"പൂടംകല്ല് യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കുടിയേറ്റ മേഖല ആയ പൂടംകല്ലിൽ ഒരു പരിഷത്ത് യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
കുടിയേറ്റ മേഖല ആയ പൂടംകല്ലിൽ ഒരു പരിഷത്ത് യൂണിറ്റ് വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് താലൂക്ക് ഹോസ്പിറ്റലിലെ ജീവനക്കാരൻ ആയ ശ്രീ.എ. കെ.നീലംബരൻ ആണ് | {| class="toccolours" style="float: right; margin: 0 0 .5em .5em; width: 27em; font-size: 90%;" cellspacing="5" | ||
|- | |||
| colspan="2" bgcolor="{{{colour_html}}}"| | |||
|- | |||
! colspan="2" style="text-align: center; font-size: larger;" | [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂടംകല്ല് യൂണിറ്റ്''' | |||
|- | |||
| colspan="2" bgcolor="{{{colour_html}}}"| | |||
|- style="vertical-align: top; text-align: left;" | |||
| '''പ്രസിഡന്റ്''' | |||
| ബേബി ഇ. ജെ. എടശ്ശേരിൽ | |||
|- style="vertical-align: top; text-align: left;" | |||
| '''വൈസ് പ്രസിഡന്റ്''' | |||
| ശ്രീരാജ് | |||
|- style="vertical-align: top; text-align: left;" | |||
| ''' സെക്രട്ടറി''' | |||
| റിജോഷ് | |||
|- style="vertical-align: top; text-align: left;" | |||
| '''ജോ.സെക്രട്ടറി''' | |||
| നാരായണൻ അരിച്ചെപ്പ് | |||
|- | |||
| colspan="2" bgcolor="{{{colour_html}}}"| | |||
|- style="vertical-align: top; text-align: center;" | |||
|- | |||
|- style="vertical-align: top; text-align: left;" | |||
|'''ജില്ല''' | |||
|[[കാസർകോഡ്]] | |||
|- style="vertical-align: top; text-align: left;" | |||
| ''' മേഖല''' | |||
|[[കാഞ്ഞങ്ങാട്]] | |||
|- | |||
|- style="vertical-align: top; text-align: left;" | |||
| '''ഗ്രാമപഞ്ചായത്ത്''' | |||
| കള്ളർ | |||
|- | |||
|- style="vertical-align: top; text-align: left;" | |||
|- | |||
| colspan="2" bgcolor="{{{colour_html}}}"| | |||
|- style="vertical-align: top; text-align: center;" | |||
|[[പൂടംകല്ല്]] | |||
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
|} | |||
ഓൺലൈനിൽ 2020 ഏപ്രിൽ തുടങ്ങിയൊരു യൂണിറ്റാണ് '''പൂടംകല്ല് യൂണിറ്റ്'''. യൂണിറ്റ് രൂപീകരണം കോവിഡ് പശ്ചാത്തലത്തിൽ നടന്നതുകൊണ്ടായിരുന്നു ഓൺലൈനായി നടന്നത്. അകെ 19 മെമ്പർമാരുണ്ട്. പനത്തടി CHC സ്ഥാപന യൂണിറ്റായിട്ടായിരുന്നു തുടക്കം. കുടിയേറ്റ മേഖല ആയ പൂടംകല്ലിൽ ഒരു പരിഷത്ത് യൂണിറ്റ് വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് താലൂക്ക് ഹോസ്പിറ്റലിലെ ജീവനക്കാരൻ ആയ ശ്രീ. എ. കെ. നീലംബരൻ ആണ്. തുടർന്ന്, ജില്ലാ കമ്മിറ്റി അംഗം ശ്രീ. കെ. ടി. സുകുമാരനും മറ്റും മുൻകൈ എടുത്തായിരുന്നു യൂണിറ്റ് രൂപീകരിച്ചത്. നീലാംബരൻ കെ, കെ. ടി. സുകുമാരൻ എന്നിവർ ആണ് നേതൃത്വം നൽകിയത്. | |||
വരി 5: | വരി 46: | ||
പരിഷത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൂടംകല്ലിൽ ആദ്യമായി പരിഷത്ത് കൊടി ഉയർത്തി. ശ്രീ. കെ. മെയ്സൺ നേതൃത്വം നൽകി. പ്രസിഡന്റ് ബേബി ഈ. ജെ. യും മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത്രുന്നു. | പരിഷത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൂടംകല്ലിൽ ആദ്യമായി പരിഷത്ത് കൊടി ഉയർത്തി. ശ്രീ. കെ. മെയ്സൺ നേതൃത്വം നൽകി. പ്രസിഡന്റ് ബേബി ഈ. ജെ. യും മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത്രുന്നു. സ്വന്തമായി ലൈബ്രറി തുടങ്ങാനുളള പരിശ്രമത്തിൽ ആണിപ്പോൾ. |
08:19, 26 നവംബർ 2021-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പൂടംകല്ല് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | ബേബി ഇ. ജെ. എടശ്ശേരിൽ |
വൈസ് പ്രസിഡന്റ് | ശ്രീരാജ് |
സെക്രട്ടറി | റിജോഷ് |
ജോ.സെക്രട്ടറി | നാരായണൻ അരിച്ചെപ്പ് |
ജില്ല | കാസർകോഡ് |
മേഖല | കാഞ്ഞങ്ങാട് |
ഗ്രാമപഞ്ചായത്ത് | കള്ളർ |
പൂടംകല്ല് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഓൺലൈനിൽ 2020 ഏപ്രിൽ തുടങ്ങിയൊരു യൂണിറ്റാണ് പൂടംകല്ല് യൂണിറ്റ്. യൂണിറ്റ് രൂപീകരണം കോവിഡ് പശ്ചാത്തലത്തിൽ നടന്നതുകൊണ്ടായിരുന്നു ഓൺലൈനായി നടന്നത്. അകെ 19 മെമ്പർമാരുണ്ട്. പനത്തടി CHC സ്ഥാപന യൂണിറ്റായിട്ടായിരുന്നു തുടക്കം. കുടിയേറ്റ മേഖല ആയ പൂടംകല്ലിൽ ഒരു പരിഷത്ത് യൂണിറ്റ് വേണം എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് താലൂക്ക് ഹോസ്പിറ്റലിലെ ജീവനക്കാരൻ ആയ ശ്രീ. എ. കെ. നീലംബരൻ ആണ്. തുടർന്ന്, ജില്ലാ കമ്മിറ്റി അംഗം ശ്രീ. കെ. ടി. സുകുമാരനും മറ്റും മുൻകൈ എടുത്തായിരുന്നു യൂണിറ്റ് രൂപീകരിച്ചത്. നീലാംബരൻ കെ, കെ. ടി. സുകുമാരൻ എന്നിവർ ആണ് നേതൃത്വം നൽകിയത്.
പൂടംകല്ല് യൂണിറ്റ് അംഗത്വ വിതരണ ഉദ്ഘാടനം 2021 ജൂൺ 23-ന് നടത്തി. ജില്ലാ കമ്മിറ്റി അംഗം ജോയിസ് ജോസഫ് ഉൽഘാടനം ചെയ്ത യോഗത്തിൽ, യൂണിറ്റി പ്രസിഡന്റ് ബേബി ഈ. ജെ. അധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജോഷ് കെ. ബി. സ്വാഗതം പറഞ്ഞു. ശ്രീ. എ. കെ. നീലാംബരൻ, കെ. മെയ്സൺ എന്നിവർ സംസാരിച്ചു. അംഗത്വ വിതരണം ശ്രീ ജോയ്സ് ജോസഫിന് നൽകി ഉദ്ഘാടനം ചെയ്തു. ഓഫ്ലൈൻ ആയി ചേർന്ന യോഗത്തിൽ പങ്കെടുത്തവർ സ്വയം പരിചയപ്പെടുത്തിയത് ഒരു നവ്യാനുഭവമായി. ശ്രീ കെ. നാരായണൻ നന്ദിയും പറഞ്ഞു യോഗം അവസാനിപ്പിച്ചു.
പരിഷത്തിന്റെ 75 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പൂടംകല്ലിൽ ആദ്യമായി പരിഷത്ത് കൊടി ഉയർത്തി. ശ്രീ. കെ. മെയ്സൺ നേതൃത്വം നൽകി. പ്രസിഡന്റ് ബേബി ഈ. ജെ. യും മറ്റ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്ത്രുന്നു. സ്വന്തമായി ലൈബ്രറി തുടങ്ങാനുളള പരിശ്രമത്തിൽ ആണിപ്പോൾ.