"ക്യാമ്പയിൻ ലഘുലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 118: | വരി 118: | ||
* പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംരക്ഷിതവനത്തിന്റെയും ബഫർസോണുകളുടെയും ഗുണത ഉയർത്തുന്നതിനുള്ള ശാസ്ത്രീയപദ്ധതികൾ തദ്ദേശ ജനതയുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. | * പശ്ചിമഘട്ടത്തിന്റെ ഭാഗമായ സംരക്ഷിതവനത്തിന്റെയും ബഫർസോണുകളുടെയും ഗുണത ഉയർത്തുന്നതിനുള്ള ശാസ്ത്രീയപദ്ധതികൾ തദ്ദേശ ജനതയുടെ പങ്കാളിത്തത്തോടെ നടപ്പാക്കണം. | ||
=== നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ | ===നദീതട-കായൽ-തീരദേശ ആവാസവ്യവസ്ഥ== | ||
* പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. | * പുഴമണൽ ഖനനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ പുനരാലോചിക്കാവൂ. അനുമതി നൽകുന്നത് ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണം. | ||
* ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (RRZ) പ്രഖ്യാപിക്കണം. | * ഓരോ നദിയുടെയും ജലസംവഹനശേഷിയും, അതുമായി ബന്ധപ്പെട്ട അണക്കെട്ടുകൾ തുറന്നുവിടേണ്ടി വരുമ്പോൾ പരമാവധി ഉയരാവുന്ന ജലനിരപ്പും കണക്കാക്കിവേണം നിയന്ത്രണമേഖലകൾ പ്രഖ്യാപിക്കേണ്ടത്. ഓരോ നദീതടത്തിലും റിവർ റെഗുലേറ്ററി സോണുകൾ (RRZ) പ്രഖ്യാപിക്കണം. |