"പരിഷദ്വാർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പരിഷദ്വാർത്ത വിവരസാങ്കേതികവിദ്യ ഏറ്റവും പ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
പരിഷദ്വാർത്ത | പരിഷദ്വാർത്ത | ||
വിവരസാങ്കേതികവിദ്യ ഏറ്റവും പുരോഗതി പ്രാപിച്ച ഇക്കാലത്തും സംഘടനയ്ക്കകത്ത് വിവരവിനിമയത്തിനുള്ള പ്രധാന ഉപാധി പരിഷദ്വാർത്തതന്നെയാണ്. ഉടനെ നടക്കാൻ പോകുന്ന പ്രവർത്തനങ്ങൾ നമ്മുടെ എല്ലാ പ്രവർത്തകരെയും അറിയിക്കുക, മാതൃകാപരമായ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുക, നിർവാഹകസമിതി തീരുമാനങ്ങൾ യൂണിറ്റ് തലംവരെ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് പരിഷദ്വാർത്തയ്ക്കുള്ളത്. | വിവരസാങ്കേതികവിദ്യ ഏറ്റവും പുരോഗതി പ്രാപിച്ച ഇക്കാലത്തും സംഘടനയ്ക്കകത്ത് വിവരവിനിമയത്തിനുള്ള പ്രധാന ഉപാധി പരിഷദ്വാർത്തതന്നെയാണ്. ഉടനെ നടക്കാൻ പോകുന്ന പ്രവർത്തനങ്ങൾ നമ്മുടെ എല്ലാ പ്രവർത്തകരെയും അറിയിക്കുക, മാതൃകാപരമായ പ്രവർത്തനാനുഭവങ്ങൾ പങ്കുവയ്ക്കുക, നിർവാഹകസമിതി തീരുമാനങ്ങൾ യൂണിറ്റ് തലംവരെ എത്തിക്കുക എന്നീ ലക്ഷ്യങ്ങളാണ് പരിഷദ്വാർത്തയ്ക്കുള്ളത്. | ||
പരിഷദ് വാർത്ത ഓൺലൈൻ - http://parishadvartha.in |