374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 197: | വരി 197: | ||
കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക | കൂടുതൽ വായനയ്ക് '''[[എറണാകുളം ജില്ലയിലെ പരിഷത്തിന്റെ ചരിത്രം]]''' എന്ന താൾ കാണുക | ||
= '''പരിസ്ഥിതി ദിനാചരണം എറണാകുളത്ത് | = '''പരിസ്ഥിതി ദിനാചരണം എറണാകുളത്ത് വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളോടെ'''= | ||
ജൂൺ 1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക് (വൈപ്പിന്‍ -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3 ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ് , പ്രൊഫ . പി കെ രവീന്ദ്രൻ , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ് വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ് ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന്‍ കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ തുടങ്ങിയവ | ജൂൺ 1 മുതൽ 7 വരെ വിവിധ യൂണിറ്റുകളിൽ നടന്ന പരിസ്ഥിതി സൗഹൃദ സദസ്സുകളും , ഹരിത പുസ്തകോൽസവവും ,ഗൃഹ സന്ദർശനത്തിലൂടെ ലഖുലേഖ , കലണ്ടർ പ്രചാരണവുമായിരുന്നു പ്രധാന പ്രവർത്തനം .ജില്ലയിൽ നടന്ന 51 സദസ്സുകൾക്ക് (വൈപ്പിന്‍ -6 ,അങ്കമാലി -7 ,പെരുമ്പാവൂർ -6 ,കോതമംഗലം -7 ,മുവാറ്റുപുഴ -4 കോലഞ്ചേരി -7 ,തൃപൂണിത്തുറ -3 ,മുളന്തുരുത്തി - 3 ,ആലുവ - 5 , എറണാകുളം -3 )പ്രൊഫ എം കെ പ്രസാദ് , പ്രൊഫ . പി കെ രവീന്ദ്രൻ , എ പി മുരളിധരൻ , ഡോ കെ പി നാരായണൻ , പ്രൊഫ പി ആർ രാഘവൻ , എം കെ ദേവരാജൻ തുടങ്ങിയ മുതിർന്ന പ്രവർത്തകരോടൊപ്പം ജില്ലാ മേഖലാ തല പ്രവർത്തകർ നേതൃത്വം നല്കി .ഹരിത പുസ്തകോൽ സൽസവത്തിലൂടെ യൂണിറ്റിൽ ആയിരം രൂപയുടെ പരിസ്ഥിതി പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത് . ജില്ലയിലാകെ ഗൃഹ സന്ദർശനത്തിലൂടെ2000 ലഘുലേഖയും കലണ്ടറും പ്രചരിപ്പിച്ചു . വിദ്യാഭ്യാസ - പരിസ്ഥിതി വിഷയസമിതികൾ ചേർന്ന് എൽ പി / യു പി / എച് എസ് വിഭാഗങ്ങൾക്കായി തയ്യാറാക്കിയ പ്രവർത്തനങ്ങളും ,പരിസര ദിനകുറിപ്പും സ്കൂളുകളിൽ വിതരണം ചെയ്തു . കോലഞ്ചേരി മേഖല വിദ്യാർത്ഥികൾക്കായി തയ്യാറാക്കി നല്കിയ ബാഡ്ജ് ശ്രദ്ധേയമായി .പരിഷത്ത് പ്രവർത്തകരുടെ മുന്‍ കൈയിൽ വിവധ സ്കൂളുകളിൽ റാലികൾ , ചിത്രപ്രദർശനങ്ങൾ തുടങ്ങിയവ നടന്നു . തീരദേശ നിയമവും കേരളവും എന്നവിഷയത്തിൽ പരിസര നിയമവേദിയും സൊസൈറ്റി ഓഫ് അക്കാദമിക് കെമിസ്റ്റും ചേർന്ന് എറണാകുളത്തു ജൂൺ 5 നു രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ച സെമിനാറിൽ തീരദേശ പരിപാലനത്തിനായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച 2011 ലെ നോടിഫികേഷന്റെ പശ്ചാത്തലത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു .നിരവധി പ്രമുഖർ പങ്കെടുത്തു | ||
= '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''= | = '''ആവേശകരമായ അനുബന്ധ പരിപാടികളോടെ എറണാകുളം ജില്ലാവാർഷികം'''= |
തിരുത്തലുകൾ