"അവിടനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' === യൂണിറ്റ് ചരിത്രം === ==== ആമുഖം ==== '''കേരള ശാസ്ത്ര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 4: | വരി 4: | ||
==== ആമുഖം ==== | ==== ആമുഖം ==== | ||
'''കേരള ശാസ്ത്രസാഹിത്യ പരിഷത്തി'''ന്റെ പ്രവർത്തനം കോട്ടൂർ പഞ്ചായത്തിൽ ആരംഭിക്കുന്നത് 1983 അന്തരിച്ച കെ വി ശങ്കരൻ മുൻകൈയെടുത്താണ് പരിഷത്ത് യുനിറ്റ് ആരംഭിച്ചത്. വി പി.ഗംഗാധരൻ മാസ്റ്റർ, കോറോത്ത് ഗോപാലൻ മാസ്റ്റർ, എൻ അച്ചുതൻ മാസ്റ്റർ, ഇ . പ്രഭാകരൻ മാസ്റ്റർ . പി. സദാശിവൻ. കെ.സി. അലക്സ് തുടങ്ങിയവരായിരുന്നു ആദ്യകാല പരിഷത്ത് പ്രവർത്തകർ. അധ്യാപകരും സർക്കാർ ജീവനക്കാരും ആയിരുന്നു ആദ്യകാലങ്ങളിൽ പരിഷത്തിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം ആക്കി മാറ്റുന്നതിന് പരിഷത്ത് നടത്തിയ കലാജാഥകൾ വലിയ പങ്കാണ് വഹിച്ചത്. 1981 നടന്ന ആദ്യത്തെ കലാജാഥയ്ക്ക് കൂട്ടാലിട യിൽ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകൾ ആ ജാഥാ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ജാഥയിൽ അവതരിപ്പിക്കപ്പെട്ട പാട്ടുകൾ, തെരുവുനാടകങ്ങൾ എന്നിവ പുതിയ അനുഭവമാണ് കാണികൾക്ക് നൽകിയത്. കഥാ പരിപാടിയിൽ പങ്കെടുത്തവരിൽ കുറെ ആളുകൾ പരിഷത്തിന്റെ അംഗങ്ങളായി മാറി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. | '''കേരള ശാസ്ത്രസാഹിത്യ പരിഷത്തി'''ന്റെ പ്രവർത്തനം കോട്ടൂർ പഞ്ചായത്തിൽ ആരംഭിക്കുന്നത് 1983 അന്തരിച്ച കെ വി ശങ്കരൻ മുൻകൈയെടുത്താണ് പരിഷത്ത് യുനിറ്റ് ആരംഭിച്ചത്. വി പി.ഗംഗാധരൻ മാസ്റ്റർ, കോറോത്ത് ഗോപാലൻ മാസ്റ്റർ, എൻ അച്ചുതൻ മാസ്റ്റർ, ഇ . പ്രഭാകരൻ മാസ്റ്റർ . പി. സദാശിവൻ. കെ.സി. അലക്സ് തുടങ്ങിയവരായിരുന്നു ആദ്യകാല പരിഷത്ത് പ്രവർത്തകർ. അധ്യാപകരും സർക്കാർ ജീവനക്കാരും ആയിരുന്നു ആദ്യകാലങ്ങളിൽ പരിഷത്തിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം ആക്കി മാറ്റുന്നതിന് പരിഷത്ത് നടത്തിയ കലാജാഥകൾ വലിയ പങ്കാണ് വഹിച്ചത്. 1981 നടന്ന ആദ്യത്തെ കലാജാഥയ്ക്ക് കൂട്ടാലിട യിൽ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകൾ ആ ജാഥാ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ജാഥയിൽ അവതരിപ്പിക്കപ്പെട്ട പാട്ടുകൾ, തെരുവുനാടകങ്ങൾ എന്നിവ പുതിയ അനുഭവമാണ് കാണികൾക്ക് നൽകിയത്. കഥാ പരിപാടിയിൽ പങ്കെടുത്തവരിൽ കുറെ ആളുകൾ പരിഷത്തിന്റെ അംഗങ്ങളായി മാറി എന്നത് എടുത്തു പറയേണ്ട കാര്യമാണ്. | ||
=== യൂനിറ്റ് ഭാരവാഹികൾ === | |||
* ഷീന-പ്രസിഡണ്ട് | |||
* സി.എച്ച്. കരുണാകരൻ-സെക്രട്ടറി |
14:13, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
യൂണിറ്റ് ചരിത്രം
ആമുഖം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം കോട്ടൂർ പഞ്ചായത്തിൽ ആരംഭിക്കുന്നത് 1983 അന്തരിച്ച കെ വി ശങ്കരൻ മുൻകൈയെടുത്താണ് പരിഷത്ത് യുനിറ്റ് ആരംഭിച്ചത്. വി പി.ഗംഗാധരൻ മാസ്റ്റർ, കോറോത്ത് ഗോപാലൻ മാസ്റ്റർ, എൻ അച്ചുതൻ മാസ്റ്റർ, ഇ . പ്രഭാകരൻ മാസ്റ്റർ . പി. സദാശിവൻ. കെ.സി. അലക്സ് തുടങ്ങിയവരായിരുന്നു ആദ്യകാല പരിഷത്ത് പ്രവർത്തകർ. അധ്യാപകരും സർക്കാർ ജീവനക്കാരും ആയിരുന്നു ആദ്യകാലങ്ങളിൽ പരിഷത്തിൽ അംഗങ്ങളായി ഉണ്ടായിരുന്നത്. പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനം ആക്കി മാറ്റുന്നതിന് പരിഷത്ത് നടത്തിയ കലാജാഥകൾ വലിയ പങ്കാണ് വഹിച്ചത്. 1981 നടന്ന ആദ്യത്തെ കലാജാഥയ്ക്ക് കൂട്ടാലിട യിൽ ഗംഭീരമായ സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആളുകൾ ആ ജാഥാ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. ജാഥയിൽ അവതരിപ്പിക്കപ്പെട്ട പാട്ടുകൾ, തെരുവുനാടകങ്ങൾ എന്നിവ പുതിയ അനുഭവമാണ് കാണികൾക്ക് നൽകിയത്. കഥാ പരിപാടിയിൽ പങ്കെടുത്തവരിൽ കുറെ ആളുകൾ പരിഷത്തിന്റെ അംഗങ്ങളായി മാറി എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
യൂനിറ്റ് ഭാരവാഹികൾ
- ഷീന-പ്രസിഡണ്ട്
- സി.എച്ച്. കരുണാകരൻ-സെക്രട്ടറി