"നാദപുരം മേഖല കമ്മറ്റി പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖല ടി.പി.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടി.പി. സത്യനാഥൻ മാസ്റ്റർ അനുസ്മരണം കല്ലാച്ചി, ടി.പി. കണാരൻ ഹാളിൽ നടന്നു. ടി.പി. എസ് പഠനകേന്ദ്രം കൺവീനർ എം.പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് പി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.ചന്ദ്രൻ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു. തണൽ അശോകൻ വരച്ച സത്യനാഥൻ മാസ്റ്റരുടെ ഛായാചിത്രം അദ്ദേഹത്തിന്റെ ജീവിതസഖി ശാരദ ടീച്ചർക്ക് കൈമാറി. സത്യൻ മാസ്റ്റരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് ശാരദ ടീച്ചർ സംസാരിച്ചു. 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ.കെ.എം. ഭരതൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി.എസ്.പഠനകേന്ദ്രം ചെയർമാൻ പി.രവീന്ദ്രൻ നന്ദി പറഞ്ഞു. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖല ടി.പി.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടി.പി. സത്യനാഥൻ മാസ്റ്റർ അനുസ്മരണം കല്ലാച്ചി, ടി.പി. കണാരൻ ഹാളിൽ നടന്നു. ടി.പി. എസ് പഠനകേന്ദ്രം കൺവീനർ എം.പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് പി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.ചന്ദ്രൻ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു. തണൽ അശോകൻ വരച്ച സത്യനാഥൻ മാസ്റ്റരുടെ ഛായാചിത്രം അദ്ദേഹത്തിന്റെ ജീവിതസഖി ശാരദ ടീച്ചർക്ക് കൈമാറി. സത്യൻ മാസ്റ്റരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് ശാരദ ടീച്ചർ സംസാരിച്ചു. 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ.കെ.എം. ഭരതൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി.എസ്.പഠനകേന്ദ്രം ചെയർമാൻ പി.രവീന്ദ്രൻ നന്ദി പറഞ്ഞു. | ||
[[പ്രമാണം:. എ.കെ. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.jpg|നടുവിൽ|ലഘുചിത്രം|എ.കെ. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു]] | [[പ്രമാണം:. എ.കെ. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു.jpg|നടുവിൽ|ലഘുചിത്രം|എ.കെ. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തുന്നു]] | ||
[[പ്രമാണം:നാദാപുരം മേഖലയിലെ വിവിധ യൂണിറ്റുകളിൽ ക്യാമ്പയിന്റെ ഭാഗമായി പുസ്തക പ്രചരണം നടന്നു.jpg|നടുവിൽ|ലഘുചിത്രം|നാദാപുരം മേഖലയിലെ വിവിധ യൂണിറ്റുകളിൽ ക്യാമ്പയിന്റെ ഭാഗമായി പുസ്തക പ്രചരണം നടന്നു]] |
08:47, 20 നവംബർ 2023-നു നിലവിലുള്ള രൂപം
പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ”പരിണാമ സിദ്ധാന്തത്തെ ഭയക്കുന്നതാര്?” എന്ന വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.ആനുകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പരിണാമ സിദ്ധാന്തത്തിൻറെ ശാസ്ത്രവും ചരിത്രവും രാഷ്ട്രീയവുമെല്ലാം ഉൾകൊള്ളിച്ചുകൊണ്ട് ടി പി സുകുമാരൻ മാസ്റ്റർ പ്രഭാഷണം നടത്തി. കല്ലാച്ചി ടി പി കണാരൻ സ്മാരക ഹാളിൽ മേഖല വിദ്യാഭ്യാസ വിഷയസമിതിയുടെ അഭിമുഖ്യത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചത്. മേഖല സെക്രട്ടറി കെ ശശിധരൻ സ്വാഗതം പറഞ്ഞു. മേഖല പ്രസിഡണ്ട് പി കെ അശോകൻ അധ്യക്ഷത വഹിച്ചു. എ കെ പീതാംബരൻ മാസ്റ്റർ സംസാരിച്ചു. വിദ്യാഭ്യാസ വിഷയസമിതി കൺവീനർ ടി രമേശൻ നന്ദി പറഞ്ഞു.
ടി.പി സത്യനാഥൻ മാസ്റ്റർ അനുസ്മരണം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, നാദാപുരം മേഖല ടി.പി.എസ് പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടി.പി. സത്യനാഥൻ മാസ്റ്റർ അനുസ്മരണം കല്ലാച്ചി, ടി.പി. കണാരൻ ഹാളിൽ നടന്നു. ടി.പി. എസ് പഠനകേന്ദ്രം കൺവീനർ എം.പി.ഗംഗാധരൻ സ്വാഗതം പറഞ്ഞു. മേഖലാ പ്രസിഡണ്ട് പി.കെ.അശോകൻ അധ്യക്ഷത വഹിച്ചു. എ.കെ. പീതാംബരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. വി.കെ.ചന്ദ്രൻ, കെ.ശശിധരൻ എന്നിവർ സംസാരിച്ചു. തണൽ അശോകൻ വരച്ച സത്യനാഥൻ മാസ്റ്റരുടെ ഛായാചിത്രം അദ്ദേഹത്തിന്റെ ജീവിതസഖി ശാരദ ടീച്ചർക്ക് കൈമാറി. സത്യൻ മാസ്റ്റരുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് ശാരദ ടീച്ചർ സംസാരിച്ചു. 'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ.കെ.എം. ഭരതൻ മുഖ്യപ്രഭാഷണം നടത്തി. ടി.പി.എസ്.പഠനകേന്ദ്രം ചെയർമാൻ പി.രവീന്ദ്രൻ നന്ദി പറഞ്ഞു.