"ആലന്തട്ട യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
==മേഖല സമ്മേളനം==                                           
==മേഖല സമ്മേളനം==                                           
മേഖല സമ്മേളനം 3 തവണ ആലന്തട്ട യൂനിറ്റിൽ നടന്നിട്ടുണ്ട്.ഒരു തവണ പലോത്ത് കമ്മ്യുണിറ്റി ഹാളിലും 2 തവണ ആലന്തട്ടയിലുമാണ് സമ്മേനം നടന്നത്. സൗകര്യങ്ങളുടെ അഭാവത്താൽ ജില്ല സമ്മേളനം നാളിതുവരെ യൂനിറ്റിൽ ഏറ്റെടുത്തിട്ടില്ല.

==ശാസ്ത്ര ക്ലാസുകൾ==                                         
സാക്ഷരത കാലത്തും തുടർന്നും വിവിധ സംഘങ്ങളും സംഘടനകളുമായി സഹകരിച്ച് ക്ലാസുകൾ സംഘടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.പ്രകൃതി സമൂഹം ശാസ്ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്, പേറ്റൻ്റ് ഭേദഗതി, ഗാട്ട് കരാർ, എക്സ്പ്രസ് ഹൈവേ, ..... ഭരണഘടന, കർഷക സമരം വരെ നിരവധി വിഷയങ്ങളിൽ ക്ലാസുകൾ നടന്നിട്ടുണ്ട്.    കുടുമ്പ ശ്രീകളും മറ്റ് സ്വയം സഹായ സംഘങ്ങളും ഗ്രന്ഥാലയങ്ങളും പരിഷത്തുമായി നല്ല സൗഹൃദം നിലനിർത്തുന്നുണ്ട്.
"https://wiki.kssp.in/ആലന്തട്ട_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്