"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 158: വരി 158:

രണ്ടാമത്തെ ദിവസമായ ഒക്ടോബർ 8ന് സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കൊട്ടിയം രാജേന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്. സുധീർ അദ്ധ്യക്ഷനായി. കെ. വിനോദ്കുമാർ നന്ദിയും എസ്. ശിവദാസ് നന്ദിയും പറഞ്ഞു. '''ജനകീയ കാമ്പയിൻ എങ്ങനെ''' എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംസാരിച്ചു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി. സുമ അദ്ധ്യക്ഷയായി. '''ഇന്ത്യൻ ജനാധിപത്യം സാധ്യതയും വെല്ലുവിളികളും''' എന്ന വിഷയം കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ കെ. ജയദേവൻ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. പ്രദോഷ് അദ്ധ്യക്ഷത വഹിച്ചു.

=== അവലോകനവും വരവ് ചെലവ് കണക്കുകളുടെ അവതരണവും അംഗീകരിക്കലും ===
വി.കെ.എസ് ശാസ്ത്ര -  സംസ്കാരികോത്സവം 23 അവലോകനവും വരവ് ചെലവ് കണക്കുകളുടെ അവതരണവും അംഗീകരിക്കലും 17-10-23 വൈകുന്നേരം 5 മണിക്ക് കൺവീനർ രാജീവ്‌ മാഷ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.ആർ. കുഞ്ഞുണ്ണി, ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സമിതിയഗം കെ.എസ്. നാരായണൻ കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
പ്രധാന കമ്മിറ്റികളുടെ കൺവീനർമാർ പ്രവർത്തകർ എന്നിവരും ഉണ്ടായിരുന്നു. കൺവീനർ രാജീവ്‌മാഷ് പൊതു അവലോകനം നടത്തി സംസാരിച്ചു. പങ്കെടുത്ത എല്ലാവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.
ഫിനാൻസ് കമ്മിറ്റി ജോയിന്റ് കൺവീനറും മേഖല ട്രഷററുമായ രവിമാഷ് വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. അംഗീകരിച്ചു.

[https://drive.google.com/folderview?id=1BKDqoqQcaq0ixKXkvIUg6-G8KIkTpYAz പരിപാടിയുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ]

"https://wiki.kssp.in/തൃത്താല_മേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്