"ഒഞ്ചിയം മേഖല തല പ്രവർത്തനങ്ങൾ 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പ്രമാണം:പ്രതിഷേധ പ്രകടനം.jpg|നടുവിൽ|ലഘുചിത്രം|...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 1: വരി 1:
[[പ്രമാണം:പ്രതിഷേധ പ്രകടനം.jpg|നടുവിൽ|ലഘുചിത്രം|പാഠ്യപദ്ധതിയിൽ നിന്ന് മുഗൾ ചരിത്രം, പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഒഞ്ചിയം മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി]]
== പ്രതിഷേധ പരിപാടി ==
കേന്ദ്രസർക്കാറിന്റെ,  ഇരുട്ടു പരത്തുന്ന വിദ്യാഭ്യാസ സമീപനത്തിനെതിരെ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ഒഞ്ചിയം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. മെയ് 29 വൈകീട്ട് 5 മണിക്ക് ഓർക്കാട്ടേരിയിലും 6മണിക്ക് നാദാപുരം റോഡിലുമാണ് കൂട്ടായ്മകൾ നടത്തിയത്. കെ എസ് ടി എ ജില്ലാകമ്മിറ്റി അംഗം സവിതടീച്ചർ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി മധു, വി മുരളീധരൻ എന്നിവർ സംസാരിച്ചു. സോമസുന്ദരൻ, ശ്യാമ എസ്, രജീഷ് വി, കോയിറ്റോടി ഗംഗാധരക്കുറുപ്പ്, ഷാജി എം ടി കെ, രാജീവൻ കാങ്ങാട്ട്, കെ കെ കമല, വി പി അനിൽകുമാർ, സന്ദീപ് ആർ, അജയൻ ടി കെ, എന്നിവർ സംബന്ധിച്ചു.[[പ്രമാണം:പ്രതിഷേധ പ്രകടനം.jpg|നടുവിൽ|ലഘുചിത്രം|പാഠ്യപദ്ധതിയിൽ നിന്ന് മുഗൾ ചരിത്രം, പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഒഞ്ചിയം മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി]]

12:20, 21 നവംബർ 2023-നു നിലവിലുള്ള രൂപം

പ്രതിഷേധ പരിപാടി

കേന്ദ്രസർക്കാറിന്റെ, ഇരുട്ടു പരത്തുന്ന വിദ്യാഭ്യാസ സമീപനത്തിനെതിരെ കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ഒഞ്ചിയം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ കൂട്ടായ്‌മകൾ സംഘടിപ്പിച്ചു. മെയ് 29 വൈകീട്ട് 5 മണിക്ക് ഓർക്കാട്ടേരിയിലും 6മണിക്ക് നാദാപുരം റോഡിലുമാണ് കൂട്ടായ്മകൾ നടത്തിയത്. കെ എസ് ടി എ ജില്ലാകമ്മിറ്റി അംഗം സവിതടീച്ചർ, ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ബി മധു, വി മുരളീധരൻ എന്നിവർ സംസാരിച്ചു. സോമസുന്ദരൻ, ശ്യാമ എസ്, രജീഷ് വി, കോയിറ്റോടി ഗംഗാധരക്കുറുപ്പ്, ഷാജി എം ടി കെ, രാജീവൻ കാങ്ങാട്ട്, കെ കെ കമല, വി പി അനിൽകുമാർ, സന്ദീപ് ആർ, അജയൻ ടി കെ, എന്നിവർ സംബന്ധിച്ചു.

പാഠ്യപദ്ധതിയിൽ നിന്ന് മുഗൾ ചരിത്രം, പരിണാമ സിദ്ധാന്തം എന്നിവ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഒഞ്ചിയം മേഖല കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി