"നാം ജീവിക്കുന്ന സമൂഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 32: വരി 32:


==നിലവിലെ രീതി==
==നിലവിലെ രീതി==
അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തി രഹിതമായ ചിന്തകളിലൂടെ വ്യാപനം ചെയ്യുകയാണവർ. കൃത്യമായ ശാസ്ത്രപഠന മതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്.
അഭ്യസ്തവിദ്യർ തന്നെ ജാതിമത ചിന്തകൾക്ക് അടിമപ്പെട്ട്, പലതരം കൂട്ടം ചേരലുകളായി സമൂഹത്തിൽ വ്യാപിക്കുന്നു. യുക്തിരഹിതമായ ചിന്തകളിലൂടെ, പലതരം ദോഷവശങ്ങളുടെ വ്യാപനമാണു നടക്കുന്നത്. കൃത്യമായ ശാസ്ത്രപഠന മതൃകകൾ കുട്ടികൾക്കിടയിൽ പടർത്തി ശാസ്ത്രീയമായി കാര്യങ്ങളെ വിചിന്തനം ചെയ്യാൻ പ്രാപ്തമാക്കുന്ന തരത്തിൽ സമൂഹം മാറേണ്ടതാണ്; അതിനായി പ്രവർത്തിക്കേണ്ടതുണ്ട്.


==വാൽ കഷ്ണം==
==വാൽ കഷ്ണം==
"https://wiki.kssp.in/നാം_ജീവിക്കുന്ന_സമൂഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്