"2 മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('==യൂണിറ്റുകൾ== 1 തൃശ്ശിലേരി
2 വിളമ്പുകണ്ടം
3 പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==യൂണിറ്റുകൾ== | ==യൂണിറ്റുകൾ== | ||
1 തൃശ്ശിലേരി
| [[1 തൃശ്ശിലേരി]]

2 വിളമ്പുകണ്ടം
| 2 വിളമ്പുകണ്ടം

3 പനമരം
| 3 പനമരം

വരി 10: | വരി 10: | ||
9 വെള്ളമുണ്ട
| 9 വെള്ളമുണ്ട

10 വാളാട് | 10 വാളാട് | ||
=== '''മാനന്തവാടി മേഖല വാർഷികം 2024''' === | |||
[[പ്രമാണം:Image100.png|ലഘുചിത്രം|300x300ബിന്ദു]] | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളമുണ്ട യൂണിറ്റ് വാർഷികവും മേഖല വാർഷിക സ്വാഗതസംഘരൂപീകരണവും വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് 2023 ഡിസംബർ ഇരുപതിന് നടത്തപ്പെട്ടു. ജില്ല ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വെള്ളമുണ്ട യൂണിറ്റ് വൈസ് പ്രസിഡൻറ് എം സുധാകരൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പി.സുരേഷ് ബാബു സംഘടനാ രേഖ അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അനിൽകുമാർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിവേക് മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. | |||
പ്രസിഡൻറ്: ത്രേസ്യ ടീച്ചർ | |||
വൈസ് പ്രസിഡൻറ്: എം സുധാകരൻ | |||
സെക്രട്ടറി: എം മിഥുൻ | |||
ജോയിൻറ് സെക്രട്ടറി: ഷീല വി എം | |||
മേഖല വാർഷികത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളായി ശ്രീ ജുനൈദ് കൈപ്പാണി, ശ്രീ ജംഷീർ കുനിങ്ങാരത്ത്, എം ചന്ദ്രൻ മാസ്റ്റർ, എം മുരളീധരൻ മാസ്റ്റർ, ചെയർമാൻ ശ്രീ സി എം അനിൽകുമാർ, വൈസ് ചെയർമാൻ ഇ കെ ജയരാജൻ മാസ്റ്റർ, ത്രേസ്യ ടീച്ചർ, കൺവീനർ എം മണികണ്ഠൻ, ജോയിൻറ് കൺവീനർ എം സതീശൻ എം നാരായണൻ എം മിഥുൻ, എം മോഹന കൃഷ്ണൻ, ട്രഷറർ വിവേക് മോഹൻ എന്നിവരെ തിരഞ്ഞെടുത്തു. | |||
മേഖല വാർഷികത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ശാസ്ത്ര കൂട്ടങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. | |||
വാർഷിക യോഗത്തിൽ | |||
മേഖല പ്രസിഡൻറ് സുരേഷ് കുമാർ കെ കെ, മേഖല സെക്രട്ടറി സജി കെ ജെ, ഓ എം രാജു എന്നിവരുൾപ്പെടെ 20 പേർ പങ്കെടുത്തു. |
06:44, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
യൂണിറ്റുകൾ
1 തൃശ്ശിലേരി
2 വിളമ്പുകണ്ടം
3 പനമരം
4 കാട്ടിമൂല
5 കാട്ടിക്കുളം
6 മാനന്തവാടി
7 ദ്വാരക
8 കരിങ്ങാരി
9 വെള്ളമുണ്ട
10 വാളാട്
മാനന്തവാടി മേഖല വാർഷികം 2024
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെള്ളമുണ്ട യൂണിറ്റ് വാർഷികവും മേഖല വാർഷിക സ്വാഗതസംഘരൂപീകരണവും വെള്ളമുണ്ട പബ്ലിക് ലൈബ്രറി ഹാളിൽ വച്ച് 2023 ഡിസംബർ ഇരുപതിന് നടത്തപ്പെട്ടു. ജില്ല ക്ഷേമക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വെള്ളമുണ്ട യൂണിറ്റ് വൈസ് പ്രസിഡൻറ് എം സുധാകരൻ അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവാഹക സമിതി അംഗം പി.സുരേഷ് ബാബു സംഘടനാ രേഖ അവതരിപ്പിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി അനിൽകുമാർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വിവേക് മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ്: ത്രേസ്യ ടീച്ചർ
വൈസ് പ്രസിഡൻറ്: എം സുധാകരൻ
സെക്രട്ടറി: എം മിഥുൻ
ജോയിൻറ് സെക്രട്ടറി: ഷീല വി എം
മേഖല വാർഷികത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘത്തിന്റെ രക്ഷാധികാരികളായി ശ്രീ ജുനൈദ് കൈപ്പാണി, ശ്രീ ജംഷീർ കുനിങ്ങാരത്ത്, എം ചന്ദ്രൻ മാസ്റ്റർ, എം മുരളീധരൻ മാസ്റ്റർ, ചെയർമാൻ ശ്രീ സി എം അനിൽകുമാർ, വൈസ് ചെയർമാൻ ഇ കെ ജയരാജൻ മാസ്റ്റർ, ത്രേസ്യ ടീച്ചർ, കൺവീനർ എം മണികണ്ഠൻ, ജോയിൻറ് കൺവീനർ എം സതീശൻ എം നാരായണൻ എം മിഥുൻ, എം മോഹന കൃഷ്ണൻ, ട്രഷറർ വിവേക് മോഹൻ എന്നിവരെ തിരഞ്ഞെടുത്തു.
മേഖല വാർഷികത്തിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ ശാസ്ത്ര കൂട്ടങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
വാർഷിക യോഗത്തിൽ
മേഖല പ്രസിഡൻറ് സുരേഷ് കുമാർ കെ കെ, മേഖല സെക്രട്ടറി സജി കെ ജെ, ഓ എം രാജു എന്നിവരുൾപ്പെടെ 20 പേർ പങ്കെടുത്തു.