"ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ജില്ലാഭവന്റെ വിലാസം: മേഖലകൾ ചേർത്തു) |
|||
വരി 68: | വരി 68: | ||
ഫോൺ നമ്പർ 0477-22613663 | ഫോൺ നമ്പർ 0477-22613663 | ||
==മേഖലകൾ== | |||
* ��െ പ്രധാന പരിപാടികൾ== [[പ്രമാണം:ToV_preparation_Alp.JPG|thumb|200px|]] '''1. ശുക്രസംതരണം - നൂറ്റാണ്ടിലെ അപൂർവ്വ കാഴ്ച''' നൂറ്റാണ്ടിലെ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസമായ [[ശുക്രസംതരണം]] നിരീക്ഷിക്കുന്നതിന് കേരള ശാസ്ത്രസാഹിത്� | |||

==ജില്ലയിലെ പ്രധാന പരിപാടികൾ== | ==ജില്ലയിലെ പ്രധാന പരിപാടികൾ== | ||
[[പ്രമാണം:ToV_preparation_Alp.JPG|thumb|200px|]] | [[പ്രമാണം:ToV_preparation_Alp.JPG|thumb|200px|]] |
16:56, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആലപ്പുഴ ജില്ല | |
---|---|
പ്രസിഡന്റ് | ഡോ. വി എൻ ജയചന്ദ്രൻ |
സെക്രട്ടറി | ജയൻ ചമ്പക്കുളം |
ട്രഷറർ | അനിൽ ബാബു |
സ്ഥാപിത വർഷം | 1972 |
ഭവൻ വിലാസം | സനാതനം വാർഡ് ആലപ്പുഴ -1 |
ഫോൺ | 04772261361 |
ഇ-മെയിൽ | [/cdn-cgi/l/email-protection [email protected]] |
ബ്ലോഗ് | [1] |
മേഖലാകമ്മറ്റികൾ | പട്ടണക്കാട് തൈക്കാട്ടുശ്ശേരി ചേർത്തല ആലപ്പുഴ (മേഖല) കുട്ടനാട് അമ്പലപ്പുഴ ഹരിപ്പാട് കായംകുളം ചാരുംമൂട് മാവേലിക്കര ചെങ്ങന്നൂർ |
ഇതൊരു കവാടമായി (Portal) സജ്ജീകരിക്കാനുദ്ദേശിക്കുന്ന താളാണ്.
ഇതിൽ വരേണ്ടുന്ന ചില സംഗതികൾ ഇവിടെ കുറിക്കുന്നു. ഇനിയും വേണ്ടവ കൂട്ടിച്ചേർക്കുമല്ലോ...
ജില്ലയുടെ പൊതുവിവരണം/ആമുഖം
കേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി(Alappey) എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ആലപ്പുഴ. കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായി ആലപ്പുഴ ജില്ല അറിയപ്പെടുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരവേദിയായിരുന്ന പുന്നപ്ര, വയലാർ എന്നിവ ഇവിടെയാണ്. ഉൾനാടൻ ജലഗതാഗതത്തിന് പേരുകേട്ടതാണ് ആലപ്പുഴ. കേരളത്തിലെ പലപ്രദേശങ്ങളുമായും ഇവിടെനിന്നും ജലഗതാഗതബന്ധം കാലങ്ങൾക്കു മുൻപേ നിലവിലുണ്ട്.
കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയാണ് ആലപ്പുഴ. ജില്ലയുടെ 29.46% പ്രദേശവും നഗരപ്രദേശമാണ്. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര, 91 വില്ലേജുകളും ഉണ്ട്. 73 ഗ്രാമപഞ്ചായത്തുകളും 5 നഗരസഭാ പ്രദേശങ്ങളും ജില്ലയിൽ ഉൾക്കൊള്ളുന്നു. ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് ആലപ്പുഴയെ വിശേഷിപ്പിക്കപ്പെടുന്നത്.
ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം
ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജില്ലാഭവന്റെ വിലാസം
സനാതനം വാർഡ്
ജില്ലാകോടതിക്ക് എതിർവശം
ആലപ്പുഴ - 688001
ഫോൺ നമ്പർ 0477-22613663
മേഖലകൾ
- ��െ പ്രധാന പരിപാടികൾ== 1. ശുക്രസംതരണം - നൂറ്റാണ്ടിലെ അപൂർവ്വ കാഴ്ച നൂറ്റാണ്ടിലെ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസമായ ശുക്രസംതരണം നിരീക്ഷിക്കുന്നതിന് കേരള ശാസ്ത്രസാഹിത്�

ജില്ലയിലെ പ്രധാന പരിപാടികൾ
1. ശുക്രസംതരണം - നൂറ്റാണ്ടിലെ അപൂർവ്വ കാഴ്ച നൂറ്റാണ്ടിലെ അപൂർവ്വ ജ്യോതിശാസ്ത്ര പ്രതിഭാസമായ ശുക്രസംതരണം നിരീക്ഷിക്കുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിക്കുന്നു. 2012 ജൂൺ 6 ന് ഇന്ത്യൻ സമയം പുലർച്ചെ 3.40 മുതൽ രാവിലെ 10 വരെയാണ് ശുക്രസംതരണം. സൂര്യോദയം മുതൽ ഇത് നിരീക്ഷിക്കാനാകും. ശുക്രൻ സൂര്യനും ഭൂമിക്കും ഇടയിലൂടെ സൂര്യബിംബത്തിന് അഭിമുഖമായി കടന്നുപോകുമ്പോഴാണ് ശുക്രസംതരണം സംഭവിക്കുന്നത്. ഈ സമയത്ത് കറുത്ത ഒരു പൊട്ടുപോലെ ശുക്രൻ സൂര്യബിംബത്തെ മറച്ചുകൊണ്ട് നീങ്ങിപ്പോകുന്നതായി നിരീക്ഷിക്കാൻ സാധിക്കും. സൂര്യ ഗ്രഹണത്തിന് സമാനമായ ഒരു പ്രതിഭാസമാണിത്. എന്നാൽ ഭൂമിയിൽ നിന്നുള്ള അകലക്കൂടുതൽ മൂലം വളരെ ചെറുതായി കാണപ്പെടുന്ന ശുക്രന് സൂര്യബിംബത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ മറക്കുവാൻ സാധിക്കൂ. ശുക്രൻ 1.6 വർഷത്തിലൊരിക്കൽ ഭൂമിക്കും സൂര്യനുമിടയിൽ വരാറുണ്ട്. എന്നാൽ അപൂർവ്വമായി മാത്രമേ സംതരണം സംഭവിക്കാറുള്ളു. ഭൂമിയുടെയും ശുക്രന്റെയും പരിക്രമണ തലങ്ങൾ തമ്മിലുള്ള ചരിവുമൂലം എല്ലായ്‌പ്പോഴും ശുക്രൻ സൂര്യബിംബത്തിന് നേരെ മുന്നിൽകൂടി കടന്നുപോകാത്തതാണ് കാരണം. രണ്ട് ശുക്ര സംതരണങ്ങൾ തമ്മിലുള്ള കുറഞ്ഞ കാലദൈർഘ്യം 8 വർഷമാണ്. എന്നാൽ കൂടിയ കാലദൈർഘ്യം യഥാക്രമം 105.5 വർഷം, 121.5 വർഷം എന്നിങ്ങനെ മാറിമാറി വരുന്നു. കഴിഞ്ഞ ശുക്രസംതരണം നടന്നത് 2004 ജൂൺ 8ന് ആണ്. അതിന് മുമ്പ് നടന്നത് 1882 ലൂം. 2012 ന് ശേഷം ഇത് സംഭവിക്കുക 2117 ഡിസംബറിലായിരിക്കും. അതായത് ഇന്നു ജിവിച്ചിരിക്കുന്ന ആർക്കും തന്നെ 2012 ന് ശേഷം ശുക്രസംതരണം കാണാൻ കഴിയില്ല. കാഴ്ചയുടെ കൗതുകത്തിനപ്പുറം ജ്യോതിശാസ്ത്രപരമായ പ്രാധാന്യവും ഈ സംഭവത്തിനുണ്ട്. ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള അകലം ശാസ്ത്രീയമായി നിർണയിട്ടിട്ടുള്ളത് ശുക്രസംതരണ നിരീക്ഷണത്തിലൂടെയാണ്. പാരലാക്‌സ് രീതി, കെപ്ലറുടെ മൂന്നാം നിയമം എന്നിവ അനുസരിച്ച് 17-ാം നൂറ്റാണ്ടുമുതൽ ഇതിനുള്ള ശ്രമങ്ങൾ നടന്നു. ഇന്നും ആധുനികമായ നിരീക്ഷണ സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രജ്ഞർ ശുക്രസംതരണം നിരീക്ഷിക്കുന്നു. നഗ്നനേത്രങ്ങൾ ഉപയോഗിച്ച് ശുക്രസംതരണം നിരീക്ഷിക്കുന്നത് അപകടകരമാണ്. എന്നാൽ വളരെ കുറഞ്ഞ ചിലവിൽ സൗരക്കണ്ണട, സൂര്യദർശിനി എന്നിവ ഉപയോഗിച്ച് സുരക്ഷിതമായി ശുക്രസംതരണം നിരീക്ഷിക്കാൻ കഴിയും. ശുക്രസംതരണം, ഇതിന്റെ നിരീക്ഷണം എന്നിവ സംബന്ധിച്ച് അദ്ധ്യാപകർ,വിദ്യാർത്ഥികൾ,പൊതുജനങ്ങൾ എന്നിവർക്കായി ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ പരിശീലനങ്ങളും സെമിനാറുകളും സംഘടിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ സ്‌കൂൾ അദ്ധ്യാപകർക്കായി മെയ് 28ന് ആലപ്പുഴ ഗവ.ഗേൾസ്, ഹരിപ്പാട് ഗവ.ഗേൾസ് എന്നിവിടങ്ങളിൽ ശില്പശാല നടക്കും. ശുക്രസംതരണം ക്ലാസ്സ്, സൗരക്കണ്ണട നിർമ്മാണം, ശുക്രസംതരണത്തിന്റെ ഗണിതം, ജ്യോതിശാസ്ത്ര സോഫ്റ്റവെയർ പരിശീലനം എന്നിവ ഇതിന്റെ ഭാഗമായി നടക്കും. രാവിലെ 10 മുതൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ടോ ഫോൺ വഴിയോ ഓൺലൈനായോ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴയുടെ ബ്ലോഗ് സന്ദർശിക്കുകയോ, 9496107585, 9400203766 എന്നീ നമ്പരുകളിൽ വിളിക്കുകയോ ചെയ്യുക.
യുവസമിതി
കേരള ശാസ്ത്രസാഹിത്യപരിഷത്ത് ആലപ്പുഴ ജില്ലാകമ്മിറ്റിയും ക്യാംപസ് ശാസ്ത്രസമിതിയും ചേർന്ന് ശുക്രസംതരണത്തിന് വിപുലമായ കാഴ്ചയൊരുക്കി.നൂറ്റാണ്ടിന് ശേഷം മാത്രം സംഭവിക്കുന്ന അത്ഭുത കാഴ്ചയിലേയ്ക്ക് മിഴിതുറന്ന് ആലപ്പുഴയിലെ വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥികൾ അണിചേർന്നു.ജൂൺ 6ന് രാവിലെ ആറുമണിമുതൽ 10 മണി വരെ നടന്ന ശുക്രസംതരണം കാണുന്നതിനായി വിവിധ പരിപാടികളാണ് ജില്ലാ യുവശാസ്ത്രസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.രാവിലെ മുതൽ ആരംഭിച്ച മൺസൂൺ മഴയും മേഘങ്ങളുംചേർന്ന് സൂര്യനെ മറച്ചെങ്കിലും ദിവസങ്ങളായി തുടരുന്ന ആകാംക്ഷയ്ക്ക് മുന്നിൽ മേഘങ്ങൾ വഴിമാറി.ശാസ്ത്രസമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ ആലപ്പുഴ എസ് ഡി കോളേജ്,സെന്റ് ജോസഫ് കോളേജ്, ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ സൗരക്കണ്ണട ഉപയോഗിച്ച് ശുക്രസംതരണം വീക്ഷിച്ചു.സ്റ്റെല്ലേറിയം ഉപയോഗിച്ചുള്ള ക്ലാസ്സുകളും സെമിനാറുകളും നടന്നു.ചേർത്തല എസ് എൻ കോളേജ്,സെന്റ് മൈക്കിൾസ് കോളേജ്, എൻ എസ് എസ് കോളേജ്, ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ ക്ലാസ്സുകൾക്ക് ഡോ.ടി.പ്രദീപ് നേതൃത്വം നല്കി..ആലപ്പുഴ എസ് ഡി കോളേജിൽ നടന്ന ശുക്രസംതരണ പരിപാടിക്ക് ശാസ്ത്ര സമിതി യൂണിറ്റും ഫിസിക്സ് ഡിപ്പാരട്ട്മെന്റും ചേർന്ന് വേദിയൊരുക്കി.പ്രിൻസിപ്പാൾ ആർ രവികുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാസെക്രട്ടറി എൻ സാനു വിഷയാവതരണം നടത്തി. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ദീപക് അധ്യക്ഷത വഹിച്ചു.യുവസമിതി സെക്രട്ടറി എസ് ബിനു സ്വാഗതവും യുവസമിതി പ്രവർത്തകൻ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.ശാസ്ത്ര സമിതി പ്രവർത്തകരായ ബിനു, ആദിൽ, അതുൽ , അശ്വതി,മിഥുൻ ,പ്രശാന്ത്,സിനുമോൻഎന്നിവർ നേതൃത്വം നല്കി.
ശാസ്ത്ര ലോകത്തിന് വഴിവെളിച്ചം പകർന്ന് ശുക്രസംതരണം വിസ്മയകാഴ്ചയായി
ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം
- കൂടുതൽ വായനയ്ക് ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം എന്ന താൾ കാണുക
1962 ൽ രൂപം കൊണ്ട കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ ആദ്യകാലങ്ങളിൽ ശാസ്ത്രസാഹിത്യകാരന്മാരിൽ മാത്രം ഒതുങ്ങി നിന്നിരുന്നുവല്ലോ. അതുകൊണ്ട് തന്നെ ആദ്യകാലങ്ങളിൽ സംസ്ഥാനതലത്തിൽ പ്രവർത്തനം പരിമിതപ്പെട്ടിരുന്നു. 1962 മുതൽ 67 വരെയുള്ള കാലം രൂപീകരണ ഘട്ടമെന്നും 62 മുതൽ 72 വരെ സംഘടനാ ഘട്ടമെന്നും ആണല്ലോ നാം വിശേഷിപ്പിക്കുന്നത്. ഈ കാലയളവിൽ സംസ്ഥാനതലത്തിൽ ആവിഷ്‌ക്കരിക്കുന്ന ചില പ്രവർത്തനങ്ങൾ മാത്രമാണ് നടന്നിരുന്നുള്ളൂ എന്ന് നമുക്ക് അറിയാം. 1973-78 കാലഘട്ടത്തിലാണ് സംഘടനാ വ്യാപനവും പ്രവർത്തന മേഖലാ വ്യാപനവും നടക്കുന്നത്. ഈ കാലയളവിലാണ് ആലപ്പുഴ ജില്ലയിലും പരിഷത്തിന്റെ വിത്ത് പാകപ്പെട്ടത്. 1972 ൽ ഡോ. ഗംഗാധരൻ ജില്ലാ പ്രസിഡന്റും തണ്ണീർമുക്കം പ്രോജക്ട് എൻജിനീയർ കെ. സേതുരാമൻ ജില്ലാ സെക്രട്ടറിയുമായ ഒരു ജില്ലാ ഘടകം രൂപപ്പെട്ടു. യൂണിറ്റുകളും മേഖലകളുമില്ല. യുറീക്ക- ശാസ്ത്രകേരളം വിജ്ഞാന പരീക്ഷയുടെ ജില്ലാ കോ-ഓർഡിനേറ്റർ ആയി പുന്നപ്ര കാർമൽ പോളിടെക്‌നിക്കിലെ അധ്യാപകൻ കെ. ഐ. മാത്യു ചുമതലയേറ്റു. 1975ൽ ഗ്രന്ഥശാലാ പ്രവർത്തകരായിരുന്ന ചുനക്കര ജനാർദ്ദനൻ നായർ, എൻ. പി. രവീന്ദ്രനാഥ് അടക്കം ചിലർ സജീവ പ്രവർത്തകരായി. 1976 ജനുവരിയിൽ നടന്ന -പ്രകൃതി സമൂഹം ശാസ്ത്രം- ശാസ്ത്രമാസം ക്ലാസുകൾ ആലപ്പുഴജില്ലയിൽ വ്യാപകമായി നടക്കുകയുണ്ടായി. ക്ലാസ്സെടുക്കുന്നതിന് നിരവധി അധ്യാപകർ രംഗത്തു വന്നു. സ്‌കൂൾ തലത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരിപൂർണ്ണ പിന്തുണയോടെ നടക്കുന്ന യൂറീക്ക -ശാസ്ത്രകേരളം വിജ്ഞാന പരീക്ഷ വഴി നിരവധി പേർ പരിഷത്തിനെ അറിഞ്ഞു തുടങ്ങി. യൂറീക്ക-ശാസ്ത്രകേരളം മാസികകളുടെ പ്രചാരം വർദ്ധിച്ചതോടെ നിരവധി അധ്യാപകരും അംഗങ്ങളായി എത്തി.
കൂടുതൽ വായനയ്ക് ആലപ്പുഴ ജില്ലയിലെ പരിഷത്തിന്റെ ചരിത്രം എന്ന താൾ കാണുക