"എളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
'''<u>ശ്രീ.പി.എ . കുമാരൻ ,മുൻ മേഖല പ്രസിഡൻറിൻെറ ഡയറിക്കുറിപ്പുകൾ</u>''' | '''<u>ശ്രീ.പി.എ . കുമാരൻ ,മുൻ മേഖല പ്രസിഡൻറിൻെറ ഡയറിക്കുറിപ്പുകൾ</u>''' | ||
<small>1997 -ൽ പരിഷത്തിൻറെ തേവര യൂണിറ്റ് ഉത്‌ഘാടനം ചെയ്തു. അഡ്വ.കെ.കെ.ബാലകൃഷ്ണൻേറയും ശ്യാമള ടീച്ചറിൻേറയും ശ്രമഫലമായാണ് യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞത് .മുവാറ്റുപുഴ ടെലികോമിൽ ജീവനക്കാരനായ എം.ആർ. വേലപ്പൻ ,ടി.എം.ശങ്കരൻ മാസ്റ്റർ എന്നിവരുമായുള്ള പരിചയവും,പരിഷത്തിൻറെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് കലാജാഥ തുടങ്ങിയവയിൽ ആകൃഷ്ടനായാണ് പരിഷത് യൂണിറ്റ് തേവരയിൽ ആരംഭിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിച്ചത് .ഉത്ഘാടനത്തിൽ രാജേന്ദ്രൻ,ഡൊമിനിക് മാസ്റ്റർ തുടങ്ങിയ ജില്ലാ നേതാക്കൾ പങ്കെടുത്തിരുന്നു.ടി.കെ.സുബ്രമണ്യൻ യൂണിറ്റ് സെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.തേവര പി.&ടി.ക്വാർട്ടേഴ്‌സ് കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടന്നിരുന്നത്.പുറത്തുനിന്നും പീറ്റർ മാസ്റ്റർ ഉൾപ്പെടെ ചുരുക്കം ചിലർ അംഗങ്ങളായിരുന്നു.തുടർന്നുള്ള വർഷങ്ങളിലും യൂണിറ്റ് സജീവമായി പ്രവർത്തിച്ചു.പുസ്തക പ്രചാരണം നല്ല രീതിയിൽ നടന്നു.മേഖലയിലെയും ജില്ലയിലെയും പരിപടികളിൽ അംഗങ്ങൾ പങ്കെടുത്തു.</small> | <small>1997 -ൽ പരിഷത്തിൻറെ തേവര യൂണിറ്റ് ഉത്‌ഘാടനം ചെയ്തു. അഡ്വ.കെ.കെ.ബാലകൃഷ്ണൻേറയും ശ്യാമള ടീച്ചറിൻേറയും ശ്രമഫലമായാണ് യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞത് .മുവാറ്റുപുഴ ടെലികോമിൽ ജീവനക്കാരനായ എം.ആർ. വേലപ്പൻ ,ടി.എം.ശങ്കരൻ മാസ്റ്റർ എന്നിവരുമായുള്ള പരിചയവും,പരിഷത്തിൻറെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് കലാജാഥ തുടങ്ങിയവയിൽ ആകൃഷ്ടനായാണ് പരിഷത് യൂണിറ്റ് തേവരയിൽ ആരംഭിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിച്ചത് .ഉത്ഘാടനത്തിൽ രാജേന്ദ്രൻ,ഡൊമിനിക് മാസ്റ്റർ തുടങ്ങിയ ജില്ലാ നേതാക്കൾ പങ്കെടുത്തിരുന്നു.ടി.കെ.സുബ്രമണ്യൻ യൂണിറ്റ് സെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.തേവര പി.&ടി.ക്വാർട്ടേഴ്‌സ് കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടന്നിരുന്നത്.പുറത്തുനിന്നും പീറ്റർ മാസ്റ്റർ ഉൾപ്പെടെ ചുരുക്കം ചിലർ അംഗങ്ങളായിരുന്നു.തുടർന്നുള്ള വർഷങ്ങളിലും യൂണിറ്റ് സജീവമായി പ്രവർത്തിച്ചു.പുസ്തക പ്രചാരണം നല്ല രീതിയിൽ നടന്നു.മേഖലയിലെയും ജില്ലയിലെയും പരിപടികളിൽ അംഗങ്ങൾ പങ്കെടുത്തു.2001 ഫെബ്രുവരി 24 ,25 തീയതികളിൽ മേഖല ക്ലാസ് തേവര ക്വാർട്ടേഴ്സിൽ വെച്ച് നടന്നു.2001 ഡിസംബർ 1 ന് എറണാകുളത്തെ മേഖലാ സമ്മേളനം കളമശ്ശേരി പോളിടെക്‌നിക്കിൽ ചേർന്നതിൽ പങ്കെടുത്തു.2004 മാര്ച്ച് മാസത്തിൽ കേരളപഠനത്തിൻറെ ഭാഗമായ സർവേയിൽ പങ്കെടുത്തത് നല്ലൊരനുഭവമിരുന്നു.ഓരോ വീട്ടിലും 3 -4 മണിക്കൂർ ചെലവിട്ടാണ് വിവരങ്ങൾ ശേഖരിച്ചത്.ആകെ ഏഴു വീടുകളിലാണ് വിവര ശേഖരണം നടത്തിയത്.ഇതിന് മൂന്നു ദിവസമെടുത്തു. </small> | ||
<big>2004-Environmental law workshop organised by District committee of KSSP at kakkanad. Dr. Leelakrishnan and M.K. Prasad conducted classes. 30 advocates attended the workshop.Justice.B.K.Basheer,Justice.John Joseph ,,Adv. K.T.Sankaran ,participted in the meeting.</big> | |||
<small>എളംകുളം യൂണിറ്റ് തുടക്കത്തിൽ തേവര യൂണിറ്റായിരുന്നു.പ്രസിഡന്റ് ശ്രീ പീറ്റർ , സെക്രെട്ടറി ശ്രീ രാമചന്ദ്രൻ.സി ,കമ്മറ്റി അംഗങ്ങൾ ശ്രീ.കെ.സി.രവീന്ദ്രൻ,പി.എസ് ബാബു,ശ്രീ. ഗോപിനാഥ്,ശ്രീ ബാലൻ,എന്നിവരായിരുന്നു .ഏകദേശം ഇരുപത് കൊല്ലങ്ങൾക്കു മുൻപ് ശ്രീ.രവീന്ദ്രൻ കടവന്ത്രയിലെ സോയൂസ് ലൈബ്രറിയുമായി ബന്ധപ്പെട്ട ശ്രീ. കരുണാകരനുമായി പരിചയപ്പെടുകയുംമെമ്പർഷിപ്പിനുവേണ്ടി സംസാരിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ സോയുസിലെ പ്രസിഡന്റ് ,സെക്രട്ടറി എന്നിവരെയും മറ്റേതാനും പേരെയും മെമ്പർമാരാക്കുകയും ചെയ്തു. അതേ സമയത്താണ് സംസ്ഥാന കലാജാഥ ആരംഭിക്കുന്നത്.അതിനു സ്വീകരണം നൽകുന്നതിന് ഒരു യോഗം വിളിക്കുകയും ഗിരിനഗർ പരിസരത്തു സ്വീകരണം നൽകുകയും തെരുവ്‌നാടകം വതരിപ്പിക്കുകയുമുണ്ടായി.ആ പരിപാടി അവിടെ കൂടിയവർക്ക് ഒരു നല്ല അനുഭവമാകുകയും ചെയ്തു.അതോടെ തേവര യൂണിറ്റ് വിപുലീകരിച്ച് തേവര ,പെരുമാനൂർ,കോന്തുരുത്തി,പനമ്പിള്ളി നഗർ,ഗിരിനഗർ,കടവന്ത്ര , എളംകുളം ,ചിലവന്നൂർ, വൈറ്റില എന്നിവ ചേർത്ത് എളംകുളം യൂണിറ്റ് രൂപീകരിച്ചു.തേവര യൂണിറ്റതോടെ ഇല്ലാതാവുകയും ചെയ്തു. പിന്നീടുള്ള പ്രവർത്തനങ്ങൾ കടവന്ത്രയിലെ സോയൂസ് ലൈബ്രറിയുമായി ചേർന്നുകൊണ്ട് നടത്തുകയായിരുന്നു.ശ്രീ കരുണാകരൻ, പ്രെസിഡെൻഡ് ,ശ്രീ. ദിവാകരൻ സെക്രെട്ടറിയായി പ്രവർത്തനം തുടങ്ങി.കമ്മിറ്റിക്കാരായി ശ്രീ. രാമചന്ദ്രൻ.സി.,ശ്രീ.രവിചന്ദ്രൻ,ബാബു,ബാലൻ,ശ്രീ.കുമാരൻ.സി.എ ,ഗോപിനാഥ്, മനോജ്.എൻ.ഡി,മത്തായി,ജയചന്ദ്രൻ.എൻ.സി,ശ്രീ. മാർട്ടിൻ എന്നിവർ അംഗങ്ങളായിരുന്നു.എളംകുളം യൂണിറ്റിന്റെ പ്രെസിഡൻഡ് , സെക്രട്ടറിയായ് യൂണിറ്റിലെ എല്ലാവരും മാറിമാറി വരികയും ചെയ്തു.</small> | <small>എളംകുളം യൂണിറ്റ് തുടക്കത്തിൽ തേവര യൂണിറ്റായിരുന്നു.പ്രസിഡന്റ് ശ്രീ പീറ്റർ , സെക്രെട്ടറി ശ്രീ രാമചന്ദ്രൻ.സി ,കമ്മറ്റി അംഗങ്ങൾ ശ്രീ.കെ.സി.രവീന്ദ്രൻ,പി.എസ് ബാബു,ശ്രീ. ഗോപിനാഥ്,ശ്രീ ബാലൻ,എന്നിവരായിരുന്നു .ഏകദേശം ഇരുപത് കൊല്ലങ്ങൾക്കു മുൻപ് ശ്രീ.രവീന്ദ്രൻ കടവന്ത്രയിലെ സോയൂസ് ലൈബ്രറിയുമായി ബന്ധപ്പെട്ട ശ്രീ. കരുണാകരനുമായി പരിചയപ്പെടുകയുംമെമ്പർഷിപ്പിനുവേണ്ടി സംസാരിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ സോയുസിലെ പ്രസിഡന്റ് ,സെക്രട്ടറി എന്നിവരെയും മറ്റേതാനും പേരെയും മെമ്പർമാരാക്കുകയും ചെയ്തു. അതേ സമയത്താണ് സംസ്ഥാന കലാജാഥ ആരംഭിക്കുന്നത്.അതിനു സ്വീകരണം നൽകുന്നതിന് ഒരു യോഗം വിളിക്കുകയും ഗിരിനഗർ പരിസരത്തു സ്വീകരണം നൽകുകയും തെരുവ്‌നാടകം വതരിപ്പിക്കുകയുമുണ്ടായി.ആ പരിപാടി അവിടെ കൂടിയവർക്ക് ഒരു നല്ല അനുഭവമാകുകയും ചെയ്തു.അതോടെ തേവര യൂണിറ്റ് വിപുലീകരിച്ച് തേവര ,പെരുമാനൂർ,കോന്തുരുത്തി,പനമ്പിള്ളി നഗർ,ഗിരിനഗർ,കടവന്ത്ര , എളംകുളം ,ചിലവന്നൂർ, വൈറ്റില എന്നിവ ചേർത്ത് എളംകുളം യൂണിറ്റ് രൂപീകരിച്ചു.തേവര യൂണിറ്റതോടെ ഇല്ലാതാവുകയും ചെയ്തു. പിന്നീടുള്ള പ്രവർത്തനങ്ങൾ കടവന്ത്രയിലെ സോയൂസ് ലൈബ്രറിയുമായി ചേർന്നുകൊണ്ട് നടത്തുകയായിരുന്നു.ശ്രീ കരുണാകരൻ, പ്രെസിഡെൻഡ് ,ശ്രീ. ദിവാകരൻ സെക്രെട്ടറിയായി പ്രവർത്തനം തുടങ്ങി.കമ്മിറ്റിക്കാരായി ശ്രീ. രാമചന്ദ്രൻ.സി.,ശ്രീ.രവിചന്ദ്രൻ,ബാബു,ബാലൻ,ശ്രീ.കുമാരൻ.സി.എ ,ഗോപിനാഥ്, മനോജ്.എൻ.ഡി,മത്തായി,ജയചന്ദ്രൻ.എൻ.സി,ശ്രീ. മാർട്ടിൻ എന്നിവർ അംഗങ്ങളായിരുന്നു.എളംകുളം യൂണിറ്റിന്റെ പ്രെസിഡൻഡ് , സെക്രട്ടറിയായ് യൂണിറ്റിലെ എല്ലാവരും മാറിമാറി വരികയും ചെയ്തു.</small> |
21:29, 30 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ആമുഖം
ശ്രീ.പി.എ . കുമാരൻ ,മുൻ മേഖല പ്രസിഡൻറിൻെറ ഡയറിക്കുറിപ്പുകൾ
1997 -ൽ പരിഷത്തിൻറെ തേവര യൂണിറ്റ് ഉത്‌ഘാടനം ചെയ്തു. അഡ്വ.കെ.കെ.ബാലകൃഷ്ണൻേറയും ശ്യാമള ടീച്ചറിൻേറയും ശ്രമഫലമായാണ് യൂണിറ്റ് തുടങ്ങാൻ കഴിഞ്ഞത് .മുവാറ്റുപുഴ ടെലികോമിൽ ജീവനക്കാരനായ എം.ആർ. വേലപ്പൻ ,ടി.എം.ശങ്കരൻ മാസ്റ്റർ എന്നിവരുമായുള്ള പരിചയവും,പരിഷത്തിൻറെ പ്രവർത്തനങ്ങൾ പ്രത്യേകിച്ച് കലാജാഥ തുടങ്ങിയവയിൽ ആകൃഷ്ടനായാണ് പരിഷത് യൂണിറ്റ് തേവരയിൽ ആരംഭിക്കുവാൻ മുൻകൈയെടുത്തു പ്രവർത്തിച്ചത് .ഉത്ഘാടനത്തിൽ രാജേന്ദ്രൻ,ഡൊമിനിക് മാസ്റ്റർ തുടങ്ങിയ ജില്ലാ നേതാക്കൾ പങ്കെടുത്തിരുന്നു.ടി.കെ.സുബ്രമണ്യൻ യൂണിറ്റ് സെക്രെട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.തേവര പി.&ടി.ക്വാർട്ടേഴ്‌സ് കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനങ്ങൾ നടന്നിരുന്നത്.പുറത്തുനിന്നും പീറ്റർ മാസ്റ്റർ ഉൾപ്പെടെ ചുരുക്കം ചിലർ അംഗങ്ങളായിരുന്നു.തുടർന്നുള്ള വർഷങ്ങളിലും യൂണിറ്റ് സജീവമായി പ്രവർത്തിച്ചു.പുസ്തക പ്രചാരണം നല്ല രീതിയിൽ നടന്നു.മേഖലയിലെയും ജില്ലയിലെയും പരിപടികളിൽ അംഗങ്ങൾ പങ്കെടുത്തു.2001 ഫെബ്രുവരി 24 ,25 തീയതികളിൽ മേഖല ക്ലാസ് തേവര ക്വാർട്ടേഴ്സിൽ വെച്ച് നടന്നു.2001 ഡിസംബർ 1 ന് എറണാകുളത്തെ മേഖലാ സമ്മേളനം കളമശ്ശേരി പോളിടെക്‌നിക്കിൽ ചേർന്നതിൽ പങ്കെടുത്തു.2004 മാര്ച്ച് മാസത്തിൽ കേരളപഠനത്തിൻറെ ഭാഗമായ സർവേയിൽ പങ്കെടുത്തത് നല്ലൊരനുഭവമിരുന്നു.ഓരോ വീട്ടിലും 3 -4 മണിക്കൂർ ചെലവിട്ടാണ് വിവരങ്ങൾ ശേഖരിച്ചത്.ആകെ ഏഴു വീടുകളിലാണ് വിവര ശേഖരണം നടത്തിയത്.ഇതിന് മൂന്നു ദിവസമെടുത്തു.
2004-Environmental law workshop organised by District committee of KSSP at kakkanad. Dr. Leelakrishnan and M.K. Prasad conducted classes. 30 advocates attended the workshop.Justice.B.K.Basheer,Justice.John Joseph ,,Adv. K.T.Sankaran ,participted in the meeting.
എളംകുളം യൂണിറ്റ് തുടക്കത്തിൽ തേവര യൂണിറ്റായിരുന്നു.പ്രസിഡന്റ് ശ്രീ പീറ്റർ , സെക്രെട്ടറി ശ്രീ രാമചന്ദ്രൻ.സി ,കമ്മറ്റി അംഗങ്ങൾ ശ്രീ.കെ.സി.രവീന്ദ്രൻ,പി.എസ് ബാബു,ശ്രീ. ഗോപിനാഥ്,ശ്രീ ബാലൻ,എന്നിവരായിരുന്നു .ഏകദേശം ഇരുപത് കൊല്ലങ്ങൾക്കു മുൻപ് ശ്രീ.രവീന്ദ്രൻ കടവന്ത്രയിലെ സോയൂസ് ലൈബ്രറിയുമായി ബന്ധപ്പെട്ട ശ്രീ. കരുണാകരനുമായി പരിചയപ്പെടുകയുംമെമ്പർഷിപ്പിനുവേണ്ടി സംസാരിക്കുകയും ചെയ്തു. തുടർന്ന് അന്നത്തെ സോയുസിലെ പ്രസിഡന്റ് ,സെക്രട്ടറി എന്നിവരെയും മറ്റേതാനും പേരെയും മെമ്പർമാരാക്കുകയും ചെയ്തു. അതേ സമയത്താണ് സംസ്ഥാന കലാജാഥ ആരംഭിക്കുന്നത്.അതിനു സ്വീകരണം നൽകുന്നതിന് ഒരു യോഗം വിളിക്കുകയും ഗിരിനഗർ പരിസരത്തു സ്വീകരണം നൽകുകയും തെരുവ്‌നാടകം വതരിപ്പിക്കുകയുമുണ്ടായി.ആ പരിപാടി അവിടെ കൂടിയവർക്ക് ഒരു നല്ല അനുഭവമാകുകയും ചെയ്തു.അതോടെ തേവര യൂണിറ്റ് വിപുലീകരിച്ച് തേവര ,പെരുമാനൂർ,കോന്തുരുത്തി,പനമ്പിള്ളി നഗർ,ഗിരിനഗർ,കടവന്ത്ര , എളംകുളം ,ചിലവന്നൂർ, വൈറ്റില എന്നിവ ചേർത്ത് എളംകുളം യൂണിറ്റ് രൂപീകരിച്ചു.തേവര യൂണിറ്റതോടെ ഇല്ലാതാവുകയും ചെയ്തു. പിന്നീടുള്ള പ്രവർത്തനങ്ങൾ കടവന്ത്രയിലെ സോയൂസ് ലൈബ്രറിയുമായി ചേർന്നുകൊണ്ട് നടത്തുകയായിരുന്നു.ശ്രീ കരുണാകരൻ, പ്രെസിഡെൻഡ് ,ശ്രീ. ദിവാകരൻ സെക്രെട്ടറിയായി പ്രവർത്തനം തുടങ്ങി.കമ്മിറ്റിക്കാരായി ശ്രീ. രാമചന്ദ്രൻ.സി.,ശ്രീ.രവിചന്ദ്രൻ,ബാബു,ബാലൻ,ശ്രീ.കുമാരൻ.സി.എ ,ഗോപിനാഥ്, മനോജ്.എൻ.ഡി,മത്തായി,ജയചന്ദ്രൻ.എൻ.സി,ശ്രീ. മാർട്ടിൻ എന്നിവർ അംഗങ്ങളായിരുന്നു.എളംകുളം യൂണിറ്റിന്റെ പ്രെസിഡൻഡ് , സെക്രട്ടറിയായ് യൂണിറ്റിലെ എല്ലാവരും മാറിമാറി വരികയും ചെയ്തു.
എളംകുളം യൂണിറ്റിന്റെ പ്രവർത്തനങ്ങൾ
എല്ലാവർഷവും മാസിക പ്രചാരണവും പുസ്തക പ്രചാരണവും നല്ല പങ്കാളിത്തത്തോടെ നടത്തുന്നതിന് കഴിഞ്ഞിട്ടുണ്ട്.ഇതിനു ചുക്കാൻ പിടിച്ചത് മാർട്ടിൻ സർ ,ശ്രീ.കുമാരൻ എന്നിവരായിരുന്നു.മേഖലയുടെ ഏറ്റവും നല്ല നിലവാരത്തിലേക്ക് എത്തുന്നതിന് സാധിച്ചിട്ടുണ്ട്.