"പരപ്പ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('ജ്കാസർഗോഡ് ജില്ലയിൽ, മലയോര മേഖലയ്ക്ക് ആവേശകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 3: വരി 3:
ജില്ലാ പ്രസിഡണ്ട് Dr. എം.വി ഗംഗാധരൻ മാസ്റ്റർ, അഡ്ഹോക്ക് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. യോഗം ഏകകണ്ഠമായി അംഗീകരിച്ചതിനാൽ അംഗങ്ങളെയും ഭാരാവാഹികളെയും പരിചയപ്പെടുത്തി. കേ. നി. സമിതി അംഗവും ബാലവേദി സംസ്ഥാന ചെയർമാനുമായ  പ്രദീപ് കൊടക്കാട് മാഷ് ഭാവി പ്രർത്തനരേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി കുഞ്ഞികണ്ണൻ മാഷ് സാമ്പത്തിക സമാഹരണ രീതിയെ കുറിച്ചു വിശദീകരിച്ചു. ജില്ലാ ഐ.ടി. കൺവീനർ ജോയ്സ് ജോസഫ് മാഷ്, മെയ്സൺ മാഷ്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ടി. സുകുമാരൻ സ്വാഗതവും, എം വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.  

പരപ്പ മേഖല അഢോക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി ജോയ്സ് ജോസഫ് മാസ്റ്റർ പ്രസിഡണ്ട്, പി.ബാബുരാജ് മാഷ് വൈസ് പ്രസിഡണ്ട്, എം.വി. പുരുഷോത്തമൻ സെക്രട്ടറി,  അഗജ ഏ. ആർ. ജോ.സെക്രട്ടറി, മെയ്സൺ മാഷ് കൊട്ടോടി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
പരപ്പ മേഖല അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി ജോയ്സ് ജോസഫ് മാസ്റ്റർ പ്രസിഡണ്ട്, പി.ബാബുരാജ് മാഷ് വൈസ് പ്രസിഡണ്ട്, എം.വി. പുരുഷോത്തമൻ സെക്രട്ടറി,  അഗജ ഏ. ആർ. ജോ.സെക്രട്ടറി, മെയ്സൺ മാഷ് കൊട്ടോടി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
"https://wiki.kssp.in/പരപ്പ_മേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്