"കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 140: | വരി 140: | ||
== അറിയിപ്പുകൾ == | == അറിയിപ്പുകൾ == | ||
2014 ജൂലായ് 12 ന് ചേർന്ന പ്രവർത്തക കൺവെൻഷൻ | |||
'''തീരുമാനങ്ങൾ''' | |||
1.. തെരെഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ അക്കാദമിക പിന്തുണ നൽകാൻ തീരുമാനിച്ചു.തൃക്കരിപ്പൂർ- ALPS പൊള്ളപ്പൊയിൽ | |||
2. ചൂടാറാപ്പെട്ടിയും മറ്റ് PPC ഉല്പന്നങ്ങളും പ്രചരിപ്പിക്കാൻ ആഗസ്ത്-സെപ്റ്റംബർ മാസത്തിൽ ഊർജ്ജസന്ദേശ യാത്ര നടത്താൻ തീരുമാനിച്ചു. | |||
3. ഐ.ടി.സബ്കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട ഐ.ടി പരിശീലനം ആഗസ്ത് 2 ന് നടക്കും. | |||
4. മാസികാ ക്യാമ്പെയ്ൻ ജൂലായ് 1 മുതൽ ആഗസ്ത് 31 വരെയാണ്.പരമാവധി മാസികകൾ ചേർക്കുക. | |||
5. മാസികാ ദിനം ആഗസ്ത് 10 . | |||
കൂടിയിരിപ്പുകൾ | |||
1. ജൂലായ് 15 , 4 മണിക്ക് - ഭവൻ നിർമ്മാണക്കമ്മറ്റി. | |||
2. " 16 , 4 മണിക്ക് - പുസ്തക കുപ്പൺ / സംഘാടക സമിതി. | |||
3. " 18 - വിദ്യാഭ്യാസം | |||
4. " 22 - വികസനം | |||
5. " 25 - കല (കന്നട കലാജാഥ ) | |||
'''ജൂലായ് 2014''' | '''ജൂലായ് 2014''' | ||
1. സംസ്ഥാന വാർഷികവുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൊണ്ടുപോയ പുസ്തക കൂപ്പണുകൾ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്. | 1. സംസ്ഥാന വാർഷികവുമായി ബന്ധപ്പെട്ട് പ്രവർത്തകർ കൊണ്ടുപോയ പുസ്തക കൂപ്പണുകൾ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കേണ്ടതാണ്. |