"ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 63: | വരി 63: | ||
==മേഖലാ കമ്മിറ്റി== | ==മേഖലാ കമ്മിറ്റി== | ||
ആർ.രാധാകൃഷ്ണൻ (മേഖല പ്രസിഡന്റ്) റ്റി.എൻ.സുനിൽകുമാർ (സെക്രട്ടറി) റ്റി.കെ.സജീവൻ (ട്രഷറർ) എൻ.ബി.ഗീത ഷേർളി പീറ്റർ | ആർ.രാധാകൃഷ്ണൻ (മേഖല പ്രസിഡന്റ്) റ്റി.എൻ.സുനിൽകുമാർ (സെക്രട്ടറി) റ്റി.കെ.സജീവൻ (ട്രഷറർ) എൻ.ബി.ഗീത, ഷേർളി പീറ്റർ, | ||
പ്രമീള അഞ്ജലി വർഗ്ഗീസ് | പ്രമീള, അഞ്ജലി വർഗ്ഗീസ്, നിഷ, എം.സുരേഷ്, | ||
എം.എസ്.വിഷ്ണു | എം.എസ്.വിഷ്ണു, | ||
രാജേഷ് സച്ചി | രാജേഷ് സച്ചി, | ||
അഡ്വ.കെ.എം.ജമാലുദീൻ | അഡ്വ.കെ.എം.ജമാലുദീൻ, | ||
വി.കെ.രാജീവൻ | വി.കെ.രാജീവൻ, | ||
കെ.പി.ശിവകുമാർ | കെ.പി.ശിവകുമാർ, | ||
എം.വിഷ്ണു | എം.വിഷ്ണു, | ||
ഇ.എ.അബ്ദുൾ ഹമീദ് | ഇ.എ.അബ്ദുൾ ഹമീദ്, | ||
എൻ.വി.വിശ്വംഭരൻ | എൻ.വി.വിശ്വംഭരൻ, | ||
വി.അജിത് കുമാർ | വി.അജിത് കുമാർ | ||
22:42, 31 ഒക്ടോബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലുവ മേഖല | |
---|---|
പ്രസിഡന്റ് | ആർ.രാധാകൃഷ്ണൻ |
സെക്രട്ടറി | ടി.എൻ.സുനിൽകുമാർ |
ട്രഷറർ | റ്റി.കെ. സജീവൻ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
പഞ്ചായത്തുകൾ | വാഴക്കുളം,കീഴ്മാട്, |
യൂണിറ്റുകൾ | വാഴക്കുളം, കീഴ്മാട് ,എടത്തല, കടുങ്ങല്ലൂർ, ആലുവ, മുപ്പത്തടം |
വിലാസം | |
ഫോൺ | |
ഇ-മെയിൽ | |
എറണാകുളം ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലയുടെ പൊതുവിവരണം/ആമുഖം
എറണാകുളം ജില്ലയിലെ ആലുവ പട്ടണവും ചുറ്റുമുള്ള അഞ്ച് പഞ്ചായത്തുകളും ചേർന്ന പ്രവർത്തന മേഖല
മേഖലാ കമ്മിറ്റി
ആർ.രാധാകൃഷ്ണൻ (മേഖല പ്രസിഡന്റ്) റ്റി.എൻ.സുനിൽകുമാർ (സെക്രട്ടറി) റ്റി.കെ.സജീവൻ (ട്രഷറർ) എൻ.ബി.ഗീത, ഷേർളി പീറ്റർ, പ്രമീള, അഞ്ജലി വർഗ്ഗീസ്, നിഷ, എം.സുരേഷ്, എം.എസ്.വിഷ്ണു, രാജേഷ് സച്ചി, അഡ്വ.കെ.എം.ജമാലുദീൻ, വി.കെ.രാജീവൻ, കെ.പി.ശിവകുമാർ, എം.വിഷ്ണു, ഇ.എ.അബ്ദുൾ ഹമീദ്, എൻ.വി.വിശ്വംഭരൻ, വി.അജിത് കുമാർ
യൂണിറ്റ് സെക്രട്ടറിമാർ
മേഖലയിലെ യൂണിറ്റ് കമ്മറ്റികളുടെ പട്ടിക
മേഖലയിലെ പ്രധാന പരിപാടികൾ
യൂണിറ്റ് വാര്‍ഷികം 2014
മുപ്പത്തടം- യൂണിറ്റ് വാര്‍ഷികം മാർച്ച് 9 നു വൈകിട്ട് 3 മണി മുതൽ കൂടൽ ശോഭാന്റെ വസതിയിൽ വച്ചു നടന്നു .റിപ്പോര്‍ട്ട് , വരവുചെലവു കണക്കുകളുടെ ചർച്ചയെ തുടർന്നു ജില്ല ജോയിന്റ് സെക്രടറി സി ഐ വർഗീസ് സംഘടനാരേഖ അവതരിപ്പിച്ചു തുടർന്നു യൂണിറ്റ് ഭാരവാഹികളായി എ എൻ മായാദേവി(പ്രസിഡ ന്റ്) ,സഗീർ കുമാർ (വൈസ്പ്രസിഡ ന്റ്) ,ഡോ സുരേഷ് ശശിധരൻ (സെക്രട്ടറി) , പ്രദീഷ് കുമാർ (ജോയിന്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു മുൻ വർഷം തുടങ്ങിയ പ്രാദേശിക ഇടപെടൽ പ്രവർത്തനമായ കുടിവെള്ള സംരക്ഷണ കാമ്പയിൻ ശക്തി പ്പെടുത്തുന്നതിന് തീരുമാനിച്ചു
ആലുവ മേഖല വാർഷികം
മാർച്ച് 29 , 30 തീയതികളിൽ ആലുവ ഗവ ഹയർസെക്കണ്ട റി സ്കൂളിൽ വച്ച് നടന്നു .പുതിയ കാലത്ത് മാറിവരുന്ന സമൂഹത്തിൽ പരിഷത്ത് പ്രവർത്തന രീതി മാറേണ്ടതെങ്ങനെ എന്ന സംവാദത്തൊടെയാണ് വാർഷികം ആരംഭിച്ചത് . മേഖലാ പ്രസിഡന്റ് എ പി മുരളീധരൻ നേതൃത്വം നല്കിയ സംവാദത്തിൽ സംഘടന ചാലകമാക്കുന്നതിനുള്ള നിരവധി നിർദേശങ്ങൾ ഉയർന്നു വന്നു . റിപ്പോർട്ട് - വരവ് ചെലവു കണക്കുകൾ ചർച്ചയാണ് തുടർന്നു നടന്നത് രണ്ടാം ദിവസം രാവിലെ ശ്രീ മുരളി തുമ്മാരുകുടി അവതരിപ്പിച്ച പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രസക്തി കേരളത്തിൽ ,ലോക പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്ന ക്ളാസ് ഏറെ പുതിയ വിവരങ്ങൾ പകർന്നു നല്കി . യു എൻ ഇ പി ഡിസാസ് റ്റർ മാനേജ് മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന അദ്ദേഹം സമീപകാല ത്തുണ്ടായ വൻദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും നിവാരണപ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നു . അതോടൊപ്പം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കുന്നു . ദുരന്തങ്ങൾ നേരിടുന്നതിനു ചെലവാക്കുന്നതിന്ന്റെ 7 ഇരട്ടി പ്രയോജനം ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾ നല്കുന്നു .മറ്റു രാജ്യങ്ങൾ സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നൽകുമ്പോൾ നാം ഇപ്പോഴും വീരാരാധനയിലാണ് . വീരാരാധന ശാസ്ത്രീയമല്ല . പലപ്പോഴും ദുരന്തങ്ങൾക്ക് പ്രേരണയാകുന്നു .മരം മുറിക്കുന്നതിനു വധശിക്ഷ പോലുള്ളവ നല്കുന്ന രാജ്യങ്ങളുള്ളപോൾ നാം ഇപ്പോഴും പരിസ്ഥിതി സംരക്ഷണ രംഗത്ത് ഏറെ പിന്നിലാണ് . ഭൂവിനിയോഗാസൂത്രണം അനിവാര്യമാണ് .പൊതുബോധത്തിൽ ശാസ്ത്ര ബോധം വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ പരിഷത്ത് മുന്നേറണം .തുടർന്നു സംഘടനാരേഖ ജില്ലാ വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ അവതരിപ്പിച്ചു .ഭാവി പ്രവർത്തനങ്ങൾ നിയുക്ത ജോ സെക്രട്ടറി സതീശൻനിലാമുറി അവതരിപ്പിച്ചു . സംസ്ഥാന ട്രഷറർ പി കെ നാരായണൻ പങ്കെടുത്തു . ഭാരവാഹികളായി എ പി മുരളിധരൻ (പ്രസിഡന്റ് ).മിനി ടീച്ചര്‍ (വൈസ് പ്രസിഡന്റ്) ,ടി എൻ സുനിൽകുമാർ (സെക്രട്ടറി), സതീശൻനിലാമുറി (ജോ സെക്രട്ടറി) .സുനിത പി ( ട്രഷറർ ) എന്നിവരെ തെരഞ്ഞടുത്തു