"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(കോഴിക്കോട് ജില്ലാ പരിഷത് ഭവൻ ചിത്രം ഉൾപ്പെടുത്തി) |
|||
വരി 36: | വരി 36: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|'''ഇ-മെയിൽ''' | |'''ഇ-മെയിൽ''' | ||
| [/cdn-cgi/l/email-protection <nowiki>[email protected]</nowiki>] | |||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|'''ബ്ലോഗ്''' | |'''ബ്ലോഗ്''' | ||
വരി 57: | വരി 57: | ||
(സെക്രട്ടറി), പി കെ സതീഷ്, വി കെ ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), കെ ഗണേശൻ (ട്രഷറർ) | (സെക്രട്ടറി), പി കെ സതീഷ്, വി കെ ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), കെ ഗണേശൻ (ട്രഷറർ) | ||
എന്നിവരാണു ഭാരവാഹികൾ. | എന്നിവരാണു ഭാരവാഹികൾ. | ||
[[പ്രമാണം:കോഴിക്കോട്കേരളശാസ്ത്രസാഹിത്യപരിഷത്ത്.jpg|ലഘുചിത്രം|161x161ബിന്ദു|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]] | |||
[[പ്രമാണം:കോഴിക്കോട് ജില്ലാ പരിഷത് ഭവൻ.jpg|നടുവിൽ|ലഘുചിത്രം|469x469ബിന്ദു|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]] |
15:11, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കോഴിക്കോട് | |
---|---|
പ്രസിഡന്റ് | ഇ അശോകൻ |
സെക്രട്ടറി | എ പി പ്രേമാനന്ദ് |
ട്രഷറർ | കെ ഗണേശൻ |
സ്ഥാപിത വർഷം | {{{foundation}}} |
ഭവൻ വിലാസം | ചാലപ്പുറം പി ഒ കോഴിക്കോട് 673 002 |
ഫോൺ | 0495 2702450 |
ഇ-മെയിൽ | [/cdn-cgi/l/email-protection [email protected]] |
ബ്ലോഗ് | |
മേഖലാകമ്മറ്റികൾ | കോഴിക്കോട് കോഴിക്കോട് കോർപ്പറേഷൻ ചേളന്നൂർ കുന്നമംഗലം മുക്കം ബാലുശ്ശേരി കൊയിലാണ്ടി പേരാമ്പ കുന്നുമ്മൽ നാദാപുരം തോടന്നൂർ ഒഞ്ചിയം വടകര മേലടി |
കോഴിക്കോട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം നടന്നത്. അമ്പതു വർഷം പിന്നിട്ട പരിഷത്തിൻറെ സുവർണ ജൂബിലി സമ്മേളനത്തിനും ആതിഥ്യമരുളിയത് കോഴിക്കോടാണ്.സമ്മേളനം 2013 മെയ് 9 മുതൽ 12 വരെ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻറെറി സ്ക്കൂളിൽ നടന്നു.
2017 ഏപ്രിൽ 15, 16 തീയതികളിൽ കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് നിലവിലുള്ള ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇ അശോകൻ (പ്രസിഡന്റ്), എ ശശിധരൻ, ജമുന ജി (വൈസ് പ്രസിഡന്റുമാർ), ഏ പി പ്രേമാനന്ദ് (സെക്രട്ടറി), പി കെ സതീഷ്, വി കെ ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), കെ ഗണേശൻ (ട്രഷറർ) എന്നിവരാണു ഭാരവാഹികൾ.