2,337
തിരുത്തലുകൾ
വരി 3: | വരി 3: | ||
=== ലൂക്ക വെബ്സൈറ്റുകൾ === | === ലൂക്ക വെബ്സൈറ്റുകൾ === | ||
ലൂക്ക വെബ്സൈറ്റിന് പുറമെ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനായി Ask LUCA, ക്വിസ്സുകളും പസിലുകളും ഉൾപ്പെടുത്തിയ Quiz LUCA, വിവിധ ശാസ്ത്ര കോഴ്സുകൾ സംഘടിപ്പിക്കുന്ന Course LUCA , ശാസ്തനിഘണ്ടുവായ Words LUCA എന്നീ അനുബന്ധ വെബ്പേജുകളും ലൂക്കയുടേതായുണ്ട്. 2024 ജൂൺ മാസം മുതൽ വിദ്യാഭ്യാസ പ്രവർത്തകർക്കും അധ്യാപകർക്കുമായി ലൂക്ക @ സ്കൂൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും രണ്ടു പാക്കറ്റുകളാണ് പ്രസിദ്ധീകരിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങളും ശാസ്ത്രസഹവാസ ക്യാമ്പുകളും ലൂക്ക സംഘടിപ്പിക്കാറുണ്ട്. ശാസ്ത്രകലണ്ടർ, പോസ്റ്ററുകൾ, ഉത്പന്നങ്ങൾ എന്നിവ ലൂക്കയുടേതായിട്ടുണ്ട്. ശാസ്ത്രദിനങ്ങളുമായി ബന്ധപ്പെട്ട ടൂൾകിറ്റുകൾ, പ്രഭാഷണങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവയും സംഘടിപ്പിക്കുന്നു. | ലൂക്ക വെബ്സൈറ്റിന് പുറമെ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനായി Ask LUCA, ക്വിസ്സുകളും പസിലുകളും ഉൾപ്പെടുത്തിയ Quiz LUCA, വിവിധ ശാസ്ത്ര കോഴ്സുകൾ സംഘടിപ്പിക്കുന്ന Course LUCA , ശാസ്തനിഘണ്ടുവായ Words LUCA എന്നീ അനുബന്ധ വെബ്പേജുകളും ലൂക്കയുടേതായുണ്ട്. 2024 ജൂൺ മാസം മുതൽ വിദ്യാഭ്യാസ പ്രവർത്തകർക്കും അധ്യാപകർക്കുമായി ലൂക്ക @ സ്കൂൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ മാസവും രണ്ടു പാക്കറ്റുകളാണ് പ്രസിദ്ധീകരിക്കുന്നത്. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി മത്സരങ്ങളും ശാസ്ത്രസഹവാസ ക്യാമ്പുകളും ലൂക്ക സംഘടിപ്പിക്കാറുണ്ട്. ശാസ്ത്രകലണ്ടർ, പോസ്റ്ററുകൾ, ഉത്പന്നങ്ങൾ എന്നിവ ലൂക്കയുടേതായിട്ടുണ്ട്. ശാസ്ത്രദിനങ്ങളുമായി ബന്ധപ്പെട്ട ടൂൾകിറ്റുകൾ, പ്രഭാഷണങ്ങൾ, പോഡ്കാസ്റ്റുകൾ എന്നിവയും സംഘടിപ്പിക്കുന്നു. | ||
http://luca.co.in/ | http://luca.co.in/ |
തിരുത്തലുകൾ