ബ്യൂറോക്രാറ്റുകൾ, checkuser, സമ്പർക്കമുഖ കാര്യനിർവാഹകർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
315
തിരുത്തലുകൾ
വരി 3: | വരി 3: | ||
{| style="width:100%;" | {| style="width:100%;" | ||
|<div style="font-size:150%; border:none; margin:0; padding:.1em; color:#000;">'''നമ്മൾ ജനങ്ങൾ ശാസ്ത്രകലാകാഥ - ക്യാമ്പയിൻ'''</div> | |<div style="font-size:150%; border:none; margin:0; padding:.1em; color:#000;">'''നമ്മൾ ജനങ്ങൾ ശാസ്ത്രകലാകാഥ - ക്യാമ്പയിൻ'''</div> | ||
<div style="top:+0.2em; font-size:100%;padding:15px;">[[പ്രമാണം:Nammal Janangal Kalajatha.jpg|right|200px]] | <div style="top:+0.2em; font-size:100%;padding:15px;">[[പ്രമാണം:Nammal Janangal Kalajatha.jpg|right|200px]] | ||
കലാജാഥ | |||
സംസ്ഥാനത്ത് 500 കേന്ദ്രങ്ങളിൽ | |||
ഇന്ത്യ ഒരു പരമാധികാര ജനാധിപത്യ മതനിരപേക്ഷ സോഷ്യലിസ്റ്റു റിപബ്ലിക്കാണ്. നാം നമുക്ക് വേണ്ടി തയ്യാറാക്കി അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയാണ് നാം മുറുകെ പിടിക്കുന്നത്. ഭരണഘടനയുടെ മൂല്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പനം ജാതിമതവംശലിംഗഭേധമില്ലാതെ എല്ലാവർക്കും അനുഭലവേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യൻ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തിൽ അനാവരണം ശാസ്ത്രകലാജാഥയിലെ നാടകം നമ്മൾ ജനങ്ങൾ - We the people നാടകം കേരളത്തിന്റെ 500 വേദികളിലേക്ക്... | |||
സംവിധാനം - മനോജ് നാരായണൻ,രചന - സുരേഷ് ബാബു ശ്രീസ്ത, ഗാനരചന - എം.എം.സചീന്ദ്രൻ സംഗീതം - പ്രേംകുമാർ വടകര | |||
[[നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ|കൂടുതൽ വായിക്കുക >>]]</div> | [[നമ്മൾ ജനങ്ങൾ ശാസ്ത്രകലാജാഥ|കൂടുതൽ വായിക്കുക >>]]</div> | ||
|} | |} | ||
|} | |} |
തിരുത്തലുകൾ