"കുമരനല്ലൂരിലെ പക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 106: വരി 106:

|50 || കറുപ്പൻ തേൻകിളി || Purple sunbird || Cinnyris asiaticus
|50 || കറുപ്പൻ തേൻകിളി || Purple sunbird || Cinnyris asiaticus

|51 || മീൻകൂമൻ || Brown fish owl || Bubo zeylonensis

|52 || വെൺനീലി || Black-naped monarch || Hypothymis azurea

|53 || കുളക്കോഴി || White-breasted waterhen || Amaurornis phoenicurus

|54 || മയിൽ || Indian peafowl || Pavo cristatus

|55 || ചക്കിപ്പരുന്ത് || Black kite || Milvus migrans

|56 || കൃഷ്ണപ്പരുന്ത് || Brahminy kite || Haliastur indus

|57 || ആറ്റക്കറുപ്പൻ || White-rumped munia || Lonchura striata

|58 || ചായമുണ്ടി || Purple heron || Ardea purpurea

|59 || ഈറ്റപ്പൊളപ്പൻ || Blyth's reed warbler || Acrocephalus dumetorum

|60 || പേക്കുയിൽ || Common hawk-cuckoo || Hierococcyx varius

|'''ഏകോപനം''' : || രാമകൃഷ്ണൻ കുമരനല്ലൂർ

|'''പങ്കെടുത്തവർ''' : || ശശിധരൻ പി എസ്
അരുൺ ബി
ഷാജി പി പി
ജയരാജ് യു കെ
അനിരുദ്ധ് പി എസ്
ബാലവേദി കൂട്ടുകാർ

12:53, 11 സെപ്റ്റംബർ 2021-നു നിലവിലുള്ള രൂപം

കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടിക

ക്രമനമ്പർ മലയാളം പേര് ഇംഗ്ലീഷ് പേര് ശാസ്ത്രനാമം
1 ചെമ്പൻ മുള്ളൻകോഴി Red Spur Fowl Galloperdix spadicea
2 ചെമ്പോത്ത് Greater Coucal Centropus sinensis
3 ചെമ്പൻ മരംകൊത്തി Rufous Woodpecker Micropternus brachyurus
4 ലളിതക്കാക്ക Bronzed Drongo Dicrurus aeneus
5 കൊക്കൻ തേൻകിളി Loten's Sunbird Cinnyris lotenius
6 ആനറാഞ്ചി Black Drongo Dicrurus macrocercus
7 ചിന്നക്കുട്ടുറുവൻ White-cheeked Barbet Psilopogon viridis
8 പൂന്തത്ത Plum-headed parakeet Psittacula cyanocephala
9 ഓലേഞ്ഞാലി Rufous Treepie Dendrocitta vagabunda
10 ചെമ്പൻ നത്ത് Jungle owlet Glaucidium radiatum
11 ബലിക്കാക്ക Large Billed Crow Corvus culminatus
12 തുന്നാരൻ Common tailorbird Orthotomus sutorius
13 വരയൻ കത്രിക red-rumped swallow Cecropis daurica
14 ഇരട്ടത്തലച്ചി Red-whiskered Bulbul Pycnonotus jocosus
15 കരിയിലക്കിളി Jungle babbler Turdoides striata
16 പൂത്താങ്കീരി Yellow-billed babbler Argya affinis
17 നാട്ടുമൈന Common myna Acridotheres tristis
18 മഞ്ഞത്തേൻകിളി Purple-rumped sunbird Leptocoma zeylonica
19 കുയിൽ Asian koel Eudynamys scolopaceus
20 പനങ്കൂളൻ Asian palm swift Cypsiurus balasiensis
21 കന്യാസ്ത്രീക്കൊക്ക് Woolly-necked stork Ciconia episcopus
22 ചിന്നമുണ്ടി Little egret Egretta garzetta
23 കുളക്കൊക്ക് Indian pond heron Ardeola grayii
24 വെള്ള ഐബിസ് Black-headed ibis Threskiornis melanocephalus
25 മീൻകൊത്തിച്ചാത്തൻ White-throated kingfisher Halcyon smyrnensis
26 നാട്ടുവേലിത്തത്ത Asian green bee-eater Merops orientalis
27 വലിയ വേലിത്തത്ത Blue-tailed bee-eater Merops philippinus
28 ഇന്ത്യൻ മഞ്ഞക്കിളി Indian golden oriole Oriolus kundoo
29 ഇണകാത്തേവൻ Ashy woodswallow Artamus fuscus
30 കാടുമുഴക്കി Greater racket-tailed drongo Dicrurus paradiseus
31 മഞ്ഞക്കറുപ്പൻ Black-hooded oriole Oriolus xanthornus
32 പുള്ളുനത്ത് Brown hawk-owl Ninox scutulata
33 പാതിരാക്കൊക്ക് Black-crowned night heron Nycticorax nycticorax
34 അമ്പലപ്രാവ് Rock dove Columba livia
35 മഞ്ഞക്കാലി പ്രാവ് Yellow footed Green Pigeon Treron phoenicoptera
36 കാക്കമീൻകൊത്തി Stork-billed kingfisher Pelargopsis capensis
37 കിന്നരിമൈന Jungle myna Acridotheres fuscus
38 അരിപ്രാവ് Spotted dove Spilopelia chinensis
39 നാട്ടിലക്കിളി Jerdon's leafbird Chloropsis jerdoni
40 നാട്ടുമരംകൊത്തി Black-rumped flameback Dinopium benghalense
41 മണ്ണാത്തിപ്പുള്ള് Oriental magpie-robin Copsychus saularis
42 ഷിക്ര Shikra Accipiter badius
43 നാകമോഹൻ Indian paradise flycatcher Terpsiphone paradisi
44 കാവതിക്കാക്ക House crow Corvus splendens
45 തവിടൻ ബുൾബുൾ White-browed bulbul Pycnonotus luteolus
46 കുറിക്കണ്ണൻ കാട്ടുപുള്ള് Orange-headed thrush Geokichla citrina
47 ചുട്ടിപ്പരുന്ത് Crested serpent eagle Spilornis cheela
48 തത്തച്ചിന്നൻ Vernal hanging parrot Loriculus vernalis
49 നാട്ടുബുൾബുൾ Red-vented bulbul Pycnonotus cafer
50 കറുപ്പൻ തേൻകിളി Purple sunbird Cinnyris asiaticus
51 മീൻകൂമൻ Brown fish owl Bubo zeylonensis
52 വെൺനീലി Black-naped monarch Hypothymis azurea
53 കുളക്കോഴി White-breasted waterhen Amaurornis phoenicurus
54 മയിൽ Indian peafowl Pavo cristatus
55 ചക്കിപ്പരുന്ത് Black kite Milvus migrans
56 കൃഷ്ണപ്പരുന്ത് Brahminy kite Haliastur indus
57 ആറ്റക്കറുപ്പൻ White-rumped munia Lonchura striata
58 ചായമുണ്ടി Purple heron Ardea purpurea
59 ഈറ്റപ്പൊളപ്പൻ Blyth's reed warbler Acrocephalus dumetorum
60 പേക്കുയിൽ Common hawk-cuckoo Hierococcyx varius
ഏകോപനം : രാമകൃഷ്ണൻ കുമരനല്ലൂർ
പങ്കെടുത്തവർ : ശശിധരൻ പി എസ്
അരുൺ ബി
ഷാജി പി പി
ജയരാജ് യു കെ
അനിരുദ്ധ് പി എസ്
ബാലവേദി കൂട്ടുകാർ
"https://wiki.kssp.in/index.php?title=കുമരനല്ലൂരിലെ_പക്ഷികൾ&oldid=9209" എന്ന താളിൽനിന്ന് ശേഖരിച്ചത്