"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 63: | വരി 63: | ||
===കാഞ്ഞങ്ങാട് മേഖല=== | ===കാഞ്ഞങ്ങാട് മേഖല=== | ||
[[കാഞ്ഞങ്ങാട് മേഖല|പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു.]] ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ. പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്. യാത്രാ സൗകര്യവും മറ്റ് അനുകൂല സാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്. | [[കാഞ്ഞങ്ങാട് മേഖല|പ്രധാന പേജ് ഇവിടെ കൊടുത്തിരിക്കുന്നു.]] ജില്ലയുടെ ഏകദേശം മധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. സംഘടനയുടെ ജില്ലാ ആസ്ഥാനവും ജില്ലാ ഭവനും ഈ മേഖലയിൽത്തന്നെ. പരിചയ സമ്പന്നരായ ഒരുപാട് പ്രവർത്തകർ ഈ മേഖലയിലുണ്ട്. യാത്രാ സൗകര്യവും മറ്റ് അനുകൂല സാഹചര്യങ്ങളും കാരണം മിക്കവാറും ജില്ലാ പരിപാടികൾ നടക്കുന്നത് ഈ മേഖലയിലാണ്. | ||
* '''സെക്രട്ടറി''' : സ്മിത ടീച്ചർ | * '''സെക്രട്ടറി''' : സ്മിത ടീച്ചർ | ||
* '''പ്രസിഡണ്ട്''' : കെ.ബാലകൃഷ്ണൻ മാസ്റ്റർ | * '''പ്രസിഡണ്ട്''' : കെ.ബാലകൃഷ്ണൻ മാസ്റ്റർ |