"എറണാകുളം (മേഖല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 192: വരി 192:
'''കൊച്ചി മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണം'''  
'''കൊച്ചി മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരണം'''  


ലോക ശ്രദ്ധ ആകർഷിച്ച സാക്ഷരതാ യജ്ഞത്തിൻെറ ഭാഗമായാണ്
ലോക ശ്രദ്ധ ആകർഷിച്ച സാക്ഷരതാ യജ്ഞത്തിൻെറ തുടർച്ചയായിട്ടാണ് പശ്ചിമ കൊച്ചി ഭാഗത്തു പരിഷത്ത് പ്രവർത്തനങ്ങൾ ശക്തിപ്പെട്ടു വന്നത് .തോപ്പുംപടി പാലം കഴിഞ്ഞു വരുന്ന കൊച്ചി കോർപറേഷൻ ഡിവിഷനുകളും , കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും      ഉൾപ്പടെയുള്ള  ഭാഗമാണ് എറണാകുളം മേഖലയിൽനിന്നും വിഭജിച്ച് കൊച്ചി മേഖലയാക്കി തിരിച്ചത്.
 
  1989 -ൽ സാക്ഷരതാ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോൾ ഇടക്കൊച്ചിയിലും ഫോർട്കൊച്ചിയിലും നാമമാത്രമായിട്ടെങ്കിലും രണ്ടു യൂണിറ്റുകളാണ് ഉണ്ടായിരുന്നത്.എറണാകുളം മേഖലയുടെ നിയന്ത്രണത്തിലായിരുന്നു ടി യൂണിറ്റുകളിൽ പ്രവർത്തനങ്ങൾ നടന്നിരുന്നത്.
 




"https://wiki.kssp.in/എറണാകുളം_(മേഖല)" എന്ന താളിൽനിന്ന് ശേഖരിച്ചത്