"ജനനവ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ശാസ് ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചിരിക്കുന്ന ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർണതയിലേക്ക് എത്തുകയാണ്. ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരള ത്തിന്' എന്ന മുദ്രാവാക്യവുമായാണ് പരിഷത്ത് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നത്. പതിനായിരം ശാസ്ത്ര ബോധന ക്ലാസുകൾ, പതിനെട്ട് സംസ്ഥാന സെമിനാ റുകൾ, എൺപതിലധികം പ്രാദേശിക പഠനങ്ങളും സെമി നാറുകളും, ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയുള്ള അന്താ രാഷ്ട്ര ദിനാചരണങ്ങളും അനുബന്ധ പഠനങ്ങളും പൂർത്തിയാക്കിയാണ് സമാപനഘട്ടത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കേരള പദയാത്ര 2023 ജനുവരി 26ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്ന് തുടങ്ങുന്നു. ഫെബ്രുവരി 28-ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. കേരളം നേരിടുന്ന ആന്ത രിക ദൗർബല്യങ്ങൾ പരിഹരിച്ച് കൂടുതൽ മികച്ച കേരളം സൃഷ്ടിക്കുന്നതിന് ഒന്നിച്ച് പരിശ്രമിക്കാം എന്ന അഭ്യർ നയാണ് ഈ ക്യാമ്പയിൻ. അതിന് സഹായകമായ രീതിയിൽ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ നേതൃത്വ മാകെ തന്നെ ഈ പദയാത്രയോടൊപ്പമുണ്ടെന്ന് ഇതിന്റെ കാര്യപരിപാടിയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. 34 ദിവസങ്ങളിലായി പതിനായിരത്തിലധി കം പേർ ഈ പദയാത്രയിൽ പങ്കാളികളാകുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദയാത്രയ്ക്കൊപ്പം പരിഷത്ത് കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാജാഥയും ഉണ്ടാകും കലാജാഥയും പദയാത്രയും കാണുന്നതിനും കേൾക്കു ന്നതിനും യാത്രയെ സ്വീകരിക്കുന്നതിനും താങ്കളേയും സുഹൃത്തുക്കളേയും ഹാർദമായി ക്ഷണിക്കുന്നു.

=== പദയാത്രാ റൂട്ട് ===
{| class="wikitable"
{| class="wikitable"
| colspan="3" |വികസന പദയാത്ര  
| colspan="3" |വികസന പദയാത്ര  
വരി 489: വരി 490:
131 തിരുവനന്തപുരം ഗാന്ധി പാർക്
131 തിരുവനന്തപുരം ഗാന്ധി പാർക്
|}
|}
=== ബ്രോഷറുകൾ ===
=== പോസ്റ്ററുകൾ ===
=== സെമിനാറുകൾ ===
=== ലഘുലേഖകൾ ===
=== പഠനറിപ്പോർട്ടുകൾ ===
=== ഫോട്ടോ ഗാലറി ===
"https://wiki.kssp.in/ജനനവ_ക്യാമ്പയിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്