്തുള്ള മേഖല.കണ്ണൂർ ജില്ലയുമായി അതിർത്തി പങ്കിടുന്നു.പരിചയസമ്പന്നരായ ഒരുപാട് മുൻനിര പ്രവർത്തകരാൽ സമ്പന്നം.സംഘാടന മികവുകൊണ്ട് അവിസ്മരണീയമായിത്തീർന്ന | ||
51-ാമത് സംസ്ഥാന വാർഷികം നടന്ന ഉദിനൂർ ഈ മേഖലയിലാണ്. | |||
സെക്രട്ടറി : കെ.പ്രേമരാജൻ | |||
പ്രസിഡണ്ട് : കെ.പി.സുരേശൻ | |||
ട്രഷറർ : കെ.സുകുമാരൻ | |||
ആകെ മെമ്പർഷിപ്പ് : 389 | |||
'''യൂണിറ്റുകൾ''' | |||
# തൃക്കരിപ്പൂർ | |||
# ഈയ്യക്കാട് | |||
# കൊയോങ്കര | |||
# ഉദിനൂർ | |||
# തടിയൻകൊവ്വൽ | |||
# കൊടക്കാട് | |||
# നിടുമ്പ | |||
# ആലന്തട്ട | |||
# മുഴക്കോം | |||
# വി. വി. നഗർ | |||
# വലിയപറമ്പ | |||
# തുരുത്തി | |||
# പിലിക്കോട് | |||
---- | ---- | ||
വരി 116: | വരി 128: | ||
'''ബാലശാസ്ത്ര കോൺഗ്രസ്സ്''' | |||
2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു. | |||
''' | '''പരിസരദിന കലണ്ടർ പ്രകാശനം''' | ||
വേണം പശ്ചിമഘട്ടത്തെ ജീവനോടെ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാനകമ്മിറ്റി പുറത്തിറക്കിയ പരിസരദിന കലണ്ടറിന്റെ ജില്ലാതല പ്രകാശനം നടന്നു.2014 ജൂൺ ഒന്നാം | |||
തീയ്യതി ഹോസ്ദുർഗ്ഗ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് ജില്ലയിലെ മുതിർന്ന പ്രവർത്തകൻ പി.പി.കെ.പൊതുവാൾ കലണ്ടർ പ്രകാശനം ചെയ്തു.പരിസര സബ് കമ്മിറ്റി ജില്ലാ | |||
കൺവീനർ പി.മുരളീധരൻ കലണ്ടർ ഏറ്റുവാങ്ങി.ചടങ്ങിൽ ജില്ലാസെക്രട്ടറി സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് ആധ്യക്ഷ്യം വഹിച്ചു.കേന്ദ്രനിർവ്വാഹകസമിതിയംഗങ്ങളായ വി.വി.ശാന്ത, ഏ.എം. | |||
ബാലകൃഷ്ണൻ,സി.രാമകൃഷ്ണൻ എന്നിവരും സംബന്ധിച്ചു | |||
''' | '''പ്രതിഷേധ യോഗം''' | ||
ഹയർ സെക്കണ്ടറി പ്രവേശനം അനിശ്ചിതമായി വൈകുന്നതിൽ പ്രതിഷേധിച്ച് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.2014 ജൂൺ 2 ന് പുതിയകോട്ട | |||
മാന്തോപ്പ് മൈതാനിയിൽ ചേർന്ന യോഗം കേന്ദ്രനിർവ്വാഹക സമിതിയംഗം സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി പ്രദീപ് കൊടക്കാട് സ്വാഗതം പറഞ്ഞു.പ്രസിഡണ്ട് പ്രൊ. | |||
എം.ഗോപാലൻ അധ്യക്ഷനായിരുന്നു. | |||
'''സാമ്പത്തിക ശില്പശാല''' | '''സാമ്പത്തിക ശില്പശാല''' | ||
2014 ജൂൺ 14,15 തീയ്യതികളിൽ IRTC യിൽ വെച്ച് നടന്ന സാമ്പത്തിക ശില്പശാലയിൽ ജില്ലയിലെ കാഞ്ഞങ്ങാട് ,തൃക്കരിപ്പൂർ മേഖലാ ട്രഷറർമാർ പങ്കെടുത്തു. | |||
'''ഐ.ടി.പരിശീലനം''' | '''ഐ.ടി.പരിശീലനം''' | ||
ജില്ലയിലെ പരിഷദ് പ്രവർത്തകർക്കായി ഐ.ടി.സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.ടി.പരിശീലനം സംഘടിപ്പിച്ചു.2014 ജൂൺ 28 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ | |||
വെച്ചായിരുന്നു പരിശീലനം. പരിഷദ് പ്രവർത്തകർക്കായുള്ള ഐ.ടി. പരിശീലനത്തിന്റെ രണ്ടാം ഘട്ടം 2014 ആഗസ്റ്റ് 9 ന് ചായ്യോം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചുനടന്നു. | |||
== അറിയിപ്പുകൾ == | == അറിയിപ്പുകൾ == | ||
തിരുത്തലുകൾ