"2024 വർഷത്തെ യൂണിറ്റ് സമ്മേളനം - പേരാമ്പ്ര മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(' == ആവള യൂനിറ്റ് വാർഷികം . == <nowiki>------------------------------------...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 15: | വരി 15: | ||
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക്രട്ടറി പി.എം. ദിനേശൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിക്കുകയും പരിഷത്ത് ഗാനാലാപനത്തോടെ സമ്മേളന നടപടികൾ പൂർത്തിയാവുകയും ചെയ്തു. | പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജോയിന്റ് സെക്രട്ടറി പി.എം. ദിനേശൻ ഭാവി പ്രവർത്തനരേഖ അവതരിപ്പിക്കുകയും പരിഷത്ത് ഗാനാലാപനത്തോടെ സമ്മേളന നടപടികൾ പൂർത്തിയാവുകയും ചെയ്തു. | ||
[[പ്രമാണം:ആ വള യൂണിറ്റ് വാർഷികം മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.jpg|നടുവിൽ|ലഘുചിത്രം|ആ വള യൂണിറ്റ് വാർഷികം മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:ആ വള യൂണിറ്റ് വാർഷികം മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.jpg|നടുവിൽ|ലഘുചിത്രം|ആ വള യൂണിറ്റ് വാർഷികം മണലിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു]] | ||
== മുയിപ്പോത്ത് യൂണിറ്റ് വാർഷികം == | |||
മുയിപ്പോത്ത് യൂണിറ്റ് വാർഷികം 2.1.24 ന് രാത്രി 7 മണിക്ക് നടന്നു ജില്ലാ വൈസ് പ്രസിഡന്റ് പി.കെ സതീശ് മേഖല സെക്രട്ടറി ഗിരീഷ് മാസ്റ്റർ എന്നിവർ പങ്കെടുത്തു | |||
[[പ്രമാണം:പരിഷത്ത് മുയിപ്പോത്ത് യൂണിറ്റ് വാർഷികം.jpg|നടുവിൽ|ലഘുചിത്രം|പരിഷത്ത് മുയിപ്പോത്ത് യൂണിറ്റ് വാർഷികത്തിൽ ഗിരീഷ് മാസ്റ്റർ സംസാരിക്കുന്നു]] |