"2023 - 24 വർഷത്തിൽ കോഴിക്കോട് ജില്ലാ തലത്തിൽ നടന്ന പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 18: വരി 18:
=== ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം ===
=== ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം ===
[[പ്രമാണം:മാസിക ക്യാമ്പയിൻ.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:മാസിക ക്യാമ്പയിൻ.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:മാസിക ക്യാമ്പയിൻ 2.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം മാസിക കൺവീനർ കെ ദാസാനന്ദൻ നിർവ്വഹിക്കുന്നു]]
[[പ്രമാണം:മാസിക ക്യാമ്പയിൻ 2.jpg|നടുവിൽ|ലഘുചിത്രം|ജില്ലാതല മാസിക ക്യാമ്പയിൻ ഉദ്ഘാടനം മാസിക കൺവീനർ കെ ദാസാനന്ദൻ നിർവ്വഹിക്കുന്നു]]ജൂൺ, ജൂലായ് മാസങ്ങളിലായി നടക്കുന്ന മാസിക ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചേളന്നൂർ മേഖലയിലെ SN Trust Hss ൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ 17 ഡിവിഷനുകളിലേക്കുള്ള ശാസത്രകേരളം മാസികകൾ വിതരണം ചെയ്തു കൊണ്ട് മുൻ മാസിക മാനേജിംഗ് എഡിറ്റർ ശ്രീ ഇളവനി അശോകൻ നിർവ്വഹിച്ചു.ജില്ലാ മാസികാ ഉപസമിതി കൺവീനർ ശ്രീ കെ ദാസാനന്ദൻ സംബന്ധിച്ചു.ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബിജു അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ HM, ഗ്രാമ പഞ്ചായത്ത് അംഗം ,ജില്ലാ കമ്മറ്റി അംഗം കെ.എം ചന്ദൻ, മേഖലാ ബാങ്കസെക്രട്ടറി കെ.പി.ദാമോദരൻ, ട്രഷറർ ഐശ്രീകുമാർ ,സ്കൂൾ പരിസ്ഥിതി ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.ഇതോടൊപ്പം പരിഷത്ത് ചേളന്നൂർ യൂണിറ്റിൻ്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണവും നടന്നു.പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ഇളവനി അശോകൻ ക്ലാസ്സെടുത്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. യൂണിറ്റ് സെക്രട്ടറി അനീഷ് സംഘാടനത്തിൽ മുഖ്യപങ്കുവഹിച്ചു.
 
=== ജൂൺ, ജൂലായ് മാസങ്ങളിലായി നടക്കുന്ന മാസിക ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം ചേളന്നൂർ മേഖലയിലെ SN Trust Hss ൽ 8 മുതൽ 12 വരെ ക്ലാസ്സുകളിലെ 17 ഡിവിഷനുകളിലേക്കുള്ള ശാസത്രകേരളം മാസികകൾ വിതരണം ചെയ്തു കൊണ്ട് മുൻ മാസിക മാനേജിംഗ് എഡിറ്റർ ശ്രീ ഇളവനി അശോകൻ നിർവ്വഹിച്ചു.ജില്ലാ മാസികാ ഉപസമിതി കൺവീനർ ശ്രീ കെ ദാസാനന്ദൻ സംബന്ധിച്ചു.ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.ബിജു അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ HM, ഗ്രാമ പഞ്ചായത്ത് അംഗം ,ജില്ലാ കമ്മറ്റി അംഗം കെ.എം ചന്ദൻ, മേഖലാ ബാങ്കസെക്രട്ടറി കെ.പി.ദാമോദരൻ, ട്രഷറർ ഐശ്രീകുമാർ ,സ്കൂൾ പരിസ്ഥിതി ക്ലബ് ചുമതലയുള്ള അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു.ഇതോടൊപ്പം പരിഷത്ത് ചേളന്നൂർ യൂണിറ്റിൻ്റെ സഹകരണത്തോടെ പരിസ്ഥിതി ദിനാചരണവും നടന്നു.പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റി ഇളവനി അശോകൻ ക്ലാസ്സെടുത്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. യൂണിറ്റ് സെക്രട്ടറി അനീഷ് സംഘാടനത്തിൽ മുഖ്യപങ്കുവഹിച്ചു. ===