"ജനനവ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 494: | വരി 494: | ||
|} | |} | ||
=== | === ബ്രോഷറുകൾ2. === | ||
[[പ്രമാണം:Padayathra Broshure Page 1.jpg|ലഘുചിത്രം|പദയാത്ര - ബ്രോഷർ]][[പ്രമാണം:പദയാത്ര പേജ് 2.jpg|ലഘുചിത്രം]] | [[പ്രമാണം:Padayathra Broshure Page 1.jpg|ലഘുചിത്രം|പദയാത്ര - ബ്രോഷർ]][[പ്രമാണം:പദയാത്ര പേജ് 2.jpg|ലഘുചിത്രം]] | ||
വരി 500: | വരി 500: | ||
=== സെമിനാറുകൾ === | === സെമിനാറുകൾ === | ||
1. ജനാധിപത്യവും ശാസ്ത്രബോധവും - കാസർഗോഡ് | |||
2. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ - കണ്ണൂർ | |||
3. സ്റ്റോക്ക്ഫോം + 50, എം.കെ.പി സ്മൃതി - കോഴിക്കോട് | |||
4. ആദിവാസി ഭൂമി പ്രശ്നങ്ങൾ - വയനാട് | |||
5. പാഠ്യപദ്ധതി - ആനുഭവങ്ങൾ, പിടിബി സ്മൃതി - മലപ്പുറം | |||
6. കേരളത്തിലെ കൃഷി - പാലക്കാട് | |||
7. രോഗാതുരതയും ജീവിതശൈലീരോഗങ്ങളും - തൃശൂർ | |||
8. തിങ്കത്തോൺ - എറണാകുളം | |||
9. വിനോദസഞ്ചാരവികസനം - ഇടുക്കി | |||
10. മാധ്യമ നൈതികത - കോട്ടയം | |||
11. പ്രവാസി ലോകം - പത്തനംതിട്ട | |||
12. കാലാവസ്ഥാ വ്യതിയാനവും കുട്ടനാടും - ആലപ്പുഴ | |||
13. വികെഎസ് സാംസ്കാരികോത്സവം - കൊല്ലം | |||
14. കേരളത്തിന്റെ ധനകാര്യം - തിരുവനന്തപുരം | |||
15. പ്രീപ്രൈമറി വിദ്യാഭ്യാസം - കണ്ണൂർ | |||
16. യങ്ങ് സ്കോളേഴ്സ് മീറ്റ് - തൃശൂർ | |||
=== ലഘുലേഖകൾ === | === ലഘുലേഖകൾ === | ||
വരി 517: | വരി 549: | ||
=== ഫോട്ടോ ഗാലറി === | === ഫോട്ടോ ഗാലറി === | ||
<gallery> | |||
പ്രമാണം:ഷീ ആർക്കൈവ്സ് 6.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ്സ് 5.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ്സ് - 4.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ് നാടകം - 3.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ് നാടകം - 2.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ് നാടകം - 1.jpg|വിൽകലാമേളയിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 10.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 8.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 12.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 11.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 10.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 9.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 8.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 7.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 6.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 5.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 4.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 3.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:വിൽകലാമേളയിലെ ഒരു രംഗം - 2.jpg|വിൽ കലാമേളയിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 9.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം -8.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
പ്രമാണം:ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം - 7.jpg|ഷീ ആർക്കൈവ്സ് നാടകത്തിലെ ഒരു രംഗം | |||
</gallery> | |||
[[പ്രമാണം:ക്യാമ്പയിൻ ഉദ്ഘാടനനോട്ടീസ്.jpg|ലഘുചിത്രം|ക്യാമ്പയിൻ ഉദ്ഘാടനനോട്ടീസ്]] | [[പ്രമാണം:ക്യാമ്പയിൻ ഉദ്ഘാടനനോട്ടീസ്.jpg|ലഘുചിത്രം|ക്യാമ്പയിൻ ഉദ്ഘാടനനോട്ടീസ്]] | ||
=== ഡിസൈൻ ടൂൾകിറ്റ് === | === ഡിസൈൻ ടൂൾകിറ്റ് === | ||
[https://drive.google.com/drive/folders/1WrY7NdQgn84-rYBOgWGsQVk0CUQzmHR1 പദയാത്ര ലോഗോയും പോസ്റ്റർ സോഫ്റ്റ്കോപ്പിയും] | [https://drive.google.com/drive/folders/1WrY7NdQgn84-rYBOgWGsQVk0CUQzmHR1 പദയാത്ര ലോഗോയും പോസ്റ്റർ സോഫ്റ്റ്കോപ്പിയും] |
16:04, 14 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
സംസ്ഥാന പദയാത്ര
ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചിരിക്കുന്ന ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർണതയിലേക്ക് എത്തുകയാണ്. ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരള ത്തിന്' എന്ന മുദ്രാവാക്യവുമായാണ് പരിഷത്ത് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നത്. പതിനായിരം ശാസ്ത്ര ബോധന ക്ലാസുകൾ, പതിനെട്ട് സംസ്ഥാന സെമിനാ റുകൾ, എൺപതിലധികം പ്രാദേശിക പഠനങ്ങളും സെമി നാറുകളും, ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയുള്ള അന്താ രാഷ്ട്ര ദിനാചരണങ്ങളും അനുബന്ധ പഠനങ്ങളും പൂർത്തിയാക്കിയാണ് സമാപനഘട്ടത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കേരള പദയാത്ര 2023 ജനുവരി 26ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്ന് തുടങ്ങുന്നു. ഫെബ്രുവരി 28-ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. കേരളം നേരിടുന്ന ആന്ത രിക ദൗർബല്യങ്ങൾ പരിഹരിച്ച് കൂടുതൽ മികച്ച കേരളം സൃഷ്ടിക്കുന്നതിന് ഒന്നിച്ച് പരിശ്രമിക്കാം എന്ന അഭ്യർ നയാണ് ഈ ക്യാമ്പയിൻ. അതിന് സഹായകമായ രീതിയിൽ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ നേതൃത്വ മാകെ തന്നെ ഈ പദയാത്രയോടൊപ്പമുണ്ടെന്ന് ഇതിന്റെ കാര്യപരിപാടിയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. 34 ദിവസങ്ങളിലായി പതിനായിരത്തിലധി കം പേർ ഈ പദയാത്രയിൽ പങ്കാളികളാകുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദയാത്രയ്ക്കൊപ്പം പരിഷത്ത് കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാജാഥയും ഉണ്ടാകും കലാജാഥയും പദയാത്രയും കാണുന്നതിനും കേൾക്കു ന്നതിനും യാത്രയെ സ്വീകരിക്കുന്നതിനും താങ്കളേയും സുഹൃത്തുക്കളേയും ഹാർദമായി ക്ഷണിക്കുന്നു.
പദയാത്രാ റൂട്ട്
വികസന പദയാത്ര
2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ (റിപബ്ലിക് ദിനം മുതൽ ശാസ്ത്രദിനം വരെ) | ||
ദിവസം തീയ്യതി ജില്ല | ഉൽഘാടനം സമാപനം | സ്വീകരണകേന്ദ്രങ്ങൾ |
1 കാഞ്ഞങ്ങാട്
26/01/2023 |
ഉദ്ഘാടനം: ജസ്റ്റിസ് ചന്ദ്രു | |
2 കാസർഗോഡ്
27/01/2023 |
കാഞ്ഞങ്ങാട്- ചെറുവത്തൂർ (കാടങ്കോട്) | 1 നെഹ്റു കോളജ്
2 നീലേശ്വരം 3 തുരുത്തി 4 ചെറുവത്തൂർ |
3 കാസർഗോഡ്
കണ്ണൂർ28/01/2023 |
ചെറുവത്തൂർ-
പയ്യന്നൂർ |
5 പിലിക്കോട്
6 ഉദിനൂർ 7 ഇളമ്പച്ചി 8 പയ്യന്നൂർ |
4
കണ്ണൂർ 29/01/2023 |
പയ്യന്നൂർ-
ചെറുകുന്ന് |
9 എടാട്ട്
10 അമ്പലംറോഡ് 11 പഴയങ്ങാടി 12 ചെറുകുന്ന് തറ |
5കണ്ണൂർ
30/01/2023 |
ചെറുകുന്ന്-
കണ്ണൂർ |
13 ഇരണാവ്
14 പാപ്പിനിശ്ശേരി 15 പുതിയതെരു 16 കണ്ണൂർ |
6കണ്ണൂർ
31/01/2023 |
കണ്ണൂർ-
കൂത്തുപറമ്പ് |
17ചാല
18 പേരളശ്ശേരി 19 മമ്പറം 20 കൂത്തുപറമ്പ് |
7കണ്ണൂർ
01/02/2023 |
കൂത്തുപറമ്പ്-
ചൊക്ലി |
21 കോട്ടയോടി
22 പാനൂർ 23 പൂക്കോത് 24 ചൊക്ലി |
8
കോഴിക്കോട് 2/02/2023 |
ചൊക്ലി -
മൊകേരി |
25 ഇരിങ്ങണ്ണൂർ
26 നാദാപുരം 27 കല്ലാച്ചി 28 മൊകേരി |
9 കോഴിക്കോട്
03/02/2023 |
മൊകേരി
പേരാമ്പ്ര |
29 കുറ്റ്യാടി
30 പാലേരി 31 കൂത്താളി 32 പേരാമ്പ്ര |
10കോഴിക്കോട്
04/02/2023 |
പേരാമ്പ്ര
ബാലുശ്ശേരി |
33 വെള്ളിയൂർ
34 നടുവണ്ണൂർ 35 ഉള്ളിയേരി 36 ബാലുശ്ശേരി |
11 കോഴിക്കോട്
05/02/2023 |
ബാലുശ്ശേരി
ചാത്തമംഗലം |
37 നന്മണ്ട
38 നരിക്കുനി 39 മടവൂർ 40 ചാത്തമംഗലം |
12 കോഴിക്കോട്
06/02/2023 |
ചാത്തമംഗലം
പന്നിക്കോട് |
41 കാട്ടാങ്ങൽ
42മണാശ്ശേരി 43മുക്കം 44 പന്നിക്കോട് |
13 മലപ്പുറം
07/02/2023 |
പന്നിക്കോട്
എളയൂർ |
45 വാലില്ലാപ്പുഴ
46 പൂവത്തികണ്ണി 47 അരീക്കോട് 48 എളയുർ |
14 മലപ്പുറം
08/02/2023 |
ഏളയൂർ
മലപ്പുറം |
49 കാരപറമ്പു
50 മഞ്ചേരി 51 ആനക്കയം 52 മലപ്പുറം |
15 മലപ്പുറം
09/02/2023 |
മലപ്പുറം
അങ്ങാടിപ്പുറം |
53കൂട്ടിലങ്ങാടി
54 മക്കരപറമ്പ് 55 രാമപുരം 56 അങ്ങാടിപ്പുറം |
16 മലപ്പുറം പാലക്കാട്
10/02/2023 |
അങ്ങാടിപ്പുറം
ചെർപ്പുളശ്ശേരി |
57 പെരിന്തൽമണ്ണ
58 ആനമാങ്ങാട് 59 തൂത 60 ചെർപ്പുളശ്ശേരി- |
17 പാലക്കാട്
11/02/2023 |
ചെർപ്പുളശ്ശേരി
ഷൊർണ്ണൂർ |
61 നെല്ലായ
62 കയിലിയാട് 63 കുളപ്പുള്ളി- 64 ഷൊർണ്ണൂർ |
18 തൃശ്ശൂർ
12/02/2023 |
ഷൊർണ്ണൂർ
അത്താണി |
65 ചെറുതുരുത്തി
66 മുള്ളൂർക്കര 67 വടക്കാഞ്ചേരി 68 അത്താണി. |
19 തൃശ്ശൂർ
13/02/2023 |
അത്താണി-
ആനക്കല്ല് |
69 കോലഴി
70 തൃശ്ശൂർ 71 കൂർക്കഞ്ചേരി 72 ആനക്കല്ല് |
20 തൃശ്ശൂർ
14/02/2023 |
അനക്കല്ല്
നന്ദിക്കര |
73 ആമ്പല്ലൂർ
74 പുതുക്കാട് 74 നന്ദിക്കര 76 കൊടകര |
21 തൃശ്ശൂർ
15/02/2023 |
നന്ദിക്കര
കറുകുറ്റി |
77 പോട്ട
78 ചാലക്കുടി- 79 കൊരട്ടി- 80 കറുകുറ്റി- |
22 എറണാകുളം
16/02/2023 |
കറുകുറ്റി
കടുങ്ങല്ലൂർ |
81 അങ്കമാലി
82 അത്താണി 83 ദേശം 84 കടുങ്ങല്ലൂർ |
23 എറണാകുളം
കോട്ടയം 17/02/2023 |
കടുങ്ങല്ലൂർ
കാക്കനാട് |
85 പാതാളം
86 കളമശ്ശേരി 87 ഇടപ്പള്ളി 88 കാക്കനാട് |
24 എറണാകുളം
18/02/2023 |
കാക്കനാട്
നടക്കാവ് |
89 എരൂർ നോർത്ത്
90 ലായം കൂത്തമ്പലം 91 പുതിയകാവ് 92 നടക്കാവ് |
25 കോട്ടയം
19/02/2023 |
നടക്കാവ്
വൈക്കം |
93 പൂത്തോട്ട
94 ചെമ്പ് 95 മറവൻതുരുത്തി 96 വൈക്കം |
26 കോട്ടയം ആലപ്പുഴ
20/02/2023 |
വൈക്കം
മുഹമ്മ |
97 തലയാഴം
98 അംബികമാർക്കറ്റ് 99 പുത്തനങ്ങാടി 100 മുഹമ്മ |
27 ആലപ്പുഴ
21/02/2023 |
മുഹമ്മ
പുന്നപ്ര |
101 മണ്ണഞ്ചേരി
102 ആലപ്പുഴ 103 പറവൂർ 104 പുന്നപ്ര |
28 ആലപ്പുഴ
22/02/2023 |
പുന്നപ്ര
പുല്ലുകുളങ്ങര |
105 പല്ലന
106 മഹാദേവികാട് 107 കാർത്തികപള്ളി 108 പുല്ല്കുളങ്ങര |
29 ആലപ്പുഴ പത്തനംതിട്ട
23/02/2023 |
പുല്ലുകുളങ്ങര
പാലമേൽ |
107 കായംകുളം ടൗൺ
108 ഭരണിക്കാവ് 109 ചാരുമൂട് 110 പാലമേൽ |
30 പത്തനംതിട്ട
24/02/2023 |
പാലമേൽ
ഏനാത്ത് |
113 പഴകുളം
114 അടൂർ 115 വടക്കടത്തകാവ് 116 ഏനാത്ത് |
31കൊല്ലം
25/02/2023 |
ഏനാത്ത്
വാളകം |
117 കലയപുരം
118 കൊട്ടാരക്കര 119 സദാനന്തപുരം 120 വാളകം |
32
26/02/2023 കൊല്ലം തിരുവനന്തപുരം |
വാളകം
കിളിമാനൂർ |
121 ആയുർ
122 ചടയമംഗലം 123 നിലമേൽ 124 കിളിമാനൂർ |
33
27/02/2023 തിരുവനന്തപുരം |
കിളിമാനൂർ
വെമ്പായം |
125 കാരേററ്റ്
126 വെഞ്ഞാറമൂട് 127 പിരപ്പൻകോട് 128 വെമ്പായം |
34
28/02/2023 തിരുവനന്തപുരം |
വെമ്പായം
തിരുവനന്തപുരം |
129 വട്ടപ്പാറ
130 കേശവദാസപ്പുറം 131 തിരുവനന്തപുരം ഗാന്ധി പാർക് |
ബ്രോഷറുകൾ2.
പോസ്റ്ററുകൾ
സെമിനാറുകൾ
1. ജനാധിപത്യവും ശാസ്ത്രബോധവും - കാസർഗോഡ്
2. ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ - കണ്ണൂർ
3. സ്റ്റോക്ക്ഫോം + 50, എം.കെ.പി സ്മൃതി - കോഴിക്കോട്
4. ആദിവാസി ഭൂമി പ്രശ്നങ്ങൾ - വയനാട്
5. പാഠ്യപദ്ധതി - ആനുഭവങ്ങൾ, പിടിബി സ്മൃതി - മലപ്പുറം
6. കേരളത്തിലെ കൃഷി - പാലക്കാട്
7. രോഗാതുരതയും ജീവിതശൈലീരോഗങ്ങളും - തൃശൂർ
8. തിങ്കത്തോൺ - എറണാകുളം
9. വിനോദസഞ്ചാരവികസനം - ഇടുക്കി
10. മാധ്യമ നൈതികത - കോട്ടയം
11. പ്രവാസി ലോകം - പത്തനംതിട്ട
12. കാലാവസ്ഥാ വ്യതിയാനവും കുട്ടനാടും - ആലപ്പുഴ
13. വികെഎസ് സാംസ്കാരികോത്സവം - കൊല്ലം
14. കേരളത്തിന്റെ ധനകാര്യം - തിരുവനന്തപുരം
15. പ്രീപ്രൈമറി വിദ്യാഭ്യാസം - കണ്ണൂർ
16. യങ്ങ് സ്കോളേഴ്സ് മീറ്റ് - തൃശൂർ
ലഘുലേഖകൾ
- ക്യാമ്പയിൻ ലഘുലേഖ - ശാസ്ത്രബോധത്തിലധിഷ്ടിതമായ കേരളസമൂഹത്തിനായി
- കേരളം വൈജ്ഞാനിക സമൂഹത്തിലേക്ക് - ഡോ.ടി.എം.തോമസ് ഐസക്
- ശാസ്ത്രവും ശാസ്ത്രഗവേഷണവും ഇരുപത്തിയൊന്നാം നുറ്റാണ്ടിൽ- പി.എം.സിദ്ധാർത്ഥൻ
- ആരോഗ്യത്തിന്റെ സാമൂഹിക സാമ്പത്തിക ഉറവിടങ്ങൾ - ഡോ.ബി.ഇക്ബാൽ
- സ്കാൻഡിനേവിയൻ രാജ്യങ്ങളും കേരളവും - ഒരു പ്രാഥമിക വിശകലനം - ടി.ഗംഗാധരൻ
- സുസ്ഥിര വികസനത്തിന് സുസ്ഥിര ഗതാഗതം - അഡ്വ.കെ.പി.രവിപ്രകാശ്
- തൊഴിലുറപ്പു പദ്ധതി - കേന്ദ്ര നിലപാടുകളും കേരളത്തിലെ സാധ്യതകളും - എൻ.ജഗജീവൻ
- തുരുത്തിക്കര മാതൃകയും അനുഭവങ്ങളും - പി.എ.തങ്കച്ചൻ
- ചെങ്ങോട്ടുമല സംരക്ഷണം- ഒരു വിജയഗാഥ
- പാഠ്യപദ്ധതി പരിഷ്കരണവും ശിശുവിദ്യാഭ്യാസവും - കെ.ടി. രാധാകൃഷ്ണൻ
- എൻ.ഇ.പി. ഉയർത്തുന്ന വെല്ലുവിളികളും കേരളത്തിന്റെ ബദലും