"ദേശീയ വനിതാ വികസനപരിപ്രേക്ഷ്യം - ഒരു വിമർശനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('________________ ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തെയും വ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
{{Infobox book | |||
| name = ദേശീയ വനിതാവികസന പരിപ്രേക്ഷ്യം - ഒരു വിമർശനം | |||
| image = [[ |200px|alt=Cover]] | |||
| image_caption = | |||
| author = കേരള ശാസ്ത്രസാഹിത്യ പരിഷത്ത് | |||
| title_orig = | |||
| translator = | |||
| illustrator = | |||
| cover_artist = | |||
| language = മലയാളം | |||
| series = | |||
| subject = [[ലിംഗനീതി]] | |||
| genre = [[ലഘുലേഖ]] | |||
| publisher = [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |||
| pub_date = സെപ്തംബർ 1989 | |||
| media_type = | |||
| pages = 20 | |||
| awards = | |||
| preceded_by = ജീ പ്രിന്റ്സ് , തിരുവനന്തപുരം - | |||
| followed_by = | |||
| wikisource = | |||
}} | |||
________________ | ________________ | ||
16:58, 7 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
ദേശീയ വനിതാവികസന പരിപ്രേക്ഷ്യം - ഒരു വിമർശനം | |
---|---|
[[ |200px|alt=Cover]] | |
കർത്താവ് | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
ഭാഷ | മലയാളം |
വിഷയം | ലിംഗനീതി |
സാഹിത്യവിഭാഗം | ലഘുലേഖ |
പ്രസാധകർ | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
പ്രസിദ്ധീകരിച്ച വർഷം | സെപ്തംബർ 1989 |
ഏടുകൾ | 20 |
മുമ്പത്തെ പുസ്തകം | ജീ പ്രിന്റ്സ് , തിരുവനന്തപുരം - |
________________
ഇന്ത്യൻ സ്ത്രീകളുടെ ഉന്നമനത്തെയും വികസനത്തെയും ഉദ്ദേശിച്ചു പ്രധാനമന്ത്രിയും , സാമൂഹ്യ കുടുംബക്ഷേമ വകുപ്പുമന്ത്രിയായ മാർഗരററ് ആൽവയും കൂടി ഈയിടെ പാർലമെൻറിൽ അവതരിപ്പിച്ച രേഖയാണ് " ദേശീയ വനിതാ പരിപ്രേക്ഷ്യം' ഗ്രാമവികസനം , തൊഴിൽ രംഗം, ശാസ്ത്ര സാങ്കേതികവിദ്യയുടെ ഉപയോഗം , വിദ്യാഭ്യാസം , ആരോഗ്യം , നിയമങ്ങൾ , സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം , മാധ്യമങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിങ്ങനെ 9 ഭാഗങ്ങളാണ് ഈ പരിപ്രേക്ഷ്യത്തിൽ ഉള്ളത് . ഈ മേഖലകളിൽ സ്ത്രീകളുടെ ഇന്നത്തെ സ്ഥിതി അവലോകനം ചെയ് ത നിർദേശം കൊടുത്തിട്ടുണ്ട്
കഴിഞ്ഞ നാലു ദശാബ്ദങ്ങളായി ഇന്ത്യൻ സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് ഗണ്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നും പല കാര്യങ്ങളിലും അധ:പതനമാണുണ്ടായള്ളതെന്നും രേഖ ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണമായി
- - ഇന്നും 75%, സ്ത്രീകൾ നിരക്ഷരരാണ്.
- -90 ശതമാനത്തിലധികം സ്ത്രീകൾ അസംഘടിത മേഖലയിൽ തൊഴിലെ ടുക്കുന്നു
- -51 ലക്ഷം പേർ എസ് എസ്. എൽ. സി. പാസ്സായിട്ടും തോഴിലില്ലാത്തവരാണ്
- -18 പേരിൽ ഒരാൾ വീതം പ്രസവസമയത്ത് മരിക്കുന്നു. ഇതിൽ
- 65 ശതമാനം ഗർഭിണികളും രക്തക്കുറവ് എന്ന രോഗത്തിനടിമയായാണ് മരിക്കുന്നത്.
- - ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു
- -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു.