"വലയ സൂര്യഗ്രഹണത്തെ വരവേൽക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:ASE-Banner-malayalam.png|400px|thumb|left|2019 ഡിസംബർ 26]] | |||
== '''2019 ലെ വലയ സൂര്യഗ്രഹണം - ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം''' == | == '''2019 ലെ വലയ സൂര്യഗ്രഹണം - ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം''' == | ||
വരി 5: | വരി 7: | ||
===ലൂക്ക സ്‌പെഷ്യൽ പേജ്=== | ===ലൂക്ക സ്‌പെഷ്യൽ പേജ്=== | ||
വലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്ക് | |||
https://luca.co.in/ase2019/ | |||
=== കുറിപ്പുകൾ === | === കുറിപ്പുകൾ === | ||
# | # '''2019 ഡിസംബർ 26ലെ വലയസൂര്യഗ്രഹണം നിങ്ങളുടെ പ്രദേശത്ത് എങ്ങനെ അനുഭവപ്പെടും?''' | ||
# | https://luca.co.in/annular-solar-eclipse-in-kerala-26-december-2019/ | ||
# '''ഗ്രഹണം കാണാൻ സൗരക്കണ്ണട എവിടെ കിട്ടും?''' | |||
https://luca.co.in/eclipse-glass/ | |||
=== പതിവുചോദ്യങ്ങൾ === | === പതിവുചോദ്യങ്ങൾ === | ||
'''ഗ്രഹണം പതിവുചോദ്യങ്ങൾ''' | |||
https://luca.co.in/eclipse-faq/ | |||
=== സ്ലൈഡുകൾ === | === സ്ലൈഡുകൾ === | ||
'''ക്ലാസുകൾക്കുള്ള സ്ലൈഡുകൾ''' | |||
https://drive.google.com/open?id=1OaDSvcMFwcGEQKcOK1bMy_V7BEWuc5Ax | |||
=== വീഡിയോകൾ === | === വീഡിയോകൾ === | ||
# | # '''എന്തുകൊണ്ട് ഗ്രഹണം ആഘോഷമാക്കണം?''' | ||
# | https://luca.co.in/welcoming-solar-eclipse-video/ | ||
# '''അരങ്ങത്ത് സൂര്യനും ചന്ദ്രനും–സൗരോത്സവം 2019''' | |||
https://luca.co.in/annular-solar-eclipse-videos/ |
15:50, 12 ഡിസംബർ 2019-നു നിലവിലുള്ള രൂപം
2019 ലെ വലയ സൂര്യഗ്രഹണം - ഗ്രഹണോത്സവത്തിനായി തയ്യാറെടുക്കാം
2019 ഡിസംബർ 26നു ഒരു വലയസൂര്യഗ്രഹണം സംഭവിക്കാൻ പോവുകയാണ്. രാവിലെ ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്റെ വലയാകാര പാത തെക്കൻ കർണ്ണാടകം, വടക്കൻ കേരളം, മദ്ധ്യതമിഴാനാട് എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഗ്രഹണങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ ആകർഷിക്കുന്ന പ്രതിഭാസങ്ങളാണ്. അതുകൊണ്ടുതന്നെ ശാസ്ത്രപ്രചരണത്തിനും ശാസ്ത്രീയ ചിന്താഗതി വളർത്തുന്നതിനുമുതകുന്ന ഉത്തമ അവസരങ്ങളാണവ. ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളും വർദ്ധിതവീര്യത്തോടെ സമൂഹത്തിൽ അവതരിപ്പിക്കപ്പെടുമ്പോൾ അവയെ തുറന്നുകാണിക്കുന്നതിനുള്ള അവസരമായി ഈ സൂര്യഗ്രഹണത്തെ പ്രയോജനപ്പെടുത്താം വിശ്വാസ സംരക്ഷണത്തിനായല്ല, ശാസ്ത്രബോധത്തിനായി തെരുവിലിറങ്ങുന്ന ജനതയുടെ നാടാണ് കേരളം എന്നു തെളിയിക്കാനുള്ള അവസരമാണ് ഡിസംബർ 26.
ലൂക്ക സ്‌പെഷ്യൽ പേജ്
വലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ലൂക്ക പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്ക് https://luca.co.in/ase2019/
കുറിപ്പുകൾ
- 2019 ഡിസംബർ 26ലെ വലയസൂര്യഗ്രഹണം നിങ്ങളുടെ പ്രദേശത്ത് എങ്ങനെ അനുഭവപ്പെടും?
https://luca.co.in/annular-solar-eclipse-in-kerala-26-december-2019/
- ഗ്രഹണം കാണാൻ സൗരക്കണ്ണട എവിടെ കിട്ടും?
https://luca.co.in/eclipse-glass/
പതിവുചോദ്യങ്ങൾ
ഗ്രഹണം പതിവുചോദ്യങ്ങൾ https://luca.co.in/eclipse-faq/
സ്ലൈഡുകൾ
ക്ലാസുകൾക്കുള്ള സ്ലൈഡുകൾ https://drive.google.com/open?id=1OaDSvcMFwcGEQKcOK1bMy_V7BEWuc5Ax
വീഡിയോകൾ
- എന്തുകൊണ്ട് ഗ്രഹണം ആഘോഷമാക്കണം?
https://luca.co.in/welcoming-solar-eclipse-video/
- അരങ്ങത്ത് സൂര്യനും ചന്ദ്രനും–സൗരോത്സവം 2019