"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 27: വരി 27:


== ഭവന്റെ വിലാസം ==
== ഭവന്റെ വിലാസം ==


പുതിയകോട്ട,
പുതിയകോട്ട,
വരി 35: വരി 34:


----
----


== മേഖലകൾ ==
== മേഖലകൾ ==

11:10, 30 ജൂൺ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇതൊരു പ്രവേശന കവാടമായി ഉദ്ദേശിക്കുന്ന താൾ ആണ്

ജില്ലയുടെ ചരിത്രം

ജില്ലാ കമ്മിറ്റിയും ഭാരവാഹികളും

പ്രൊ.എം.ഗോപാലൻ - പ്രസിഡണ്ട് 9447489765

കെ.കെ.രാഘവൻ - വൈ. പ്രസിഡണ്ട് 9447472929

പി.പി.വേണുഗോപാലൻ - വൈ. പ്രസിഡണ്ട് 9447236760

പ്രദീപ് കൊടക്കാട് - സെക്രട്ടറി 9496138977

വി.മധുസൂദനൻ - ജോ.സെക്രട്ടറി 9497291441

പി.ബാബുരാജ് - ജോ.സെക്രട്ടറി 9447297312

എം.രമേശൻ - ട്രഷറർ 9400740990


ഭവന്റെ വിലാസം

പുതിയകോട്ട, പി.ഒ.കാഞ്ഞങ്ങാട്, ഫോൺ - 0467 2206001, കാസർഗോഡ്.


മേഖലകൾ

നിലവിൽ 3 മേഖലകൾ മാത്രമാണ് ജില്ലയിലുള്ളത്.മുമ്പുണ്ടായിരുന്ന ചിറ്റാരിക്കൽ മേഖല കൊഴിഞ്ഞുപോയി.


1.കാസർഗോഡ്


2.കാഞ്ഞങ്ങാട്


3.തൃക്കരിപ്പൂർ



ബാലശാസ്ത്ര കോൺഗ്രസ്സ്


2014 മെയ് 19,20 തീയ്യതികളിൽ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ വെച്ചു നടന്ന ബാലശാസ്ത്ര കോൺഗ്രസ്സിൽ ജില്ലയിൽ നിന്ന് 15 കുട്ടികളും 2 പ്രവർത്തകരും പങ്കെടുത്തു.



കാസർഗോഡ് ജില്ലാ കേഡർ ക്യാമ്പ്2012 ജൂൺ30,ജൂലായ് 1 തീയ്യതികളിൽ ഹോസ്ദുർഗ് മേഖലയിലെ പൂത്തക്കാൽ ഗവ:യു.പി.സ്കൂളിൽ വെച്ച് നടന്നു.വർത്തമാനകാല ക്കേരളത്തിൽ പരിഷത്തിന്റെ പ്രസക്തിയെപ്പറ്റി വിശദീകരിച്ചുകൊണ്ട് ജനറൽ സെക്രട്ടറി ടി.കെ.ദേവരാജൻ ക്യാമ്പ് ഉൽഘടനം ചെയ്തു.ജില്ലയിലെ മുൻ നിര പ്രവർത്തകർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ 25 പേർ പങ്കെടുത്തു.വിദ്യാഭ്യാസം,പരിസരം എന്നീ മേഖലകളിലെ പരിഷദ് പ്രവർത്തനങ്ങളുടെ ചരിത്രവും,ദർശനവും ഒ.എം.ശങ്കരൻ,ഡോ:കെ.എം.ശ്രീകുമാർ,എം.ഗോപാലൻ എന്നിവർ അവതരിപ്പിച്ചു.സംഘട എന്ന വിഷയത്തെ അധികരിച്ച് സി.രാമക്യ് ഷണൻ ചർച്ച നയിച്ചു.

"https://wiki.kssp.in/index.php?title=കാസർഗോഡ്&oldid=5632" എന്ന താളിൽനിന്ന് ശേഖരിച്ചത്