"എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 79: | വരി 79: | ||
==ജില്ലാകമ്മിറ്റി അംഗങ്ങൾ== | ==ജില്ലാകമ്മിറ്റി അംഗങ്ങൾ== | ||
== എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം== | |||
::കൂടുതൽ വായനയ്ക് [[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]] എന്ന താൾ കാണുക | |||
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1 | |||
കൂടുതൽ വായനയ്ക് ' എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക | |||
==ജില്ലയിലെ പ്രധാന പരിപാടികൾ== | ==ജില്ലയിലെ പ്രധാന പരിപാടികൾ== | ||
== '''ആഗസ്ത് 5 മാസികാദിനം''' == | == '''ആഗസ്ത് 5 മാസികാദിനം''' == | ||
'''''' | '''''' | ||
വരി 112: | വരി 121: | ||
സസ്നേഹം | സസ്നേഹം | ||
വിജയകുമാർ | വിജയകുമാർ | ||
ജില്ലയിലെ പ്രധാന പരിപാടികൾ | ജില്ലയിലെ പ്രധാന പരിപാടികൾ |
12:47, 18 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
.
എറണാകുളം | |
---|---|
പ്രസിഡന്റ് | എസ്.എസ്.മധു 9446214840 |
സെക്രട്ടറി | വി.എ.വിജയകുമാർ 9446022675 |
ട്രഷറർ | കെ ശശിധരൻ 9446333796 |
സ്ഥാപിത വർഷം | {{{foundation}}} |
ഭവൻ വിലാസം | പരിഷത്ത് ഭവൻ, എ. കെ.ജി. റോഡ്, ഇടപ്പള്ളി ടോൾ, കൊച്ചി, പിൻ - 682024 |
ഫോൺ | 04842532675 |
ഇ-മെയിൽ | [email protected] |
ബ്ലോഗ് | http://ksspernakulam.wordpress.com/ |
മേഖലാകമ്മറ്റികൾ | ആലുവ വൈപ്പിൻ പാറക്കടവ് എറണാകുളം (മേഖല) മുളന്തുരുത്തി തൃപ്പൂണിത്തുറ കൂത്താട്ടുകുളം അങ്കമാലി പറവൂർ പെരുമ്പാവൂർ മൂവാറ്റുപുഴ കോതമംഗലം കോലഞ്ചരി |
ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.
ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...
ഇപ്പോൾ ഇതിലുള്ളത് മറ്റു ജില്ലയിൽ നിന്നും പകർത്തിയ വിവരങ്ങളാണ്. മാറ്റം വരുത്തുമല്ലോ...
ജില്ലയുടെ പൊതുവിവരണം/ആമുഖം
കേരളത്തിലെ, അറബിക്കടൽ തീരം മുതൽ ഹൈറേഞ്ച് കവാടം വരെ നീണ്ടുകിടക്കുന്ന ഒരു ജില്ലയാണ് എറണാകുളം.ഇതിന്റെ ആസ്ഥാനം കൊച്ചി നഗരമാണ്. കേരളത്തിന്റെ ഏതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിൽ പരിഷത്ത് സംഘടന രൂപം കൈവരിക്കുന്നത് രൂപീകരണയോഗത്തിനു ഏതാണ്ട് അഞ്ചുവർഷം കഴിഞ്ഞ ശേഷമാണ്. ഒരു സൊസൈറ്റിയായി പരിഷത്ത് രജിസ്റ്റർ ചെയ്തതിനു (1967)ശേഷം. എറണാകുളത്തുകാരായ ഏതാനും വ്യക്തികൽ ആദ്യം മുതലേ സംഘടനയിലായിരുന്നു. 1962-ലെ രൂപീകരണയോഗത്തിൽ തന്നെ പങ്കെടുത്തവരായിരുന്ന സി.കെ.ഡി പണിക്കരും കെ.കെ.പി മേനോനും. 1967-ൽ ആലുവ പാലസിൽ വച്ചാണ് പരിഷത്തിന്റെ എറണാകുലം ജില്ലയിലെ ആദ്യയോഗം നടക്കുന്നത്. ഈ യോഗം ഉദ്ഘാടനം ചെയ്യുന്നത് പി.ടി.ഭാസ്കര പണിക്കരാണ്. യോഗത്തിൻ പി.ടി.ബിയെ കൂടാതെ എൻ.വി.കൃഷ്ണവാര്യർ, എം.ഐ.ഉമ്മൻ, കെ.ആർ.ശാന്തകുമാർ,കൃഷണൻ പോറ്റി, പി ജി കുറുപ്പ്, അബ്ദുൾ ഖാദർ തുടങ്ങിയവർ പങ്കെടുത്തിരുന്നു. യോഗത്തിൽ വച്ച് അബ്ദുൾ ഖാദറെ പ്രസിഡന്റായും പി ജി കുറുപ്പിനെ തെരഞ്ഞടുത്തു................... റ്റ
ജില്ലയുടെ ചരിത്രം ഭൂപ്രകൃതി തുടങ്ങി കൂടുതൽ വായനക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ജില്ലാഭവന്റെ വിലാസം
പരിഷത്ത് ഭവൻ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
ഏകെജി റോഡ്, ഇടപ്പള്ളി. കൊച്ചി 682024
ഫോൺ നമ്പർ 04842532675, 9446012675 (ക്രിസ്റ്റീന)
ജില്ലാകമ്മിറ്റി അംഗങ്ങൾ
എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം
- കൂടുതൽ വായനയ്ക് എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം എന്ന താൾ കാണുക
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് എറണാകുളം ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1
കൂടുതൽ വായനയ്ക് ' എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]] എന്ന താൾ കാണുക
ജില്ലയിലെ പ്രധാന പരിപാടികൾ
ആഗസ്ത് 5 മാസികാദിനം
' ഒരുദിവസം ശാത്രബോധ പ്രചാരണത്തിനായി ........... ആഗസ്ത് 5 മാസികപ്രചാരണത്തിൽ പങ്കളിയാകുമല്ലോ മാസികപ്രചാരണത്തിൽ അണിചേരൂ ശാസ്ത്ര പ്രചാരണത്തിൽ കണ്ണിയാകൂ സംഘത്തിന്റെ സുവർണ ജൂബിലിയെ വരവേൽക്കാം സുഹൃത്തുക്കളെയും പങ്കെടുപ്പിക്കുക സസ്നേഹം വിജയകുമാർ ജില്ലാ സെക്രടറി 9446022675 വാർഷിക വരിസം0 ശാസ്ത്രകേരളം 125 ശാസ്ത്രഗതി 125 ഖ്യ യുറീക്ക 20
==
ആഗസ്ത് 11, 12 യുവസമിതി ക്യാമ്പ് പറവൂർ
==
ആഗ 18 ശനി ,ആഗ 19 ഞായർ മുളന്തുരുത്തി മേഖലയിൽ വെളിയനാട്
വച്ച് നടക്കുന്ന സംസ്ഥാന ബാലവേദി പ്രവർത്തക ക്യാമ്പിൽ മേഖലയിലെ മുഴുവൻ ബാലവേദി പ്രവർത്തകരുടെയും മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കുക ബിജു ടി കെ
ജില്ലാകമ്മറ്റി ആഗസ്ത് 11, 12 ==
സുഹൃത്തേ സുവർണജൂബിലി വർഷ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യു ന്നതിനു വേണ്ടിയുള്ള ജില്ലകമ്മറ്റിയുടെ ഒരു സുപ്രധനയോഗം ആഗസ്റ്റ് പതിനൊന്നു SATURDAY 5PM മണി മുതൽ പന്ത്രണ്ടു SUNDAY 5 PM വരെ നടക്കുന്നു. ആദ്യദിവസം സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു പ്രവർത്തനങ്ങളുടെ വികേന്ദ്രീകരണംഎങ്ങനെ സാധ്യമാക്കാം ,എന്നതാണ് ചർച്ച ചെയ്യുന്നത് . സസ്നേഹം വിജയകുമാർ
ജില്ലയിലെ പ്രധാന പരിപാടികൾ [
==
'കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ ഐ ടി ശില്പശാല
യുടെ 2 - ഘട്ടം ആഗ 18 ശനി രാവിലെ 10 മുതൽ ഇടപ്പള്ളി പരിഷത്ത് ഭവനിൽ നടക്കുന്നു പരിഷത്ത് വിക്കി .ബ്ലോഗ് നിർമാണം ,മലയാളം കംപുടിംഗ് തുടങ്ങിയവയാണ് ഉള്ളടക്കം .മേഖല വിക്കിയിൽ ചേർക്കുന്നതിനായി നടന്ന പ്രവർത്തനങ്ങളുടെ ഫോട്ടോയും റിപ്പോർട്ടും കൊണ്ടുവന്നാൽ നന്നായിരുന്നു ലാപ്ടോപ് ഉണ്ടെങ്കിൽ അതുകൂടി എടുക്കുക സസ്നേഹം ഉദയകുമാർ ,കൺവീനർ 9447075250
ആഗ 18 ശനി ,ആഗ 19 ഞായർ
മുളന്തുരുത്തി മേഖലയിൽ വെളിയനാട് വച്ച് നടക്കുന്ന സംസ്ഥാന ബാലവേദി പ്രവർത്തക ക്യാമ്പിൽ മേഖലയിലെ മുഴുവൻ ബാലവേദി പ്രവർത്തകരുടെയും മുഴുവൻ സമയ പങ്കാളിത്തം ഉറപ്പാക്കുക ബിജു ടി കെ
2012 ആഗസ്ത് 17 വെള്ളി 10 am വനിതാപാർലമെന്റ്
മഹാരാജാസ് കോളേജ് സെമിനാർ ഹാൾ ,ഏറണാകുളം
സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു ,ചോദ്യങ്ങളോടു വിദഗ്ധർ പ്രതികരിക്കുന്നു ചോദ്യങ്ങൾ അയക്കുക .സുഹൃത്തുക്കളോടൊപ്പം പങ്കെടുക്കുക ജയ എം കൺവീനർ /വിജയകുമാർ വി എ സെക്രടറി 9446022675
== ആഗസ്ത് 5 മാസികാദിനം =='
ഒരുദിവസം ശാത്രബോധ പ്രചാരണത്തിനായി ........... ആഗസ്ത് 5 മാസികപ്രചാരണത്തിൽ പങ്കളിയാകുമല്ലോ മാസികപ്രചാരണത്തിൽ അണിചേരൂ ശാസ്ത്ര പ്രചാരണത്തിൽ കണ്ണിയാകൂ സംഘത്തിന്റെ സുവർണ ജൂബിലിയെ വരവേൽക്കാം സുഹൃത്തുക്കളെയും പങ്കെടുപ്പിക്കുക സസ്നേഹം വിജയകുമാർ ജില്ലാ സെക്രടറി 9446022675
വാർഷികവരിസം. ശാസ്ത്രകേരളം 125 ശാസ്ത്രഗതി 125 ഖ്യ യുറീക്ക 200
ആഗസ്ത് 11, 12 യുവസമിതി ക്യാമ്പ് പറവൂർ
ചെറിയപല്ലംതുരുത് എം എസ് എസ് ഹാൾ
ആലുവ,പറവൂർ,വൈപ്പിൻ മേഖലകളിലെ യുവജനങ്ങള്ക്ക് വേണ്ടിയുള്ള ക്യാമ്പ് പറവൂരിൽ ചെറിയപല്ലം തുരുത്ത് എം എസ് എസ് ഹാളിൽ വെച്ച് ആഗസ്റ്റ് 11,12 തിയ്യതികളിൽ
ജില്ലാകമ്മറ്റി ആഗസ്ത് 11, 12
സുഹൃത്തേ സുവർണജൂബിലി വർഷ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യു ന്നതിനു വേണ്ടിയുള്ള ജില്ലകമ്മറ്റിയുടെ ഒരു സുപ്രധനയോഗം ആഗസ്റ്റ് പതിനൊന്നു SATURDAY 5PM മണി മുതൽ പന്ത്രണ്ടു SUNDAY 5 PM വരെ നടക്കുന്നു. ആദ്യദിവസം സംഘടനയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനു പ്രവർത്തനങ്ങളുടെ വികേന്ദ്രീകരണംഎങ്ങനെ സാധ്യമാക്കാം ,എന്നതാണ് ചർച്ച ചെയ്യുന്നത് സസ്നേഹം വിജയകുമാർ
'
== ഈമെയിൽ ഗ്രൂപ്പിലേയ്ക്ക് - ചർച്ചാവേദിയിലേയ്ക്ക് സ്വാഗതം ==
എറണാകുളം ജില്ലയിലെ പരിഷത്ത് പ്രവർത്തകരുടെ ഈമെയിൽ ഗ്രൂപ്പിലേയ്ക്ക് - ചർച്ചാവേദിയിലേയ്ക്ക് സ്വാഗതം. വാർത്തകൾ പങ്കുവെയ്ക്കാനും ആശയസംവാദം നടത്താനും ഈ സൌകര്യം കൂടി ഉപയോഗിക്കുമല്ലോ. എല്ലാവരുടേയും സജീവമായ ഇടപെടൽ ഉണ്ടാകണമെന്നഭ്യർഥിക്കുന്നു.
സംഗമേശൻ 9495818688
'== ചാന്ദ്രമനുഷ്യൻ മുന്നേറുന്നു
ബഹിരാകാശരംഗത്തെ അറിവുകളുമായി ചാന്ദ്രമനുഷ്യൻ ജില്ലയിലെമ്പാടും മുന്നേറുന്നു. ചന്ദ്രനെ കുറിച്ച് സൗരയൂഥത്തെ കുറിച്ച് ആകാശവിസ്മയങ്ങളെ കുറിച്ച് കൊച്ചുകൂട്ടുകാരുടെ ചോദ്യങ്ങൾക്ക് ലളിതമായ ഉത്തരം നൽകുന്നു. യുറീക്ക ശാസ്ത്'രകേരളം പ്രസിദ്ധീകരണങ്ങളുടെ സന്ദേശവും വഹിച്ചു കൊണ്ട് നിങ്ങളുടെ സ്കൂളിലും എത്തണ്ടേ? 9446339747'
==
'നടന്ന പ്രവർത്തനങ്ങൾ . ='=
ജില്ലാതല ഐടി ശില്പശാല
29.07.2012 ന് ഇരുമ്പനം വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളിൽ വെച്ച് ജില്ലാതല ഐടി ശില്പശാല നടന്നു. രാവിലെ 10 മണിക്ക് സ്കൂൾ മനേജർ പൗളി ശില്പശാലയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, തൃപ്പുണിത്തുറ മേഖല സെക്രടറി എം ജെ ബാബു സ്വാഗതം പറഞ്ഞു, ശ്രി മോഹൻദാസ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശ്രി വിജയകുമാർ, ജയൻ, സനൽകുമാർ, പ്രകാശൻ, ഉദയകുമാർ എന്നിവർ സംസാരിച്ചു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , എറണാകുളം ജില്ല. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , എറണാകുളം ജില്ല.
'
='= നെൽവയലുകളും തണ്ണീർത്തടങ്ങളുംസംരക്ഷിയ്ക്കുക - ജില്ലാകൺവെൻഷൻ ജൂലൈ 28, 2012 ==
''''''' നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിയ്ക്കുന്നതിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മിറ്റി ഉദയംപേരൂർ പെൻഷൻ ഭവനിൽ സംഘടിപ്പിച്ച കൺവെൻഷൻ പ്രൊഫ. എം.കെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും മാത്രമല്ല, വനങ്ങളും പ്രകൃതിവിഭവങ്ങളുമെല്ലാം വൻ തോതിൽ കൊള്ളയടിക്കപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായിവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരായി ജനങ്ങൾ അതീവ ജാഗ്രത പുലർത്തുകയും സംഘടിതമായി ചെറുത്തുനിൽക്കുകയും വേണം എന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു. പരിഷത്തിന്റെ സംസ്ഥാന പരിസ്ഥിതി കൺവീനർ ജോജി കൂട്ടുമ്മേൽ വിഷയാവതരണം നടത്തി. പഞ്ചായത്തുകൾ തങ്ങളുടെ പരിധിയിലുള്ള നെൽ വയലുകളുടെയും തണ്ണീർത്തടങ്ങളുടെയും ഡാറ്റാ ബാങ്കുകൾ ഉണ്ടാക്കിക്കഴിഞ്ഞിട്ടുണ്ടെങ്കിലും അവയ്ക്കു നിയമപ്രാബല്യം നാൽകാതെ അവയെ പരിഷ്കരിക്കണമെന്ന ഉത്തരവ് സര്ക്കാർ നല്കിയത് ഫലത്തിൽ പുതിയ ഡാറ്റാബാങ്കുകൾ ഉണ്ടാക്കുന്നതിലേയ്ക്കും വലിയ കാലതാമസത്തിനും ഇടയാക്കുമെന്നും ഉള്ള നെൽവയലുകൾ പോലും ഭൂമാഫിയകൾ കൈയ്യടക്കുന്നതിന് ഇത് സഹായകം ആകുമെന്നും അദ്ദേഹം പറഞ്ഞു. നെൽവയലുകളും തണ്ണീർത്തടങ്ങളും കേരളീയരുടെ കുടിവെള്ള ലഭ്യതയ്ക്കു പരമപ്രധാനം ആയ പങ്ക് വഹിയ്ക്കുന്നു. വെള്ളത്തിലെ രോഗകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതും രാസമാലിന്യങ്ങൾ നീർവീര്യമാക്കുന്നതും അന്തരീക്ഷത്തിൽ നിന്ൻ കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് പ്രകൃതിയുടെ ശ്വാസകോശം ആയി വർത്തിയ്ക്കുന്നതും തണ്ണീർത്തടങ്ങളാണ് . അവ നികത്തുന്നത് സംബന്നരായ ഏതാനും പേർക്ക് മാത്രം ഗുണമുണ്ടാക്കുന്ന കാര്യമാണ്. ബഹുഭൂരിപക്ഷം സാധാരണക്കാർക്ക് അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ലെന്നും അവരുടെ നിലനിൽപ്പിനു തന്നെ അത് ഭീഷണിയാകും എന്നും ശ്രീ. ജോജി പറഞ്ഞു. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് മുളന്തുരുത്തി ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റീസ് പുത്തൻവീടൻ നീർത്തടവികസനത്തിന് കേന്ദ്രസർക്കാർ ഫണ്ട് നൽകുമെങ്കിലും കൃഷി ചെയ്യാൻ പാടങ്ങൾ ഇല്ലാതാവുകയാണെന്ന് പറഞ്ഞു. നെൽപാടങ്ങളുടെ സംരക്ഷണത്തിന് ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന പരിശ്രമങ്ങൾക്ക് എല്ലാ സഹായവും അദ്ദേഹം വാൿദാനം ചെയ്തു. കെ. എസ്. കെ. ടി . യു. സംസ്ഥാനകമ്മിറ്റി അംഗം ശ്രീ. പി. വി. ശശി നെൽപാടങ്ങൾ നിലനിർത്തേണ്ടത് കർഷകത്തൊഴിലാളികളുടെ അവകാശം ആണെന്ൻ പറഞ്ഞു. അഖിലേണ്ട്യാ കിസ്സാൻസഭാ പ്രതിനിധി ശ്രീ. പി. കെ. പത്മനാഭൻ നെൽവയലുകൾ നികത്തുന്നതിനെതിരെ ശക്തമായ സമരം അനിവാര്യമാണെന്ന് പറഞ്ഞു. മൽസ്യത്തൊഴിലാളി ഐക്യവേദി കൺവീനർ ശ്രീ. ചാൾസ് ജോർജ്ജ് രാംസാർ കരാർ പ്രകാരം സംരക്ഷിയ്ക്കാപ്പെടേണ്ട വേമ്പനാട്ട് കായലിൽ നടക്കുന്ന കൈയേറ്റങ്ങൾക്ക് സര്ക്കാർ കൂട്ടുനിൽക്കുകയാണെന്നും അധികാരിവർഗ്ഗത്തിന്റെ പിന്തുണയോടുകൂടിയാണ് വയൽ-കായൽ കൈയേറ്റങ്ങൾ നടക്കുന്നതെന്നും വിശദമാക്കി. പരിഷത്ത് ജില്ലാ പ്രസിഡണ്ട് ശ്രീ. എസ്. എസ്. മധു അദ്ധ്യക്ഷനായി. ജില്ലാ പരിസരകൺവീനർ ശ്രീ. ജി. ഗോപിനാഥൻ സ്വാഗതവും ഉദയംപേരൂർ യൂണിറ്റ് സെക്രട്ടറി ശ്രീ. കെ. പി. രവികുമാർ നന്ദിയും പറഞ്ഞു.
'