"ചാലിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[മീഡിയ:ചാലിക്കടവ്]] | |||
== [യൂനീറ്റ് കമ്മിറ്റി]] == | |||
'''പ്രസിഡന്റ്''': രഞ്ജിത്ത് .പി .വി | |||
[[പ്രമാണം:രഞ്ജിത്ത്.jpg]] | |||
[[പ്രമാണം:രഞ്ജിത്ത്.jpg]] | |||
'''വൈസ് പ്രസിഡന്റ്''': അംബിക ബാലകൃഷ്ണൻ | '''വൈസ് പ്രസിഡന്റ്''': അംബിക ബാലകൃഷ്ണൻ | ||
'''സെക്രട്ടറി:''' ആർ. ഗോപാലകൃഷ്ണൻ | '''സെക്രട്ടറി:''' ആർ. ഗോപാലകൃഷ്ണൻ | ||
'''ജോയിന്റ് സെക്രട്ടറി:''' ഷിംല സുരേഷ് | [[പ്രമാണം:Gop.jpg]] | ||
'''ജോയിന്റ് സെക്രട്ടറി:''' ഷിംല സുരേഷ് | |||
[[പ്രമാണം:ഷിംല.jpg]] | [[പ്രമാണം:ഷിംല.jpg]] | ||
== ഫോട്ടോകൾ == | |||
യുവസംഗമം | |||
[[പ്രമാണം:Yuv.jpg]] [[പ്രമാണം:Yuv0.jpg]] [[പ്രമാണം:Yuva.jpg]] | |||
== യൂനിറ്റ് പ്രവർത്തനങ്ങൾ == | == യൂനിറ്റ് പ്രവർത്തനങ്ങൾ == |
13:00, 18 ഏപ്രിൽ 2014-നു നിലവിലുള്ള രൂപം
[യൂനീറ്റ് കമ്മിറ്റി]]
പ്രസിഡന്റ്: രഞ്ജിത്ത് .പി .വി
വൈസ് പ്രസിഡന്റ്: അംബിക ബാലകൃഷ്ണൻ
സെക്രട്ടറി: ആർ. ഗോപാലകൃഷ്ണൻ
ജോയിന്റ് സെക്രട്ടറി: ഷിംല സുരേഷ്
ഫോട്ടോകൾ
യുവസംഗമം
യൂനിറ്റ് പ്രവർത്തനങ്ങൾ
09/03/2014 വൈകിട്ട് 4 മണിക്ക് ചാലിക്കടവ് കമ്മ്യുണിറ്റിഹാളിൽ വച്ച് "വിവിധ സർക്കാർ സേവനങ്ങൾ " ക്കുറിച്ച് ശ്രീ. ഇണ്ണായി മാസ്റ്റർ ക്ലാസ് നയിച്ചു.
14/022014 ൽ ചാലിക്കടവ് യൂണീറ്റ് വാർഷികം ശ്രീ .വി .കെ .നീലകണ്‌ഠൻറെ വീട്ടിൽ വച്ച് ശ്രീമതി.അംബികബാലകൃഷ്ണൻറെ അധ്യക്ഷതയിൽ വൈകിട്ട് 3.30 ന്കൂടി.
ശ്രീ . ബി .എൻ .സുരേഷ്സ്വാഗതവും വാർഡ് കൌൺസിലെർ ശ്രിമതി. നിസസീതി യോഗം ഉദ്ഘാടനവും ചെയ്തു.ശ്രീ സാജൻ. പി .ആർ റിപ്പോർട്ട് അവതരി പ്പിച്ചു.
മേഖല പ്രസിഡന്റ് ശ്രീ എം എൻ. രാധാകൃഷ്ണൻ സംഘടന രേഖ അവതരി പ്പിച്ചുകൊണ്ട് പരിഷത്തിൻറെ പ്രാധാന്യ--ങ്ങളും നിലപാടുകളും വിശദീകരിച്ചു. ചർച്ചയിൽ ഒട്ടേറെ അംഗങ്ങൾ പങ്കെടുത്തു. ചർച്ചകൾക്ക് മേഖല വൈ:പ്രസിഡന്റ് ശ്രീ . പ്രകാശ് ശ്രീധർ മറുപടി പറയുകയും ഭാവി പരിപാടികൾ വിശദീകരിക്കുകയും ചെയ്തു. തുടർന്ന് അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ ഏകകണ്ഠ മായി തെരഞ്ഞെടുത്തു. ചാന്ദ്ര ദിനത്തോട് അനുബന്ധിച് ജൂലായ് 21 ന് ഉച്ചക്ക് 2 മണിക്ക് നടത്തിയ പരിപാടിയിൽ 16 പേർ പങ്കെടുത്തു, വീഡിയോ പ്രദർശനവും ക്വിസ് പരിപാടിയും നടത്തി. മേഖല ജോ:സെക്രട്ടറി ശ്രീ.ബേബിസാർ പങ്കെടുത്തു 31-05-2013 രാവിലെ 10 മണിക്ക് കമ്മ്യുനിറ്റി ഹാളിൽ നടത്തിയ സോപ്പ് നിർമ്മാണ പരിശീലനത്തിൽ 34 പേർ പങ്കെടുത്തു .ശ്രീ കെ. കെ. ഭാസ്കരൻമാസ്റ്റർ , ശ്രീ പി എം ഗീവർഗീസ് എന്നിവർ പരിശീലനം നൽകി. തഥവസരത്തിൽ നടത്തിയ വനിതാ സെമിനാറിൽ ശ്രീമതി. യമുന ടീച്ചർ ക്ലാസ്സ് നയിച്ചു . തുടർന്ന് ജണ്ടർ രൂപീകരിക്കുകയും പ്രസിഡണ്ട് ശ്രീമതി. ഷീല രാജനെയും സെക്രട്ടറിയായി ശ്രീമതി ബീന റസാക്ക്നെയും തെരഞ്ഞെടുത്തു.
31/5/2013 ൽ ചാലിക്കടവ് കമ്മ്യുണിറ്റിഹാളിൽ നടന്ന "ജ്യോതിഷവും ജ്യോതിശാസ്ത്രവും" എന്ന വിഷയം സംബന്ധിച് ശ്രീ. പി.ആർ.രാഘവൻ മാസ്റ്റർ ക്ലാസ്സ് നയിച്ചു. മുൻസിപ്പൽ ചെയെർമൻ ശ്രീ.യു.ആർ.ബാബു ഉത്ഘാടനം ചെയ്തു . ശ്രീ കെ കെ ഭാസ്കരൻമാസ്റ്റർ (മേഖല സെക്രട്ടറി) പങ്കെടുത്തു. ക്ലാസ്സിൽ 46 പേർ പങ്കെടുക്കുകയും ചെയ്തു .
5/5/2013ൽ നടത്തിയ യുവസംഗമത്തിൽ വ്യക്തിത്വ വികസന ക്ലാസ്സിൽ 26 പേർ പങ്കെടുത്തു . പ്രൊഫ; രാഘവൻ മാസ്റ്റർ, പ്രൊഫ:സംഗമേശൻ എന്നിവർ ക്ലാസ്സ് നയിച്ചു 30/4/2013ൽ പി വി രഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ സോപ്പ് നിർമാണ പരിശീലനത്തിൽ 14 പേർക്ക് പരിശീലനം നൽകി. ശ്രീ.പി.എം.ഗീവർഗീസ് പരീശീലന ക്ലാസ്സ് നടത്തി
യൂണീറ്റ് വാർഷിക സമ്മേളനത്തിൽ 23 പേർ പങ്കെടുത്തു. "വേണം മറ്റൊരു കേരളം " എന്ന വിഷയം സംബന്ധിച് ശ്രീ. എൻ.യു.ഉലഹന്നാൻ (ജില്ല കമ്മിറ്റി അംഗം) ക്ലാസ്സ് എടുത്തു. മേഖല കമ്മിറ്റി അംഗം ശ്രീ പി.എൻ. സോമൻ ഭാവി പരിപാടി വിശദീകരിച്ചു, പ്രസിഡന്റായി അംബിക ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റായി വിനോദ് വി എൻ യെയും സെക്രട്ടറിയായി സുധിൻ പി ടി യെയും ജോ: സെക്രട്ടറിയായി ചിഞ്ചു. ബി. കൃഷ്ണയെയും തിരഞ്ഞെടുത്തു. .
.