374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 52: | വരി 52: | ||
==ജില്ലയുടെ പൊതുവിവരണം/ആമുഖം== | ==ജില്ലയുടെ പൊതുവിവരണം/ആമുഖം== | ||
കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് '''എറണാകുളം'''.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്. | കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് '''എറണാകുളം'''.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്.എറണാകുളം ജില്ലയിലെ ഭൂവിനിയോഗം കഴിഞ്ഞ അര നൂറ്റാണ്ടിനിടെ | ||
ഏറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് ഉത്പാദന ഉപാധി എന്നതിൽ നിന്നും റിയൽ എസ്റ്റെറ്റായി മാറി . കുന്നിടിക്കലും , നിലം നികത്തലും സർവ്വ സാധാരണമായി . കുടിവെള്ളം പൈപ്പ് വെള്ളമായും വെള്ളക്കെട്ട് ജന ദുരിതമായും മാറി . കേരളത്തിലെ ആദ്യത്തെ വ്യവസായ മേഖല രൂപകൊണ്ടത് ഇവിടെയാണ് ,മുപ്പതുകളിലും നാല്പതുകളിലും പെരിയാർ നദി കേന്ദ്രമാക്കി നിരവധി വ്യവസായ സ്ഥാപനങ്ങൾ ഉയർന്നു . നഗരവൽക്കരണ ത്തോടൊപ്പം വായു ജല മലിനീകരണവും ഇത് സമ്മാനിച്ചു ജില്ലയുടെ കിഴക്കൻ മേഖലകൾ | |||
മലയോര കൃഷിയും മദ്ധ്യ ഭാഗം വ്യവസായ മേഖലയും തുടർന്നു തീര പ്രദേശവും ജില്ലയിലുൽക്കൊള്ളുന്നു . ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങളിലും ഈ വൈവിധ്യം കാണാം എറണാകുളം ജില്ലയുടെ അടയാളം ലോകത്തിനു മാതൃകയായ സമ്പൂർണ്ണ സാക്ഷരതായഞ്ജമാണ് | |||
[[എറണാകുളം ജില്ലയുടെ വിവരണം, ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] | [[എറണാകുളം ജില്ലയുടെ വിവരണം, ജില്ലയുടെ ചരിത്രം, ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക]] |
തിരുത്തലുകൾ