"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 137: വരി 137:

== വിജ്ഞാനോത്സവം ==
== വിജ്ഞാനോത്സവം ==
[[പ്രമാണം:Ramachandran K.png|thumb|right|150px|ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുക്കുന്നു.]]
വിജ്ഞാനോത്സവം രണ്ടാം ഘട്ടത്തിന്റെ പഞ്ചായത്ത്തല പരിശീലനം 2022 ഫെബ്രുവരി 5ന് രാത്രി 8മണിക്ക് ഓൺലൈനായി നടന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കപ്പൂർ പഞ്ചായത്ത് പ്രസിഡിന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഡോ.കെ. രാമചന്ദ്രൻ ക്ലാസ് എടുത്തു. 29 പേർ പരിശീനത്തൽ പങ്കെടുത്തു. അദ്ധ്യാപകരുടെ ഭാഗത്തു നിന്നുണ്ടായ സംശയങ്ങൾക്ക് വിജ്ഞാനോത്സവം മേഖലാ കൺവീനർ പി. നാരായണൻ, ഡോ. കെ രാമചന്ദ്രൻ എന്നിവർ മറുപടി പറഞ്ഞു. രാത്രി 8 മണിക്ക് തുടങ്ങിയ പരിപാടി 9.15ന് അവസാനിച്ചു. ശ്രീദേവി ടീച്ചർ സ്വാഗതവും ജയപ്രകാശ് നന്ദിയും പറഞ്ഞു.

"https://wiki.kssp.in/കുമരനല്ലൂർ_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്