"സ്കൂളുകളുമായുള്ള ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 29: വരി 29:
==സൈലന്റ്റ്വാലി വിവാദം==
==സൈലന്റ്റ്വാലി വിവാദം==
പരിഷത്തിനെ പരിസരരംഗത്ത് ശ്രദ്ധേയമാക്കിയത്, മറ്റെന്തിനേക്കാളുപരി സൈലന്റ്വാലി വിവാദമാണ്. പാലക്കാട് ജില്ലയിലെ കുന്തിപ്പുഴയിൽ സൈലന്റ് വാലി വനപ്രദേശത്ത് പണി ആരംഭിച്ച ജലവൈദ്യുത-ജലസേചന പദ്ധതിയാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. 1977 ലെ സംസ്ഥാന പ്രവർത്തക ക്യാമ്പിൽ പ്രശ്നം ചര്ച്ചക്ക് വിധേയമായി. പാരിസ്ഥിതികമായ ഘടകങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് ആ പദ്ധതിയുടെ ഗുണദോഷവിചാരം നടത്തുകയാണെങ്കിൽ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും അതിനാൽ പദ്ധതി നിർത്തിവെക്കണമെന്നും പരിഷത്ത് വാദിച്ചു. ഒട്ടേറെ ശാസ്ത്രജ്ഞരുടേയും ശാസ്ത്രസംഘടനകളുടേയും പിൻബലമുണ്ടായിരുന്നു പരിഷത്തിന്ന്. പരിഷത്തിന്റെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കേരള ഗവൺമെന്റും ഇലക്ട്രിസിറ്റി ബോർഡും മുന്നോട്ട് വന്നു. അവർക്കും ചില ശാസ്ത്രജഞരുടെ പിൻതുണയുണ്ടായിരുന്നു. അവസാനം പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പദ്ധതി തടഞ്ഞു കൊണ്ട് ഉത്തരവിട്ടു.

==പരിഷത്തും വികസനവും==
പരിഷത്തിനെ സംബന്ധിച്ചേടത്തോളം വികസനമെന്നത് സാമ്പത്തികവളർച്ചയുടെ മാത്രം ഒരു പര്യായ പദമല്ല.
"https://wiki.kssp.in/സ്കൂളുകളുമായുള്ള_ബന്ധം" എന്ന താളിൽനിന്ന് ശേഖരിച്ചത്