"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.) (Joshicg എന്ന ഉപയോക്താവ് തൃത്തല്ലൂർ എന്ന താൾ തൃത്തല്ലൂർ യൂണിറ്റ് എന്നാക്കി മാറ്റിയിരിക്കുന്നു: നല്ലത്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) |
||
വരി 1: | വരി 1: | ||
തൃത്തല്ലൂർ യൂണിറ്റ് | === തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം === | ||
1986 ജൂലായ് മാസത്തിൽ ആയിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്തല്ലൂർ യൂണിറ്റ് രൂപീകരിച്ചത് ആദ്യത്തെ യൂണിറ്റ് ഭാരവാഹികൾ | |||
യൂണിറ്റ് സെക്രട്ടറി : പ്രതാപ് വി. എസ് | |||
യൂണിറ്റ് പ്രസിഡന്റ് : ധീരപലൻ ചാളിപ്പാട്ട് | |||
ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം | |||
16 പേര് മാത്രമായിരുന്നു പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക് 1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന സ്വീകരണമായിരുന്നു യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിൽ പ്രതിഭ, മാലി, ശാസ്ത്ര, എന്നീ ബാലവേദികൾ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി | |||
16:16, 1 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
തൃത്തല്ലൂർ യൂണിറ്റ് ലഘു ചരിത്രം
1986 ജൂലായ് മാസത്തിൽ ആയിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്തല്ലൂർ യൂണിറ്റ് രൂപീകരിച്ചത് ആദ്യത്തെ യൂണിറ്റ് ഭാരവാഹികൾ
യൂണിറ്റ് സെക്രട്ടറി : പ്രതാപ് വി. എസ്
യൂണിറ്റ് പ്രസിഡന്റ് : ധീരപലൻ ചാളിപ്പാട്ട്
ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം
16 പേര് മാത്രമായിരുന്നു പരിഷത്തിൻ്റെ തന്നെ ആദ്യത്തെ ബലോത്സവജാഥക്ക് 1986 ആഗസ്റ്റ് 15 ന് തൃത്തല്ലൂർ യു. പി സ്കൂളിൽ വെച്ച് നടന്ന സ്വീകരണമായിരുന്നു യൂണിറ്റിൻ്റെ ആദ്യ പ്രവർത്തനം,ബാലോത്സവജാഥക്ക് ശേഷം യൂണിറ്റിൽ പ്രതിഭ, മാലി, ശാസ്ത്ര, എന്നീ ബാലവേദികൾ സജീവമാവുകയും അന്നത്തെ ബാലവേദി കൂട്ടുക്കാർ പിന്നീട് പരിഷത്ത് അംഗങ്ങളും മറ്റു പൊതു പ്രവർത്തകരുമായി മാറുകയുണ്ടായി