49
തിരുത്തലുകൾ
വരി 8: | വരി 8: | ||
ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് പരിഷത്ത് നടക്കുന്ന പരിപാടികളെ എല്ലാം ചേർത്ത് ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. | ഐസോണിനെ വരവേൽക്കുന്നതുമായി ബന്ധപ്പെട്ട് പരിഷത്ത് നടക്കുന്ന പരിപാടികളെ എല്ലാം ചേർത്ത് ഐസോൺ ഉത്സവം എന്നാണ് അറിയപ്പെടുന്നത്. | ||
==അനുബന്ധ പരിപാടികൾ== | ==അനുബന്ധ പരിപാടികൾ== | ||
വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും | വിദ്യാർത്ഥികൾക്ക് വേണ്ടി സ്കൂളുകളും കോളേജുകളും ബാലവേദികളും യുവസമിതികളും കേന്ദ്രീകരിച്ചും,പൊതുജനങ്ങൾക്കായി വായനശാലകൾ, ക്ലബ്ബുകൾ, വീട്ടുമുറ്റങ്ങൾ, കുടുംബശ്രീകൾ എന്നിവ കേന്ദ്രീകരിച്ചുമാണ് പരിപാടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്. | ||
*ശാസ്ത്രക്ലാസുകൾ | *ശാസ്ത്രക്ലാസുകൾ | ||
*നക്ഷത്രനിരീക്ഷണം | *നക്ഷത്രനിരീക്ഷണം | ||
*സഹവാസക്യാമ്പുകൾ | *സഹവാസക്യാമ്പുകൾ | ||
* പോസ്റ്റർപ്രദർശനം | * പോസ്റ്റർപ്രദർശനം | ||
*ഐസോണിനെ കാണൽ | *ഐസോണിനെ കാണൽ | ||
==നക്ഷത്രപരിചയം== | |||
തെളിഞ്ഞ ആകാശമുള്ള ഒരു ദിവസം രാത്രി 8 മണിക്ക് ആകാശവാണിയിലൂടെ പാപ്പൂട്ടി മാഷ് പ്രഭാഷണം നടത്തുകയും അതേ സമയം തന്നെ പ്രഭാഷണം കേട്ടുകൊണ്ട് ജനങ്ങൾ, കേരളത്തിൽ അങ്ങോളമിങ്ങോളം ഒട്ടേറെയിടങ്ങളിൽ നടക്കുന്ന കൂട്ടായ്മകളിൽ, ആകാശത്തുനോക്കി നക്ഷത്രങ്ങളെ തിരിച്ചറിയുന്ന ഒരു പരിപാടിയും നടത്തുന്നതിനായും ഉദ്ധേശിക്കുന്നു. സാധാരണ 4-6 ഇഞ്ച് ടെലസ്കോപ്പുകളിലൂടെ കാണാൻ കഴിയുന്നത്ര കാന്തിമാനം ഐസോണിന് ആയാൽ പരിഷത്ത് പ്രവർത്തകരുടെ കൈവശമുള്ളതും ബി.ആർ.സി.കളിലും മറ്റും ഉള്ളതുമായ അത്തരം ടെലസ്കോപ്പുകൾ ഉപയോഗിച്ച് വെളുപ്പാൻകാലത്ത് ഐസോണിനെ പൊതുജനങ്ങൾക്ക് നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ പരിഷറ്റ് ആഭിമുഖ്യത്തിൽ നടക്കുന്നതോടൊപ്പം തന്നെ ബി.ആർ.സി.കൾക്ക് കുട്ടികളെ കാണിച്ചുകൊടുക്കുന്നതിനുള്ള സഹായവും നമ്മൾ ചെയ്തുകൊടുക്കുന്നതാണ്. പോസ്റ്ററുകളും പ്രവർത്തനങ്ങളുമായി സ്കൂളുകളിലൂടെ പോകുന്ന ജാഥകളും ചില ജില്ലകളിൽ ആലോചിച്ചിട്ടുണ്ട്. എല്ലാ സ്കൂളിൻറെ മുന്നിലും ഐസോണിന് സ്വാഗതം എന്നൊരു ബാനർ പ്രദർശിപ്പിക്കാനുള്ള നടപടികളും നടന്നു വരുന്നു. | |||
===പരിശീലനം=== | ===പരിശീലനം=== |
തിരുത്തലുകൾ