2,337
തിരുത്തലുകൾ
വരി 21: | വരി 21: | ||
| wikisource = | | wikisource = | ||
}} | }} | ||
<br> | |||
ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ | |||
==ആവർത്തിക്കുന്ന ഉരുൾപൊട്ടലുകൾ== | |||
കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രളയ ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. 2018-ലെ കാല വർഷത്തിൽ സാധാരണ ലഭിക്കുന്ന മഴയേക്കാൾ 42 ശതമാനം അധിക മഴയാണ് മലയോരമേഖലകളിൽ ലഭിച്ചത്. ഈ അതിവൃഷ്ടിയാണ് പ്രളയത്തിനും വ്യാപകമായ ഉരുൾപൊട്ടലിനും കാരണമായത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളുടെ മിക്ക പ്രദേശങ്ങളും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. | കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ പ്രളയ ദുരന്തത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ്. 2018-ലെ കാല വർഷത്തിൽ സാധാരണ ലഭിക്കുന്ന മഴയേക്കാൾ 42 ശതമാനം അധിക മഴയാണ് മലയോരമേഖലകളിൽ ലഭിച്ചത്. ഈ അതിവൃഷ്ടിയാണ് പ്രളയത്തിനും വ്യാപകമായ ഉരുൾപൊട്ടലിനും കാരണമായത്. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളുടെ മിക്ക പ്രദേശങ്ങളും ദിവസങ്ങളോളം വെള്ളത്തിനടിയിലായി. കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. | ||
ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ വ്യാപകമായി ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടായി. ഉരുൾപൊട്ടലിലും മണ്ണിടിച്ചി ലിലും അനേകം പേരുടെ ജീവൻ നഷ്ടമായി. പതിനായിരക്കണക്കിന് കന്നുകാലികൾ ചത്തൊടുങ്ങി. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വലിയതോതിൽ പാലങ്ങളും റോഡുകളും സഞ്ചാരയോഗ്യ മല്ലാതായി. വൈദ്യുതി, കുടിവെള്ളം, വാർത്താവിനിമയ സംവിധാന ങ്ങൾ എന്നിവ താറുമാറായി. പലയിടത്തും കൃഷിയിടങ്ങൾ അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. | ഇടുക്കി, പത്തനംതിട്ട, തൃശ്ശൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലെ മലയോരപ്രദേശങ്ങളിൽ വ്യാപകമായി ഉരുൾപൊട്ടലും മലയിടിച്ചിലും ഉണ്ടായി. ഉരുൾപൊട്ടലിലും മണ്ണിടിച്ചി ലിലും അനേകം പേരുടെ ജീവൻ നഷ്ടമായി. പതിനായിരക്കണക്കിന് കന്നുകാലികൾ ചത്തൊടുങ്ങി. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വലിയതോതിൽ പാലങ്ങളും റോഡുകളും സഞ്ചാരയോഗ്യ മല്ലാതായി. വൈദ്യുതി, കുടിവെള്ളം, വാർത്താവിനിമയ സംവിധാന ങ്ങൾ എന്നിവ താറുമാറായി. പലയിടത്തും കൃഷിയിടങ്ങൾ അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയി. | ||
പൊടുന്നനെയുള്ള ഇടപെടലും ചിട്ടയായി നടത്തിയ രക്ഷാ പ്രവർത്തനങ്ങളും മരണസംഖ്യ വർധിക്കാതിരിക്കാൻ സഹായിച്ചു. എല്ലാ ജനവിഭാഗങ്ങളും, സർക്കാർ-സർക്കാരിതര സംവിധാനങ്ങളും സേനാവിഭാഗവും നടത്തിയ കൂട്ടായ രക്ഷാപ്രവർത്തനങ്ങൾ ഫലം കണ്ടു. മത്സ്യത്തൊഴിലാളികളുടെയും യുവജനങ്ങളുടെയും പ്രവർ ത്തനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുക ളിൽ ഭക്ഷണവും വസ്ത്രവും മരുന്നും മാത്രമല്ല ഇതരസംസ്ഥാന ങ്ങളിൽ നിന്നുപോലും വേണ്ടതെന്തും എത്തിക്കാൻ വിവിധ ഏജൻസി കളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സമൂഹത്തിനായി. പിന്നീടുള്ള പുനരധിവസിപ്പിക്കലും സമൂഹം ഒരുമിച്ചുനിന്ന് ഭംഗിയായി നിർവ്വഹിച്ചു. പ്രളയാനന്തരം പകർച്ചവ്യാധികൾ പടർന്നുപിടിക്കാ തിരിക്കാനും രോഗപ്രതിരോധത്തിനും ഉള്ള നടപടികളും അതീവ ജാഗ്രതയോടെ നടന്നുവരുന്നു. പൂർണമായി തകർന്നതും ഭാഗികമായി തകർന്നതുമായ അനേകം വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്. ഈ വീട്ടുകാരെ വാസയോഗ്യമായ സ്ഥലം കണ്ടെത്തി പുനരധിവസി പ്പിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഇന്ന് സർക്കാരിനുള്ളത്. | പൊടുന്നനെയുള്ള ഇടപെടലും ചിട്ടയായി നടത്തിയ രക്ഷാ പ്രവർത്തനങ്ങളും മരണസംഖ്യ വർധിക്കാതിരിക്കാൻ സഹായിച്ചു. എല്ലാ ജനവിഭാഗങ്ങളും, സർക്കാർ-സർക്കാരിതര സംവിധാനങ്ങളും സേനാവിഭാഗവും നടത്തിയ കൂട്ടായ രക്ഷാപ്രവർത്തനങ്ങൾ ഫലം കണ്ടു. മത്സ്യത്തൊഴിലാളികളുടെയും യുവജനങ്ങളുടെയും പ്രവർ ത്തനം പ്രത്യേകം എടുത്തു പറയേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുക ളിൽ ഭക്ഷണവും വസ്ത്രവും മരുന്നും മാത്രമല്ല ഇതരസംസ്ഥാന ങ്ങളിൽ നിന്നുപോലും വേണ്ടതെന്തും എത്തിക്കാൻ വിവിധ ഏജൻസി കളുടെയും വ്യക്തികളുടെയും സഹകരണത്തോടെ സമൂഹത്തിനായി. പിന്നീടുള്ള പുനരധിവസിപ്പിക്കലും സമൂഹം ഒരുമിച്ചുനിന്ന് ഭംഗിയായി നിർവ്വഹിച്ചു. പ്രളയാനന്തരം പകർച്ചവ്യാധികൾ പടർന്നുപിടിക്കാ തിരിക്കാനും രോഗപ്രതിരോധത്തിനും ഉള്ള നടപടികളും അതീവ ജാഗ്രതയോടെ നടന്നുവരുന്നു. പൂർണമായി തകർന്നതും ഭാഗികമായി തകർന്നതുമായ അനേകം വീടുകൾ വാസയോഗ്യമല്ലാതായിട്ടുണ്ട്. ഈ വീട്ടുകാരെ വാസയോഗ്യമായ സ്ഥലം കണ്ടെത്തി പുനരധിവസി പ്പിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ഇന്ന് സർക്കാരിനുള്ളത്. | ||
പെരുമഴയുമായി ബന്ധപ്പെട്ട് വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെ പ്പറ്റിയും വ്യാപകമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തിയെ പ്പറ്റിയും അവയുടെ കാരണങ്ങളെപ്പറ്റിയും പഠിക്കുകയും ഇനിയും ആവർത്തിക്കാതിരിക്കാൻ തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്യേ ണ്ടത് അത്യാവശ്യമാണ്. ഭൗമശാസ്ത്രജ്ഞർ മലയോരമേഖലകളിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശം എന്ന് അടയാളപ്പെടുത്തിയ മലഞ്ചെരിവുകൾ തന്നെയാണ് അസ്ഥിരപ്പെട്ടത് എന്ന് പ്രാഥമിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. | പെരുമഴയുമായി ബന്ധപ്പെട്ട് വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെ പ്പറ്റിയും വ്യാപകമായ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വ്യാപ്തിയെ പ്പറ്റിയും അവയുടെ കാരണങ്ങളെപ്പറ്റിയും പഠിക്കുകയും ഇനിയും ആവർത്തിക്കാതിരിക്കാൻ തയ്യാറെടുപ്പുകൾ എടുക്കുകയും ചെയ്യേ ണ്ടത് അത്യാവശ്യമാണ്. ഭൗമശാസ്ത്രജ്ഞർ മലയോരമേഖലകളിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശം എന്ന് അടയാളപ്പെടുത്തിയ മലഞ്ചെരിവുകൾ തന്നെയാണ് അസ്ഥിരപ്പെട്ടത് എന്ന് പ്രാഥമിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഉരുൾപൊട്ടൽ ദുരന്തത്തെ നമുക്ക് തടയാനാവില്ലെങ്കിലും വേണ്ട കരുതലുകൾ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്നെങ്കിൽ ആഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാമായിരുന്നു. | ||
മലഞ്ചെരിവുകളിലെ ഭൂദ്രവ്യശോഷണം ( | ==മലഞ്ചെരിവുകളിലെ ഭൂദ്രവ്യശോഷണം(Mass Wasting Process)== | ||
ഗുരുത്വാകർഷണം മൂലം ശിലകളോ ദ്രവിച്ച പാറയോ മേൽമണ്ണോ മുകളിൽനിന്ന് താഴോട്ട് പതിക്കുന്ന പ്രതിഭാസത്തെ പൊതുവായി ഭൂദ്രവ്യശോഷണം എന്നുവിളിക്കുന്നു. മലയിടിച്ചിൽ ( | ഗുരുത്വാകർഷണം മൂലം ശിലകളോ ദ്രവിച്ച പാറയോ മേൽമണ്ണോ മുകളിൽനിന്ന് താഴോട്ട് പതിക്കുന്ന പ്രതിഭാസത്തെ പൊതുവായി ഭൂദ്രവ്യശോഷണം എന്നുവിളിക്കുന്നു. മലയിടിച്ചിൽ (Slump), ശിലാപതനം ((Rockfall), ശിലകളുടെ തെന്നിമാറൽ (Debrisflow), ഉരുൾ പൊട്ടൽ (Debrisflow), ഭൂമിയുടെ ഇടിഞ്ഞുതാഴൽ (Subsidence) എന്നീ ഭൗമപ്രതിഭാസങ്ങളാണ് കേരളത്തിൽ കണ്ടുവരുന്നത്. ഇതിൽ ഏറ്റവും വിനാശകരമായുള്ളതും കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടു വരുന്നതും ഉരുൾപൊട്ടലാണ്. ജലപൂരിതമായ മേൽമണ്ണും, ദ്രവിച്ച പാറയും ഉറച്ച ശിലകളുടെ പ്രതലത്തിലൂടെ അതിവേഗത്തിൽ താഴോട്ടു പതിച്ച് ജീവഹാനിവരുത്തുന്നതും ഏക്കറുകണക്കിന് ഭൂമിയിൽ നാശം വിതയ്ക്കുന്നതുമായ വിപത്താണ് ഉരുൾപൊട്ടൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സംഭവിക്കുന്നത് പശ്ചിമഘട്ട മേഖലകളിലും ഹിമാലയൻ പർവ്വതനിരകളിലുമാണ്. ഹിമാലയൻ പർവ്വതനിരകളിലെ ഉരുൾപൊട്ടലുകളുടെ വ്യാപ്തി പശ്ചിമഘട്ടനിരകളിലേക്കാൾ അതി ബൃഹത്താണ്. പശ്ചിമഘട്ടനിരകളിലെ ഉരുൾപൊട്ടലുകൾ ഹിമാലയ ത്തിലെ ഉരുൾപൊട്ടലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ആഴമില്ലാ ത്തതും വീതിയും നീളവും കുറവുള്ളതുമാണ്. ഹിമാലയത്തിലെ ഉരുൾപൊട്ടലിൽ ഗ്രാമങ്ങൾ തന്നെ അപ്പാടെ ഇല്ലാതായിട്ടുണ്ട്. | ||
കേരളത്തിലെ ഉരുൾപൊട്ടലിനെപ്പറ്റി വിവിധ സ്ഥാപനങ്ങൾ വളരെ വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഭാരതീയ ഭൂവിജ്ഞാനീയ സർവ്വേ, ഭൗമശാസ്ത്രപഠനകേന്ദ്രം, ജലവിഭവവികസനകേന്ദ്രം, കേരള സർവ കലാശാലയിലെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും ഭൗമശാസ്ത്ര പഠനവകുപ്പുകൾ എന്നിവയെല്ലാം പഠനങ്ങൾ നടത്തു കയും കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ 4.71 ശതമാനം (1848 ച.കി.) പ്രദേശം ഗുരുതരമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും, 9.77 ശതമാനം (3759 ച.കി) പ്രദേശം മിതമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും കണക്കാക്കപ്പെട്ടിരിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത അനുസരിച്ച് പശ്ചിമഘട്ട നിരകളെ പല മേഖലകളായി തരം തിരിച്ച് ഭൂപടങ്ങൾ നിർമിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാമാപ്പ് അനുസരിച്ച് (ഘമിറ ഹെശറല ഒമ്വമൃറ ദീിമശേീി ങമു) പത്തനംതിട്ട (170 ച. കി.മി.), ഇടുക്കി (388 ച.കി.മി). പാലക്കാട് (324 ച.കി.മി), മലപ്പുറം (198 ച.കി. മി.), കണ്ണൂർ (168 ച.കി.മി.) വയനാട് (102 ച.കി.മി) എന്നിവ തീവ്ര ഉരുൾപൊട്ടൽ സ്വഭാവമുള്ള മേഖലകളായി തിരിച്ചിട്ടുണ്ട് (ഗടഉങഅ 2010). | കേരളത്തിലെ ഉരുൾപൊട്ടലിനെപ്പറ്റി വിവിധ സ്ഥാപനങ്ങൾ വളരെ വിശദമായ പഠനം നടത്തിയിട്ടുണ്ട്. ഭാരതീയ ഭൂവിജ്ഞാനീയ സർവ്വേ, ഭൗമശാസ്ത്രപഠനകേന്ദ്രം, ജലവിഭവവികസനകേന്ദ്രം, കേരള സർവ കലാശാലയിലെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും ഭൗമശാസ്ത്ര പഠനവകുപ്പുകൾ എന്നിവയെല്ലാം പഠനങ്ങൾ നടത്തു കയും കേന്ദ്ര-സംസ്ഥാന ഏജൻസികൾക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെ 4.71 ശതമാനം (1848 ച.കി.) പ്രദേശം ഗുരുതരമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും, 9.77 ശതമാനം (3759 ച.കി) പ്രദേശം മിതമായ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശമായും കണക്കാക്കപ്പെട്ടിരിക്കുന്നു. ഉരുൾപൊട്ടൽ സാധ്യത അനുസരിച്ച് പശ്ചിമഘട്ട നിരകളെ പല മേഖലകളായി തരം തിരിച്ച് ഭൂപടങ്ങൾ നിർമിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സാധ്യതാമാപ്പ് അനുസരിച്ച് (ഘമിറ ഹെശറല ഒമ്വമൃറ ദീിമശേീി ങമു) പത്തനംതിട്ട (170 ച. കി.മി.), ഇടുക്കി (388 ച.കി.മി). പാലക്കാട് (324 ച.കി.മി), മലപ്പുറം (198 ച.കി. മി.), കണ്ണൂർ (168 ച.കി.മി.) വയനാട് (102 ച.കി.മി) എന്നിവ തീവ്ര ഉരുൾപൊട്ടൽ സ്വഭാവമുള്ള മേഖലകളായി തിരിച്ചിട്ടുണ്ട് (ഗടഉങഅ 2010). | ||
ഉരുൾപൊട്ടൽ മറ്റ് പ്രകൃതിദുരന്തങ്ങളെപ്പോലെ പ്രവചിക്കാൻ സാധ്യമല്ലെങ്കിലും സാധ്യതാമേഖലക്കനുസൃതമായി മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്താൽ ഒരു പരിധി വരെ ദുരന്താഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (2016) റിപ്പോർട്ട് പ്രകാരം 1961 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 295 പേർ ഉരുൾ പൊട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ലാൻഡ്‌സ്ലൈഡ് അറ്റ്‌ലസ് പ്രകാരം കൂടുതൽ ഉരുൾപൊട്ടൽ ഭീഷണി നിലനില്ക്കുന്നത് ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്. ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി എന്നീ താലൂക്കുകളിലാണ് സാധ്യത ഏറെയുള്ളത് (സ്റ്റേറ്റ് ഓഫ് എൻവിറോൺമെന്റ് റിപ്പോർട്ട്, 2007). | ഉരുൾപൊട്ടൽ മറ്റ് പ്രകൃതിദുരന്തങ്ങളെപ്പോലെ പ്രവചിക്കാൻ സാധ്യമല്ലെങ്കിലും സാധ്യതാമേഖലക്കനുസൃതമായി മനുഷ്യ ഇടപെടലുകൾ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്താൽ ഒരു പരിധി വരെ ദുരന്താഘാതത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സാധിക്കും. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (2016) റിപ്പോർട്ട് പ്രകാരം 1961 മുതൽ 2016 വരെയുള്ള കാലഘട്ടത്തിൽ 295 പേർ ഉരുൾ പൊട്ടലിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ലാൻഡ്‌സ്ലൈഡ് അറ്റ്‌ലസ് പ്രകാരം കൂടുതൽ ഉരുൾപൊട്ടൽ ഭീഷണി നിലനില്ക്കുന്നത് ഇടുക്കി, വയനാട്, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്. ദേവികുളം, വൈത്തിരി, നിലമ്പൂർ, മണ്ണാർക്കാട്, റാന്നി എന്നീ താലൂക്കുകളിലാണ് സാധ്യത ഏറെയുള്ളത് (സ്റ്റേറ്റ് ഓഫ് എൻവിറോൺമെന്റ് റിപ്പോർട്ട്, 2007). | ||
പ്രകൃതിക്ഷോഭങ്ങൾ ദുരന്തമായി മാറുന്നത് ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും ഉണ്ടാകുമ്പോഴാണ്. എത്രയോ ഉരുൾപൊട്ടലുകളാണ് മലയോര മേഖലയിൽ കാലവർഷക്കാലത്ത് ദുരന്തങ്ങളായി മാറുന്നത്. അതിൽനിന്നും സമൂഹമെന്ന നിലയിൽ നാമൊന്നും പഠിക്കാത്തതിനാ ലാണ് ദുരന്തം ആവർത്തിക്കുന്നത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുക അസാധ്യമാണ്. എന്നാൽ ഉരുൾ പൊട്ടൽസാധ്യതയുള്ള മേഖലകൾ ശാസ്ത്രീയമായരീതികൾ | പ്രകൃതിക്ഷോഭങ്ങൾ ദുരന്തമായി മാറുന്നത് ജീവഹാനിയും മറ്റു നാശനഷ്ടങ്ങളും ഉണ്ടാകുമ്പോഴാണ്. എത്രയോ ഉരുൾപൊട്ടലുകളാണ് മലയോര മേഖലയിൽ കാലവർഷക്കാലത്ത് ദുരന്തങ്ങളായി മാറുന്നത്. അതിൽനിന്നും സമൂഹമെന്ന നിലയിൽ നാമൊന്നും പഠിക്കാത്തതിനാ ലാണ് ദുരന്തം ആവർത്തിക്കുന്നത്. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതിദുരന്തങ്ങൾ പ്രവചിക്കുക അസാധ്യമാണ്. എന്നാൽ ഉരുൾ പൊട്ടൽസാധ്യതയുള്ള മേഖലകൾ ശാസ്ത്രീയമായരീതികൾ ഉപയോഗിച്ച് കണ്ടെത്തുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ ആഘാതത്തിന്റെ തീവ്രത കുറയ്ക്കാൻ സാധിക്കും. | ||
ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ടെ ങ്കിലും പഠനഫലങ്ങൾ എല്ലാംതന്നെ ഒരലങ്കാരവസ്തുപോലെ ഓഫീസ് ഷെൽഫുകളിൽ ഇരിക്കുന്നു എന്നതല്ലാതെ ദുരന്ത ലഘൂ കരണത്തിനായി അവയെ പ്രയോജനപ്പെടുത്തുന്നില്ല എന്നത് ഗുരുതര മായ വീഴ്ചയാണ്. | ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങൾ നടന്നിട്ടുണ്ടെ ങ്കിലും പഠനഫലങ്ങൾ എല്ലാംതന്നെ ഒരലങ്കാരവസ്തുപോലെ ഓഫീസ് ഷെൽഫുകളിൽ ഇരിക്കുന്നു എന്നതല്ലാതെ ദുരന്ത ലഘൂ കരണത്തിനായി അവയെ പ്രയോജനപ്പെടുത്തുന്നില്ല എന്നത് ഗുരുതര മായ വീഴ്ചയാണ്. | ||
സ്വാഭാവികകാരണങ്ങൾകൊണ്ടുതന്നെ ചില മലഞ്ചെരിവുകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കുന്നിന്റെ ചെരിവ്, ദ്രവിച്ച പാറയും മേൽമണ്ണും ചേർന്നുള്ള (ീ്‌ലൃയൗൃറലി) മേഖലയുടെ കനം, നിമ്‌നോന്നതി (ഞലഹമശേ്‌ല ൃലഹശലള), ശിലകളുടെ സ്വഭാവം, ശിലകളിലുള്ള വിള്ളലുകളുടെ കിടപ്പ്, സസ്യാവരണത്തിന്റെ കരുത്ത് മുതലായവയെ ആശ്രയിച്ചാണ് മലഞ്ചെരിവുകളുടെ സ്ഥിരത കണക്കാക്കപ്പെടുന്നത്. | സ്വാഭാവികകാരണങ്ങൾകൊണ്ടുതന്നെ ചില മലഞ്ചെരിവുകൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കുന്നിന്റെ ചെരിവ്, ദ്രവിച്ച പാറയും മേൽമണ്ണും ചേർന്നുള്ള (ീ്‌ലൃയൗൃറലി) മേഖലയുടെ കനം, നിമ്‌നോന്നതി (ഞലഹമശേ്‌ല ൃലഹശലള), ശിലകളുടെ സ്വഭാവം, ശിലകളിലുള്ള വിള്ളലുകളുടെ കിടപ്പ്, സസ്യാവരണത്തിന്റെ കരുത്ത് മുതലായവയെ ആശ്രയിച്ചാണ് മലഞ്ചെരിവുകളുടെ സ്ഥിരത കണക്കാക്കപ്പെടുന്നത്. | ||
വരി 134: | വരി 136: | ||
സൂചിക: | സൂചിക: | ||
Long term Mitigation strategies for landslide hazards in hill ranges of Kozhikode | |||
District, Kerala Un published report, UGC (2017) | |||
Hazard and Risk Analysis of slide prone areas in Kerala Western Ghats Un | |||
published report, KSCSTE (2010) | |||
Thampi, P. K., Mathai, J., Sankar, G., and Sidharthan, S., (1998), Evaluation Study | |||
in Terms of Landslide Mitigation in Parts of Western Ghats, Kerala. Unpub- | |||
lished research report submitted to the Ministryof Agriculture, Government | |||
of India, Centre for Earth Science Studies, Government of Kerala, | |||
Thiruvananthapuram, India. | |||
Sreekumar S. (2009) Techniques for Slope Stability Analysis: Site Specific Stud- | |||
ies from Idukki District, Kerala. Journal of Geological Society of India, PP | |||
813-820 |
തിരുത്തലുകൾ