374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
|||
വരി 190: | വരി 190: | ||
==മേഖലയിലെ പ്രധാന പരിപാടികൾ==2014 | ==മേഖലയിലെ പ്രധാന പരിപാടികൾ==2014 | ||
='''= എറണാകുളം ജില്ലാസമ്പൂർണ്ണസാക്ഷരതായജ്ഞം | |||
രജതജൂബിലി വർഷത്തിനു തുടക്കമായി ==''' | |||
എറണാകുളംജില്ലാ സമ്പൂർണ്ണസാക്ഷരതായജ്ഞം ഉദ്ഘാടനം ചെയ്തതിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനമായ ജനവരി 26 നു എറണാകുളം ഗവ ഹൈസ്കൂളിൽ സാക്ഷരതാ പ്രവര്‍ത്തനത്തിന് നേതൃത്വം നൽകിയവർ ഒത്തുചേര്‍ന്നു .കഴിഞ്ഞ 25 വർഷം വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ചവരുടെ സമാഗമം ആഹ്ലാദകരമയിരുന്നു . ഇത്തരം ഒരു കൂട്ടായ്മക്ക് രജതജൂബിലി വരെ കാത്തിരുന്നതിൽ ഏറെ പേരും പരിഭവം പ്രകടിപ്പിച്ചു .സാക്ഷരതാഇൻസ്ട്രക്ടർമാരയിരുന്നവരിൽ ഏറെ പേർ തങ്ങളുടെ സാമൂഹ്യ പ്രവർത്തനാനുഭാവങ്ങൾക്ക് അടിത്തറ ആയതു ഈ പ്രസ്ഥാനമാണെന്നു വിലയിരുത്തി .ചിട്ടയായ പ്രവർത്തനം , നവസാക്ഷരർ വർഷങ്ങൾക്കു ശേഷവും പ്രകടിപ്പിക്കുന്ന സ്നേഹം ,കലാജാഥകളുടെയും വിളമ്പര ജാഥകളുടെയും ആവേശകരമായ അനുഭവങ്ങൾ ....,പങ്കുവയ്ക്കാൻ ഏറെയായിരുന്നു . ബീഹാർ കലാജാഥയിൽ അംഗങ്ങളായവർ ഭാഷക്കതീതമായി കലാപരിപാടികൾ ജനങ്ങളിലുണ്ടക്കിയ പ്രതികരണം ഊന്നിപറഞ്ഞു ..സി ജി , ഇ കെ എൻ , മുല്ലനേഴി, കെ വിജയകുമാർ, എ ടി ദേവസ്യ , ജോസഫ് കളക്ടറായിരുന്ന കെ ആർ രാജൻ തുടങ്ങിയവർ സ്മരണകളിൽ നിറഞ്ഞുനിന്നു. പ്രൊഫ പി കെ രവീന്ദ്രൻ സംഗമത്തിനു നേതൃത്വം നല്കി . ജില്ലാ സെക്രടറി വി എ വിജയകുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ് ഇ കെ സുകുമാരാൻ നന്ദിയും പറഞ്ഞു . | |||
കെ പി സുനിൽ, എം കെ സുനിൽ എന്നിവർ പ്രവർത്തനങ്ങളുടെ ഏകോപനം നടത്തി | |||
1989 ജനവരി 26 നു മുഖ്യമന്ത്രിയായിരുന്ന ഇ കെ നയനാർഉദ്ഘാടനംചെയ്തസാക്ഷരതായജ്ഞത്തിലെ | |||
ചിട്ടയായ പ്രവർത്തനത്തിലൂടെ 1990 ഫെബ് 4 നു പ്രധാനമന്ത്രി വി പി സിംഗ് എറണാകുളം ജില്ല സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തി . തുടർന്നു കേരളസാക്ഷരതയായും , അഖിലേന്ത്യതലത്തിലേക്കും വളർന്ന ഈ പ്രസ്ഥാനത്തിൽ പങ്കാളികളായവർ ഏറെയാണ് .18000 ഇൻസ്ട്രക്ടർമാർ / 1000 ൽ അധികം മാസ്റ്റർ ട്രെയിനെർമാർ , ജില്ല , പഞ്ചായത്ത്തല, വാർഡ്തല സമിതിഅംഗങ്ങൾ , കലാജാഥ അംഗങ്ങൾ ,........ ഇവരുടെ | |||
ഒരു ഡയറകടറി തയ്യാറാക്കുകയാണ് ആദ്യപ്രവർത്തനം , ലഭ്യമായ വിവരങ്ങൾ ksspkochi @gmail .com എന്ന ഇ മെയിൽ വിലാസത്തിലോ , 9446022675 എന്ന നമ്പറിലോ അറിയിക്കുക , മേഖലാതലസംഗമങ്ങളും തുടർന്നു ജില്ലാസംഗമവും രജത ജൂബിലി വർഷത്തിൽ സംഘടിപ്പിക്കുന്നതിനു തീരുമാനിച്ചു | |||
= | = |
തിരുത്തലുകൾ