"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 78: | വരി 78: | ||
ഖജാൻജി [[മാഗി വിൻസെൻറ്]] | ഖജാൻജി [[മാഗി വിൻസെൻറ്]] | ||
[[ ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല]] | [[ ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20]] | ||
കൽപ്പറ്റ: കർക്കിടക മാസത്തിലെ കനത്ത മഴയിൽവെള്ളപ്പൊക്കകെടുതികൾ അനുഭവിക്കുന്ന സമയത്തു തന്നെ വെള്ളത്തിന്റെ വില മനസിലാക്കി കൊടുക്കാൻ ജലസാക്ഷരതയുടെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് | |||
കൽപ്പറ്റ: കർക്കിടക മാസത്തിലെ കനത്ത മഴയിൽവെള്ളപ്പൊക്കകെടുതികൾ അനുഭവിക്കുന്ന സമയത്തു തന്നെ വെള്ളത്തിന്റെ വില മനസിലാക്കി | |||
കൊടുക്കാൻ ജലസാക്ഷരതയുടെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് | |||
പരിഷത്ത് സംഘടിപ്പിച്ച ശിൽപ്പശാല ശ്രദ്ധേയമായി. ജലം എന്ന വിഷയത്തെ അധികരിച്ചാണ് ഇത്തവണ പ്രത്യേക യൂറിക്ക ശാസ്ത്രകേരളം പതിപ്പുകൾ ഇറക്കുന്നത്. മാസികയുടെ പ്രചാരണാർത്ഥമാണ് സെമിനാർ സംഘടിപ്പിച്ചത്. | പരിഷത്ത് സംഘടിപ്പിച്ച ശിൽപ്പശാല ശ്രദ്ധേയമായി. ജലം എന്ന വിഷയത്തെ അധികരിച്ചാണ് ഇത്തവണ പ്രത്യേക യൂറിക്ക ശാസ്ത്രകേരളം പതിപ്പുകൾ ഇറക്കുന്നത്. മാസികയുടെ പ്രചാരണാർത്ഥമാണ് സെമിനാർ സംഘടിപ്പിച്ചത്. | ||
കിണർ റീചാർജ് ചെയ്യുന്ന രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു. പരിസ്ഥിതി വിഷയസമിതി ചെയർമാൻ പ്രൊഫ..തോമസ് തേവര വിഷയാവതരണം നടത്തി.കെ ശിവദാസൻ അധ്യക്ഷനായി.എംഡി ദേവസ്യ,എസ് ചിത്രകമാർ | കിണർ റീചാർജ് ചെയ്യുന്ന രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു. പരിസ്ഥിതി വിഷയസമിതി ചെയർമാൻ പ്രൊഫ..തോമസ് തേവര വിഷയാവതരണം നടത്തി.കെ ശിവദാസൻ അധ്യക്ഷനായി.എംഡി ദേവസ്യ,എസ് ചിത്രകമാർ | ||
വരി 87: | വരി 89: | ||
|[[ ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ് ]] | |[[ ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ് ]] | ||
കൽപ്പറ്റ: സ്വതന്ത്ര സോഫ്റ്റ് വേർ ദിനാഘോഷവും ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും2013 സെപ്തം 21 ന് കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ നടത്തി. | കൽപ്പറ്റ: സ്വതന്ത്ര സോഫ്റ്റ് വേർ ദിനാഘോഷവും ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും2013 സെപ്തം 21 ന് കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ നടത്തി. | ||
പനമരം ബ്ളോക്ക ഡവ. ഓഫീസറും ഐടി കൺവീനറുമായ ശ്രീ. പി സി മജീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു. | പനമരം ബ്ളോക്ക ഡവ. ഓഫീസറും ഐടി കൺവീനറുമായ ശ്രീ. പി സി മജീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു. |