"ശാസ്ത്രകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
==പത്രാധിപ സമിതി== | ==പത്രാധിപ സമിതി== | ||
*എഡിറ്റർ- [[ഡോ.വി.കെ.ബ്രിജേഷ്]] | *എഡിറ്റർ- [[ഡോ.വി.കെ.ബ്രിജേഷ്]] | ||
* | *അസോസിയേറ്റ് എഡിറ്റർമാർ-സുനിൽ സി.എൻ , ഡോ.പ്രസീത പി. | ||
* | *മാനേജിങ് എഡിറ്റർ- [[പി.എം.വിനോദ് കുമാർ]] | ||
* [[ടി.കെ.ദേവരാജൻ]] | * [[ടി.കെ.ദേവരാജൻ]] | ||
വരി 41: | വരി 41: | ||
==പുറം കണ്ണികൾ== | ==പുറം കണ്ണികൾ== | ||
* [https://ml.wikipedia.org/wiki/ശാസ്ത്രകേരളം വിക്കിപീഡിയ] | *[https://ml.wikipedia.org/wiki/ശാസ്ത്രകേരളം വിക്കിപീഡിയ] | ||
* ശാസ്ത്രകേരളം ഓൺലൈൻ വരിചേരാം [https://www.kssppublications.in/] | * ശാസ്ത്രകേരളം ഓൺലൈൻ വരിചേരാം [https://www.kssppublications.in/] | ||
* ശാസ്ത്രകേരളം പഴയ ലക്കങ്ങൾ പി.ഡി.എഫ് വായിക്കാം [https://www.kssppublications.in/sasthra-keralam/] | * ശാസ്ത്രകേരളം പഴയ ലക്കങ്ങൾ പി.ഡി.എഫ് വായിക്കാം [https://www.kssppublications.in/sasthra-keralam/] | ||
[[പ്രമാണം:ശാസ്ത്രകേരളം ആർക്കൈവ്.jpg|ലഘുചിത്രം|[https://www.kssppublications.in/sasthra-keralam/ ശാസ്ത്രകേരളം ആർക്കൈവ്]]] |
23:05, 5 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ് ശാസ്ത്രകേരളം. .മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന ഏക ശാസ്ത്ര മാസിക ഇതാണ്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതു ജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണിതിൽ പ്രസിദ്ധീകരിക്കുന്നത്.ഇതു കൂടാതെ യുറീക്ക,ശാസ്ത്രഗതി എന്നീ ആനുകാലികങ്ങളും ലൂക്ക ഓൺലൈൻ സയൻസ് പോർട്ടലും ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്നുണ്ട്. കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ഈ മാസികയുടെ അസ്ഥാനം. 53 വർഷമായി മുടങ്ങാതെ ഈ മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്.
പത്രാധിപ സമിതി
- എഡിറ്റർ- ഡോ.വി.കെ.ബ്രിജേഷ്
- അസോസിയേറ്റ് എഡിറ്റർമാർ-സുനിൽ സി.എൻ , ഡോ.പ്രസീത പി.
- മാനേജിങ് എഡിറ്റർ- പി.എം.വിനോദ് കുമാർ
- ടി.കെ.ദേവരാജൻ
- ഡോ.മുഹമ്മദ് ഷാഫി പി.
- ഡോ.ഡാലി ഡേവിസ്
- ഡോ.ടി.വി.വിനീഷ്
- ഡോ.ബി.എസ്.ഹരികുമാർ
- ഡോ.റസീന എൻ.ആർ
- ഡോ.രാജീവ് ശിവരാമൻ
- ഡോ. ലജീഷ് വി.എൽ
- ഡോ.പ്രമോദ് സി
- ഡോ.പ്രശാന്ത് ജെ.പി
- രൂപേഷ് ആർ
- മനേഷ് പി
- രഹന മൊയ്തീൻ കോയ വി.കെ
- ഡോ.ഷമീർ കെ.എസ്
- ഡോ.വിജിഷ കെ. രാജൻ
- ജിജി വർഗീസ് പി.
- അജിത് കുമാർ ടി.
ചിത്രീകരണം
ലേഔട്ട്
പ്രധാന പംക്തികൾ
- ശാസ്ത്രലോകം
- ക്വിസ് കോർണർ
- ഒറ്റച്ചോദ്യം
- ഗണിതലീല
- ഹോംലാബ്
- പദപ്രശ്നം
മുൻ എഡിറ്റർമാർ
വിലാസം
ശാസ്ത്രകേരളം,ചാലപ്പുറം.പി.ഒ.,കോഴിക്കോട് 673002
പുറം കണ്ണികൾ
- വിക്കിപീഡിയ
- ശാസ്ത്രകേരളം ഓൺലൈൻ വരിചേരാം [1]
- ശാസ്ത്രകേരളം പഴയ ലക്കങ്ങൾ പി.ഡി.എഫ് വായിക്കാം [2]