"ഓച്ചിറ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 133: വരി 133:

ഡൽഹിയിൽ ഒരു പെൺകുട്ടിയെ കിരാതമായി മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ സമൂഹമനസാക്ഷിയെ ഉണർത്താനായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഓച്ചിറ മേഖലകമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ടൌണിൽ വായ്മൂടിക്കെട്ടി ജാഥ നടത്തി.

'''ക്ലാപ്പനയുടെ മനസ്സ് നിറച്ച് കലാജാഥ കടന്നുപോയി'''
പല തവണ കലാജാഥകൾ കണ്ടിട്ടുള്ളവരാണെങ്കിലും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവർണജുബിലി ശാസ്ത്ര കലാജാഥ ക്ലാപ്പന നിവാസികൾക്ക് പുതിയ ഒരനുഭവമേകി. പഴയ കലാജാഥകളിലെ ശ്രദ്ധേയമായ ഇനങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള സുവർണ ജൂബിലി കലാജാഥ മികച്ച കാഴ്ചയുടെ അനുഭവമാണ് നൽകിയതെന്ന് കാണികൾ സാക്ഷ്യപ്പെടുത്തുന്നു.

==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം==
"https://wiki.kssp.in/ഓച്ചിറ_മേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്