780
തിരുത്തലുകൾ
വരി 333: | വരി 333: | ||
.====തെരുവോരസദസ്സ്==== | .====തെരുവോരസദസ്സ്==== | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ, ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി തെരുവോര സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് എം.കെ.കൃഷ്ണൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം മനോജ് കുമാർ തെരുവോര സദസ്സ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.വി.രാജൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം വി.എം.രാജീവ് നന്ദിയും പറഞ്ഞു. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ, ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി തെരുവോര സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് എം.കെ.കൃഷ്ണൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം മനോജ് കുമാർ തെരുവോര സദസ്സ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.വി.രാജൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം വി.എം.രാജീവ് നന്ദിയും പറഞ്ഞു. | ||
തിരുത്തലുകൾ