"മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(വിവരങ്ങൾ എന്ട്രി വരുത്താൻ തുടങ്ങുന്നു,)
 
(ഡാറ്റാ എൻട്രി...)
വരി 3: വരി 3:
അമുഖം
അമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ഇത് വജ്രജുബിലി വർഷമാണ്.
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ഇത് വജ്രജുബിലി വർഷമാണ്. 1962 സെപ്റ്റംബർ 10-ന് കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജ്ജിൽ വെച്ചാണ് പരിഷത്ത് രുപീകരിക്കപ്പെടുന്നത്. ഇംഗ്ലിഷിൽ മാത്രമായിരുന്ന ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത്  പ്രസിദ്ധികരിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അന്ന് പരിഷത്തിന് ഉണ്ടായിരുന്നത്. ക്രമേണ പരിഷത്ത് വളർന്ന് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ എറ്റവും വലിയ ജനകീയ ശാസ്ത്രപ്രസ്ഥാനമായി ലോകം തന്നെ അംഗികരിക്കുന്ന ഒരു സംഘടനയായി മാറുകയും ചെയ്തു. കേരളത്തിൻറെ അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പുരസ്ക്കാരങ്ങളും അംഗികാരങ്ങളും പരിഷത്തിന് തേടി എത്തിയിട്ടുണ്ട്. ഇത് പരിഷത്ത് പ്രവർത്തകർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.

21:56, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മതിലകം യുണിറ്റിൻറെ ചരിത്രം

അമുഖം

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് ഇത് വജ്രജുബിലി വർഷമാണ്. 1962 സെപ്റ്റംബർ 10-ന് കോഴിക്കോട് ദേവഗിരി സെൻറ് ജോസഫ് കോളേജ്ജിൽ വെച്ചാണ് പരിഷത്ത് രുപീകരിക്കപ്പെടുന്നത്. ഇംഗ്ലിഷിൽ മാത്രമായിരുന്ന ശാസ്ത്രഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധികരിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു അന്ന് പരിഷത്തിന് ഉണ്ടായിരുന്നത്. ക്രമേണ പരിഷത്ത് വളർന്ന് കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ തന്നെ എറ്റവും വലിയ ജനകീയ ശാസ്ത്രപ്രസ്ഥാനമായി ലോകം തന്നെ അംഗികരിക്കുന്ന ഒരു സംഘടനയായി മാറുകയും ചെയ്തു. കേരളത്തിൻറെ അകത്ത് നിന്നും പുറത്ത് നിന്നും നിരവധി പുരസ്ക്കാരങ്ങളും അംഗികാരങ്ങളും പരിഷത്തിന് തേടി എത്തിയിട്ടുണ്ട്. ഇത് പരിഷത്ത് പ്രവർത്തകർക്ക് മാത്രമല്ല മുഴുവൻ മലയാളികൾക്കും അഭിമാനിക്കാവുന്നതാണ്.

"https://wiki.kssp.in/index.php?title=മതിലകം&oldid=10429" എന്ന താളിൽനിന്ന് ശേഖരിച്ചത്