"ചെറുവാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(സൃഷ്ടിച്ചു)
 
(ചെ.)
വരി 1: വരി 1:
==== ആമുഖം ====
==== ആമുഖം ====
കൂത്തുപറമ്പ് മേഖലയിലെ ആദ്യകാല യൂനിറ്റ്
കൂത്തുപറമ്പ് മേഖലയിലെ ആദ്യകാല യൂനിറ്റ്
===== ചരിത്രം =====
ആലുവാപ്പുഴയുടെ (പെരിയാർ)തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖലകളിലൊന്നായ എടയാർ വ്യവസായ മേഖല പഞ്ചായത്തിലുൾപ്പെടുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ ആയ ബിനാനി സിങ്ക്,സി എം ആർ എൽ, സുഡ് കെമി, തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ടായിരുന്നു.  വ്യവസായ സ്ഥാപനങ്ങളിൽ പലതും ഇന്ന് നിലച്ചു പോവുകയോ മന്ദഗതിയിൽ ആവുകയോ ചെയ്തിട്ടുണ്ട്. വ്യവസായ മേഖല ഒഴികെയുള്ള പഞ്ചായത്തിലെ പ്രദേശങ്ങൾ പൂർണമായും കാർഷിക മേഖല ആയിരുന്നു. 25 ശതമാനത്തോളം ഉണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പലതും ഇഷ്ടിക നിർമ്മാണത്തിനായി ഖനനത്തിലൂടെ കുഴികൾ ആക്കുകയും വേറൊരു ഭാഗത്ത് താമസത്തിനായി നികത്തപ്പെടുകയും  ചെയ്തു.
===== ഭാരവാഹികൾ =====
TTrajan

21:14, 28 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കൂത്തുപറമ്പ് മേഖലയിലെ ആദ്യകാല യൂനിറ്റ്

ചരിത്രം

ആലുവാപ്പുഴയുടെ (പെരിയാർ)തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കടുങ്ങല്ലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖലകളിലൊന്നായ എടയാർ വ്യവസായ മേഖല പഞ്ചായത്തിലുൾപ്പെടുന്നു. വൻകിട വ്യവസായ സ്ഥാപനങ്ങൾ ആയ ബിനാനി സിങ്ക്,സി എം ആർ എൽ, സുഡ് കെമി, തുടങ്ങിയ വൻകിട വ്യവസായ സ്ഥാപനങ്ങളും നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഈ മേഖലയിലുണ്ടായിരുന്നു.  വ്യവസായ സ്ഥാപനങ്ങളിൽ പലതും ഇന്ന് നിലച്ചു പോവുകയോ മന്ദഗതിയിൽ ആവുകയോ ചെയ്തിട്ടുണ്ട്. വ്യവസായ മേഖല ഒഴികെയുള്ള പഞ്ചായത്തിലെ പ്രദേശങ്ങൾ പൂർണമായും കാർഷിക മേഖല ആയിരുന്നു. 25 ശതമാനത്തോളം ഉണ്ടായിരുന്ന നെൽപ്പാടങ്ങളിൽ പലതും ഇഷ്ടിക നിർമ്മാണത്തിനായി ഖനനത്തിലൂടെ കുഴികൾ ആക്കുകയും വേറൊരു ഭാഗത്ത് താമസത്തിനായി നികത്തപ്പെടുകയും  ചെയ്തു.

ഭാരവാഹികൾ

TTrajan

"https://wiki.kssp.in/index.php?title=ചെറുവാഞ്ചേരി&oldid=9817" എന്ന താളിൽനിന്ന് ശേഖരിച്ചത്