"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - മുക്കം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ഗ്രാമശാസ്ത്രജാഥ == മുക്കം: 'പുത്തൻ ഇന്ത്യ പണി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ഗ്രാമശാസ്ത്രജാഥ == | == ഗ്രാമശാസ്ത്രജാഥ == | ||
മുക്കം: 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യമുയർത്തി കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമശാസ്ത്ര ജാഥ - പദയാത്രയും നാടകവും സംഘടിപ്പിച്ചു. കൊടിയത്തൂരിൽ ആരംഭിച്ച് ചേന്ദമംഗലൂർ, പൊറ്റശ്ശേരി, മണാശ്ശേരി, തിരുവമ്പാടി, കുടരഞ്ഞി എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി പന്നിക്കോട് സമാപിച്ചു.കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ സാഹിത്യകാരനും സാംസ്കാരിക പ്രഭാഷകനുമായ എ.വി.സുധാകരൻ ജാഥ ഉദ്ഘാടനം ചെയ്തു. പന്നിക്കോട് സമാപന സമ്മേളനം പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി വി.കുഞ്ഞൻ മാസ്റ്റർ, അഡ്വ.പി.കൃഷ്ണകുമാർ, വിജീഷ് പരവരി, യു.പി.അബ്ദുൽ നാസർ, പി.എൻ.അജയൻ, ഷിനോജ് കെ., പ്രേമൻ മണാംതൊടി, കെ.സി.സെയ്ത് മുഹമ്മദ്, പി.സ്മിന, അലിഹസ്സൻ കെ.കെ., ടി.കെ.അനീഷ് തുടങ്ങിയവർ സംസാരിച്ചുയുവനാടകസമിതിയുടെ "ചോദ്യം " നാടകം അരങ്ങേറി. രചന സംവിധാനം ജീനോ ജോസഫ്. | മുക്കം: 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യമുയർത്തി കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമശാസ്ത്ര ജാഥ - പദയാത്രയും നാടകവും സംഘടിപ്പിച്ചു. കൊടിയത്തൂരിൽ ആരംഭിച്ച് ചേന്ദമംഗലൂർ, പൊറ്റശ്ശേരി, മണാശ്ശേരി, തിരുവമ്പാടി, കുടരഞ്ഞി എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി പന്നിക്കോട് സമാപിച്ചു.കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ സാഹിത്യകാരനും സാംസ്കാരിക പ്രഭാഷകനുമായ എ.വി.സുധാകരൻ ജാഥ ഉദ്ഘാടനം ചെയ്തു. പന്നിക്കോട് സമാപന സമ്മേളനം പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി വി.കുഞ്ഞൻ മാസ്റ്റർ, അഡ്വ.പി.കൃഷ്ണകുമാർ, വിജീഷ് പരവരി, യു.പി.അബ്ദുൽ നാസർ, പി.എൻ.അജയൻ, ഷിനോജ് കെ., പ്രേമൻ മണാംതൊടി, കെ.സി.സെയ്ത് മുഹമ്മദ്, പി.സ്മിന, അലിഹസ്സൻ കെ.കെ., ടി.കെ.അനീഷ് തുടങ്ങിയവർ സംസാരിച്ചുയുവനാടകസമിതിയുടെ "ചോദ്യം " നാടകം അരങ്ങേറി. രചന സംവിധാനം ജീനോ ജോസഫ്. | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!ജാഥ കേന്ദ്രം | |||
!മുഖ്യ പ്രഭാഷണം | |||
!അധ്യക്ഷൻ | |||
|- | |||
|1 | |||
|കൊടിയത്തൂർ | |||
|എ.വി സുധാകരൻ | |||
|യു.പി അബ്ദുൽ നാസർ | |||
|- | |||
|2 | |||
|ചേന്ദമംഗലം | |||
|എ വി സുധാകരൻ | |||
|വത്സൻ | |||
|- | |||
|3 | |||
|പൊറ്റശേരി | |||
|ഷിനോജ് മാസ്റ്റർ | |||
|അഡ്വ കൃഷ്ണ കുമാർ | |||
|- | |||
|4 | |||
| മണാശേരി | |||
| പി.എൻ അജയൻ | |||
| എം പ്രേമൻ | |||
|- | |||
|5 | |||
|തിരുവമ്പാടി | |||
|അഡ്വ പികൃഷ്ണ കുമാർ | |||
|അലി ഹസ്സൻ | |||
|- | |||
|6 | |||
| കൂടരത്തി | |||
|അഡ്വ യു.പി അബ്ദുൽ നാസർ | |||
| രാജേഷ് | |||
|- | |||
|7 | |||
|പന്നിക്കോട് | |||
|എൻ ശാന്തകുമാരി | |||
| കെ.കെ അലി ഹസ്സൻ | |||
|} | |||
[[പ്രമാണം:അധ്യക്ഷൻ- യു.പി. അബ്ദുൽ നാസർ നാസർ.jpg|ഇടത്ത്|ലഘുചിത്രം|കൊടിയത്തൂർ ജാഥ സ്വീകരണ കേന്ദ്രത്തിൽ എ വി സുധാകരൻ ജാഥ ഉദ്ഘാടനം ചെയ്യുന്നു]] | |||
[[പ്രമാണം:കൊടിയത്തൂർ.jpg|നടുവിൽ|ലഘുചിത്രം|കൊടിയത്തൂരിൽ യു.പി അബ്ദുൽ നാസർ സംസാരിക്കുന്നു]] | |||
[[പ്രമാണം:മണാശ്ശേരിയിൽ പി.എൻ അജയൻ സംസാരിക്കുന്നു.jpg|ഇടത്ത്|ലഘുചിത്രം|മണാശ്ശേരിയിൽ പി.എൻ അജയൻ സംസാരിക്കുന്നു]] | |||
[[പ്രമാണം:മുക്കം മേഖല പദയാത്ര സമാപനം.jpg|നടുവിൽ|ലഘുചിത്രം|മുക്കം മേഖല പദയാത്ര സമാപനത്തിൽ എൻ ശാന്തകുമാരി സംസാരിക്കുന്നു]] | |||
[[പ്രമാണം:മുക്കം മേഖല പദയാത്രയിൽ നിന്ന്.jpg|ഇടത്ത്|ലഘുചിത്രം|മുക്കം മേഖല പദയാത്ര]] | |||
[[പ്രമാണം:ഷിനോജ് മാസ്റ്റർ തിരുവമ്പാടിയിൽ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഷിനോജ് മാസ്റ്റർ തിരുവമ്പാടിയിൽ സംസാരിക്കുന്നു]] | |||
[[പ്രമാണം:മുക്കം മേഖല പദയാത്രയിൽ അവതരിപ്പിച്ച കലാജാഥയിൽ നിന്ന്.jpg|നടുവിൽ|ലഘുചിത്രം|മുക്കം മേഖല പദയാത്രയിൽ അവതരിപ്പിച്ച കലാജാഥയിൽ നിന്ന്]] |
11:50, 30 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഗ്രാമശാസ്ത്രജാഥ
മുക്കം: 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന മുദ്രാവാക്യമുയർത്തി കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമശാസ്ത്ര ജാഥ - പദയാത്രയും നാടകവും സംഘടിപ്പിച്ചു. കൊടിയത്തൂരിൽ ആരംഭിച്ച് ചേന്ദമംഗലൂർ, പൊറ്റശ്ശേരി, മണാശ്ശേരി, തിരുവമ്പാടി, കുടരഞ്ഞി എന്നിവിടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി പന്നിക്കോട് സമാപിച്ചു.കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ സാഹിത്യകാരനും സാംസ്കാരിക പ്രഭാഷകനുമായ എ.വി.സുധാകരൻ ജാഥ ഉദ്ഘാടനം ചെയ്തു. പന്നിക്കോട് സമാപന സമ്മേളനം പരിഷത്ത് സംസ്ഥാന സെക്രട്ടറി എൻ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.വിവിധ കേന്ദ്രങ്ങളിലായി വി.കുഞ്ഞൻ മാസ്റ്റർ, അഡ്വ.പി.കൃഷ്ണകുമാർ, വിജീഷ് പരവരി, യു.പി.അബ്ദുൽ നാസർ, പി.എൻ.അജയൻ, ഷിനോജ് കെ., പ്രേമൻ മണാംതൊടി, കെ.സി.സെയ്ത് മുഹമ്മദ്, പി.സ്മിന, അലിഹസ്സൻ കെ.കെ., ടി.കെ.അനീഷ് തുടങ്ങിയവർ സംസാരിച്ചുയുവനാടകസമിതിയുടെ "ചോദ്യം " നാടകം അരങ്ങേറി. രചന സംവിധാനം ജീനോ ജോസഫ്.
ക്രമ നമ്പർ | ജാഥ കേന്ദ്രം | മുഖ്യ പ്രഭാഷണം | അധ്യക്ഷൻ |
---|---|---|---|
1 | കൊടിയത്തൂർ | എ.വി സുധാകരൻ | യു.പി അബ്ദുൽ നാസർ |
2 | ചേന്ദമംഗലം | എ വി സുധാകരൻ | വത്സൻ |
3 | പൊറ്റശേരി | ഷിനോജ് മാസ്റ്റർ | അഡ്വ കൃഷ്ണ കുമാർ |
4 | മണാശേരി | പി.എൻ അജയൻ | എം പ്രേമൻ |
5 | തിരുവമ്പാടി | അഡ്വ പികൃഷ്ണ കുമാർ | അലി ഹസ്സൻ |
6 | കൂടരത്തി | അഡ്വ യു.പി അബ്ദുൽ നാസർ | രാജേഷ് |
7 | പന്നിക്കോട് | എൻ ശാന്തകുമാരി | കെ.കെ അലി ഹസ്സൻ |