61
തിരുത്തലുകൾ
(ചെ.) |
(ചെ.) (→ജനകീയാസൂത്രണം 1996) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 94: | വരി 94: | ||
വാടാനപ്പള്ളയിലെ ജനകീയആസൂത്രണ പവർത്തനത്തിന്റെ മുൻനിര പ്രവർത്തകരായി ധർമദാസ് ചരുവിൽ. സി.വി. കനകാലതടീച്ചർ. സി.വി.ധർമരാജൻ,കെ.ബി.ധാജ്ഞയൻ, ധീരപലൻ ചാളിപ്പാട്ട്, കെ.എൻ. വിമല ടീച്ചർ, സി.സി.ദേവദാസ്,സി,ബി,വേണു,അഭിലാഷ് മഞ്ഞിപ്പറബിൽ ,സുരേഷ് മഠത്തിൽ,മണിമേഖല,ശശികല ടീച്ചർ,ടി.വി.രാഘവൻ, സജീഷ് ചാളിപ്പാട്ട്, ഷിജിത്ത് വി ആർ എന്നിവരടങ്ങുന്ന പരിഷത്ത് പ്രവർത്തകരായിരുന്നു | വാടാനപ്പള്ളയിലെ ജനകീയആസൂത്രണ പവർത്തനത്തിന്റെ മുൻനിര പ്രവർത്തകരായി ധർമദാസ് ചരുവിൽ. സി.വി. കനകാലതടീച്ചർ. സി.വി.ധർമരാജൻ,കെ.ബി.ധാജ്ഞയൻ, ധീരപലൻ ചാളിപ്പാട്ട്, കെ.എൻ. വിമല ടീച്ചർ, സി.സി.ദേവദാസ്,സി,ബി,വേണു,അഭിലാഷ് മഞ്ഞിപ്പറബിൽ ,സുരേഷ് മഠത്തിൽ,മണിമേഖല,ശശികല ടീച്ചർ,ടി.വി.രാഘവൻ, സജീഷ് ചാളിപ്പാട്ട്, ഷിജിത്ത് വി ആർ എന്നിവരടങ്ങുന്ന പരിഷത്ത് പ്രവർത്തകരായിരുന്നു | ||
എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ജനകീയാസൂത്രണത്തിൽ ഗ്രാമസഭകളുടെ ഇടപെടലുകൾക്കും ചർച്ചകൾക്കും പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പരിഷത്ത് യൂണിറ്റ് അതിൽ ഇടപെടുകയും നിലവിലുള്ള നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും | എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ജനകീയാസൂത്രണത്തിൽ ഗ്രാമസഭകളുടെ ഇടപെടലുകൾക്കും ചർച്ചകൾക്കും പ്രാദേശിക ഭരണകൂടം നിയന്ത്രണങ്ങൾ കൊണ്ടുവന്നപ്പോൾ പരിഷത്ത് യൂണിറ്റ് അതിൽ ഇടപെടുകയും നിലവിലുള്ള നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി ഗ്രാമസഭകളിൽ ജനകീയ ഇടപെടലുകൾക്ക് അവസങ്ങൾ സൃഷ്ട്ടിക്കുവാൻ കഴിഞ്ഞു | ||
====== സർഗ്ഗോത്സവം 2004 മെയ് ====== | ====== സർഗ്ഗോത്സവം 2004 മെയ് ====== | ||
യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ് ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ | യു.പി. യിൽ നിന്ന് വന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന 20 അംഗ സംഘം പങ്കെടുത്തു സഹവാസ ക്യാമ്പ് ആയി നടത്തിയ പരിപാടി ജില്ലയിലെ രണ്ടാമത്തെ കേന്ദ്രമായിരുന്നു തൃത്തല്ലൂരിൽ | ||
====== വേണം മറ്റൊരു കേരളം സംസ്ഥാന | ====== വേണം മറ്റൊരു കേരളം സംസ്ഥാന പദയാത്ര സ്വീകരണം 2012 ജനുവരി ====== | ||
കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം" ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി | കേരളം നേരിടുന്ന അസ്വസ്ഥതകൾക്കും പ്രതിസന്ധിക്കും ഏക പോംവഴി കേവലമായ സാമ്പത്തിക വികസനമല്ലെന്നും സാമൂഹിക വികസനമാണെന്നും അതിനായി മറ്റൊരു കേരളം ഉണ്ടാകണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് "വേണം മറ്റൊരു കേരളം" ക്യാമ്പയിൻ ആരംഭിച്ചത്. രണ്ടുവർഷം നീണ്ടു നിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ പദയാത്രക്ക് തൃത്തല്ലൂർ യു പി സ്കൂളിൽ സ്വീകരണം നൽകി | ||
തിരുത്തലുകൾ