"വയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 332: | വരി 332: | ||
|} | |} | ||
==== 2020-21 ==== | ==== '''2020-21''' ==== | ||
{| class="wikitable" | {| class="wikitable" | ||
|'''1''' | |'''1''' | ||
വരി 368: | വരി 368: | ||
|'''9961791934''' | |'''9961791934''' | ||
|'''ട്രഷറർ''' | |'''ട്രഷറർ''' | ||
|} | |||
==== '''2019-20''' ==== | |||
{| class="wikitable" | |||
|'''ക്രമനമ്പർ''' | |||
|'''പേര്''' | |||
|'''ചുമതല''' | |||
|'''മൊബൈൽ നമ്പർ''' | |||
|- | |||
|'''1''' | |||
|മാഗി വിൻസെന്റ് | |||
|പ്രസിഡന്റ് | |||
|9447245077 | |||
|- | |||
|'''2''' | |||
|പി. ബാലചന്ദ്രൻ | |||
|വൈസ് പ്രസിഡന്റ് | |||
|9847689355 | |||
|- | |||
|'''3''' | |||
|എസ് യമുന | |||
|വൈസ് പ്രസിഡന്റ് | |||
|9497305298 | |||
|- | |||
|'''4''' | |||
|എം.കെ ദേവസ്യ | |||
|സെക്രട്ടറി | |||
|9207041760 | |||
|- | |||
|'''5''' | |||
|എം.എം. ടോമി | |||
|ജോ സെക്രട്ടറി | |||
|9447538614 | |||
|- | |||
|'''6''' | |||
|പി.കുഞ്ഞികൃഷ്ണൻ | |||
|ജോ സെക്രട്ടറി | |||
|9447863449 | |||
|- | |||
|'''7''' | |||
|പി. അനിൽകുമാർ | |||
|ട്രഷറർ | |||
|9497652293 | |||
|} | |||
{| class="wikitable" | |||
|'''ക്രമനമ്പർ''' | |||
|'''പേര്''' | |||
|'''ചുമതല''' | |||
|'''മൊബൈൽ നമ്പർ''' | |||
|യൂണിറ്റ് ചുമതല | |||
|- | |||
|'''1''' | |||
|മാഗി വിൻസെന്റ് | |||
|പ്രസിഡന്റ് | |||
|9447245077 | |||
| | |||
|- | |||
|'''2''' | |||
|പി. ബാലചന്ദ്രൻ | |||
|വൈസ് പ്രസിഡന്റ്,സംഘടന ചുമ | |||
|9847689355 | |||
|വെള്ളമുണ്ട | |||
|- | |||
|'''3''' | |||
|എസ് യമുന | |||
|വൈസ് പ്രസിഡന്റ്,വിഷയസമതി | |||
|9497305298 | |||
| | |||
|- | |||
|'''4''' | |||
|എം.കെ ദേവസ്യ | |||
|സെക്രട്ടറി | |||
|9207041760 | |||
|പൊഴുതന, | |||
വടൂവൻചാൽ | |||
കണിയാമ്പറ്റ | |||
|- | |||
|'''5''' | |||
|എം.എം. ടോമി | |||
|ജോ സെക്രട്ടറി,സംഘടന ചുമതല | |||
|9447538614 | |||
|ചേലൂർ - | |||
|- | |||
|'''6''' | |||
|പി.കുഞ്ഞികൃഷ്ണൻ | |||
|ജോ സെക്രട്ടറി, | |||
PPC,സാമ്പത്തികം | |||
|9447863449 | |||
|അഞ്ചുകുന്ന് | |||
|- | |||
|'''7''' | |||
|പി. അനിൽകുമാർ | |||
|ട്രഷറർ | |||
|9497652293 | |||
|ചുണ്ടേൽവൈത്തിരിപൂക്കോട് | |||
|- | |||
|'''8''' | |||
|ടി പി സന്തോഷ് | |||
|വിദ്യാഭ്യാസം IT | |||
|9447933267 | |||
|ചീരാൽ,കുപ്പാടി | |||
|- | |||
|'''9''' | |||
|കെ.ടി. ശ്രീവത്സൻ | |||
|പരിസരം | |||
|9388098612 | |||
|കൽപ്പറ്റ മുട്ടിൽ | |||
|- | |||
|'''11''' | |||
|പി.സുരേഷ് ബാബു | |||
|ആരോഗ്യം | |||
|9497085804 | |||
|മാനന്തവാടി | |||
|- | |||
|'''12''' | |||
|എം.കെ. സുന്ദർലാൽ | |||
|ജെൻഡർ | |||
|9744228932 | |||
|മീനങ്ങാടി | |||
|- | |||
|'''13''' | |||
|കെ.കെ.സുരേഷ് കുമാർ | |||
|മാസിക | |||
|9961791934 | |||
|വാളാട് | |||
|- | |||
|'''14''' | |||
|പി സി മാത്യൂ | |||
|വികസനം | |||
|946162409 | |||
|പാടിച്ചിറ | |||
|- | |||
|'''15''' | |||
|എ.കെ. ഷിബു | |||
|ബാലവേദി | |||
|9496382009 | |||
|വിളമ്പുണ്ടം | |||
|- | |||
|'''16''' | |||
|പി.സി.ജോൺ | |||
|കല-സംസ്ക്കാരം | |||
|9447951941 | |||
|താന്നിക്കൽ | |||
|- | |||
|'''17''' | |||
|എം.എൻ. അമൽജിത്ത് | |||
|യുവസമതി | |||
|9562583552 | |||
| | |||
|- | |||
|'''18''' | |||
|പി.പി.ശോഭന | |||
| | |||
|8592074326 | |||
| | |||
|- | |||
|'''19''' | |||
|എൻ സത്യാനന്ദൻ | |||
| | |||
|9496051919 | |||
|അമരക്കു നി | |||
പുൽപ്പള്ളി | |||
|- | |||
|'''20''' | |||
|കെ.വി.ഉമ | |||
| | |||
|9605289237 | |||
|ചീക്കല്ലൂർ | |||
|- | |||
|'''21''' | |||
|പി.ആർ. മധുസുദനൻ | |||
| | |||
|9946309151 | |||
|സുൽത്താൻബത്തേരി . | |||
|- | |||
|'''22''' | |||
|കെ വിശാലാക്ഷി | |||
|മേഖല പ്രസിഡന്റ് കൽപ്പറ്റ | |||
|9446257508 | |||
|മാനി വയൽ | |||
മേപ്പാടി | |||
|- | |||
|'''23''' | |||
|വി.എൻ . ഷാജി | |||
|മേഖല പ്രസിഡന്റ് ബത്തേരി | |||
|9447426796 | |||
|പൂതാടി - | |||
|- | |||
|'''24''' | |||
|എ.സി. ഉണ്ണികൃഷ്ണൻ | |||
|മേഖല പ്രസിഡന്റ് പുൽപ്പള്ളി | |||
|9495031002 | |||
|കബനിഗിരി | |||
|- | |||
|'''25''' | |||
|കെ .വി. രാജു | |||
|മേഖല പ്രസിഡന്റ് മാനന്തവാടി | |||
|7510234299 | |||
|തൃശലേരി | |||
|- | |||
|'''26''' | |||
|കെ.എൻ. ലജീഷ് | |||
|മേഖല സെക്രട്ടറി ബത്തേരി | |||
|9497677308 | |||
|അമ്പലവയൽചുള്ളിയോട് . കുമ്പളേരി | |||
|- | |||
|'''27''' | |||
|ജോസ് ചെറിയാൻ | |||
|മേഖല സെക്രട്ടറി പുൽപ്പള്ളി | |||
|9446159357 | |||
|വടാനക്കവല | |||
|- | |||
|'''28''' | |||
|ഷൈലേഷ് കുമാർ | |||
|മേഖല സെക്രട്ടറി മാനന്തവാടി | |||
|9447887608 | |||
|പുതുശേരി | |||
പനമരം | |||
|- | |||
|'''29''' | |||
|കെ.കെ.രാമകൃഷ്ണൻ | |||
|മേഖല സെക്രട്ടറി കൽപ്പറ്റ | |||
|9946837073 | |||
|തേക്കും തറ | |||
പള്ളിക്കു | |||
കമ്പളക്കാട് | |||
|- | |||
|'''30''' | |||
|വി.പി. ലേഖ | |||
| | |||
|9400441213 | |||
| | |||
|- | |||
| | |||
|'''സംസ്ഥാന നിർവ്വാഹക സമതി അംഗങ്ങൾ''' | |||
| | |||
| | |||
| | |||
|- | |||
|'''1''' | |||
|പ്രൊഫ.കെ.ബാലഗോപാലൻ | |||
| | |||
|9447188489 | |||
|സെന്റ്മേരീസ്കോളേജ് | |||
|- | |||
|'''2''' | |||
|ടി.ആർ.സുമ | |||
| | |||
|9048672522 | |||
| | |||
|- | |||
| | |||
|ഓഡിറ്റർമാർ | |||
| | |||
| | |||
| | |||
|- | |||
|'''1''' | |||
|വി.കെ. മനോജ് | |||
| | |||
|940079066 | |||
| | |||
|- | |||
|'''2''' | |||
|പി.വി. സന്തോഷ് | |||
| | |||
|9400641749 | |||
| | |||
|} | |} | ||
23:37, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു പ്രദേശമാണ് വയനാട് .വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം ചെമ്പ്ര പീക്ക് മേപ്പാടിയ്ക്ക് അടുത്താണ്.ശിലായുഗ സ്മരണകൾ ഉയർത്തിക്കൊണ്ട് അമ്പലവയലിൽ എടയ്ക്കൽ ഗുഹയും, വയനാടിൻ്റെ ജീവനാഡി ആയി കബനി നദിയും, വന്യ ജീവി സങ്കേതങ്ങളും ഗോത്ര ജനതയും, കടിയേറ്റ ജനതയും എല്ലാം ഉള്ള വയനാട്ടിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും പ്രവർത്തിക്കുന്നു.വയനാട് ജില്ല രൂപീകൃതമാകുന്നതിനു മുൻപേ തന്നെ പരിഷത്ത് യൂണിറ്റുകൾ വയനാട്ടിൽ ഉണ്ടായിരുന്നു.വയനാടിൻ്റെ പ്രശ്നങ്ങളിൽ ഇടപെടുകയും ജനങ്ങളിൽ ശാസ്ത്രബോധം വളർത്തുകയും ചെയ്തു കൊണ്ട് പരിഷത്ത് സജീവമാണ്.
ഭാരവാഹികൾ
2021-22
ഭാരവാഹികൾ | |||
1 | പി.ആർ. മധുസുദനൻ | 9946309151 | പ്രസിഡന്റ് |
2 | എം.കെ. ദേവസ്യ | 9207041760 | വൈസ് പ്രസിഡന്റ് |
3 | വിശാലാക്ഷി .കെ | 9446257508 | വൈസ് പ്രസിഡന്റ് |
4 | എം.എം. ടോമി | 9447538614 | സെക്രട്ടറി |
5 | അമല ദേവകുമാ൪ | 73061 67596 | ജോ.സെക്രട്ടറി |
6 | ഡോ: ആർ.എൽ.രതീഷ് | 93873 87023 | ജോ.സെക്രട്ടറി |
7 | പി.കുഞ്ഞികൃഷ്ണൻ | 9447863449 | ട്രഷറർ |
കെ.എസ്.എസ്.പി. വയനാട് ജില്ല കമ്മറ്റി 2021-22
ക്രമനമ്പർ | പേര് | മൊബൈൽ നമ്പർ | ചുമതല |
സംസ്ഥാന നിർവ്വാഹക സമതി അംഗങ്ങൾ | |||
1 | പ്രൊഫ.കെ.ബാലഗോപാലൻ | 9447188489 | |
2 | ടി.ആർ.സുമ | 9048672522 | |
ഭാരവാഹികൾ | |||
1 | പി.ആർ. മധുസുദനൻ | 9946309151 | പ്രസിഡന്റ് |
2 | എം.കെ. ദേവസ്യ | 9207041760 | വൈസ് പ്രസിഡന്റ് |
3 | വിശാലാക്ഷി .കെ | 9446257508 | വൈസ് പ്രസിഡന്റ് |
4 | എം.എം. ടോമി | 9447538614 | സെക്രട്ടറി |
5 | അമല ദേവകുമാ൪ | 73061 67596 | ജോ.സെക്രട്ടറി |
6 | ഡോ: ആർ.എൽ.രതീഷ് | 93873 87023 | ജോ.സെക്രട്ടറി |
7 | പി.കുഞ്ഞികൃഷ്ണൻ | 9447863449 | ട്രഷറർ |
8 | ടി.പി. സന്തോഷ് | 9447933267 | കൺവീനർ
വിദ്യാഭ്യാസം |
9 | കെ.ടി. ശ്രീവത്സൻ | 93388098612 | കൺവീനർ
പരിസരം |
10 | പി.സുരേഷ് ബാബു | 9497085804 | കൺവീനർ
ആരോഗ്യം |
11 | സി.എസ് സ്മിത | 9747445110 | കൺവീനർജൻഡർ |
12 | വി.പി. ബാല ചന്ദ്രൻ | 9847689355 | കൺവീനർസംഘടനവിദ്യാഭ്യാസം. പഠനഗ്രൂപ്പ്,,പാർശ്വവൽകൃത സമൂഹം |
13 | വി.കെ. മനോജ് | 94007 90766 | കൺവീനർ
മാസികപ്രസിദ്ധീകരണങ്ങൾ |
14 | പിസി മാത്യൂ | 946162409 | കൺവീനർ
വികസനം |
15 | പി.സി.ജോൺ | 9447951941 | കൺവീനർ
കലസംസ്കാരം |
16 | എ.സി. ഉണ്ണികൃഷ്ണൻ | 94950 31002 | കൺവീനർ
ശാസ്ത്രാവബോധം |
17 | പി അനിൽകുമാർ | 9497652293 | IRTC കൺവീനർ |
18 | മാഗി വിൻസെന്റ് | 9447245077 | ജോ .കൺവീനർ
മാസിക,പ്രസിദ്ധീകരണങ്ങൾ |
19 | എസ്. യമുന | 9497305298 | ജോ .കൺവീനർ
മാസിക,പ്രസിദ്ധീകരണങ്ങൾ |
20 | പി. സിന്ധു | 9447827160 | ജോ .കൺവീനർ
പാർശ്വവൽകൃത സമൂഹം |
21 | കെ.പി.വിജയ് | 9495032296 | ജോ .കൺവീനർ
ജൻഡർ |
22 | കെ.കെ.രാമകൃഷ്ണൻ | 9946837073 | ജോ .കൺവീനർ
IRTC |
23 | പ്രൊഫ. സൗമ്യ ടി.ജോസഫ് | 9446291987 | ജോ .കൺവീനർ
ശാസ്ത്രാവബോധം |
24 | കെ.വി. വസന്തകുമാരി | 9447219024 | ജോ .കൺവീനർ
വികസനം |
25 | ജിതിൻ ജിത്ത് | 99614 61903 | ഐ. റ്റി. |
26 | കെ.ബിജോ പോൾ | 9048097221 | ബാലവേദി
കൺവീനർ വിദ്യാഭ്യാസം ജോ .കൺവീനർ |
27 | കെ.കെ.സുരേഷ് കുമാർ | 9961791934 | PPC |
28 | ഷൈലേഷ് കുമാർ | 94478 87608 | ജോ .കൺവീനർ
PPC |
29 | സുധീപ് ബൽറാം | 94975 81793 | യുവസമതി
കൺവീനർ ഐ. റ്റി. ജോ .കൺവീനർ |
30 | ഒ.കെ.പീറ്റർ | 97453 23483 | ജോ .കൺവീനർ
കലസംസ്കാരം |
31 | ജോസ് ചെറിയാൻ | 94461 59357 | പരിസരം
ജോ .കൺവീനർ |
32 | വി.എൻ . ഷാജി | 94474 26796 | ജോ .കൺവീനർ
ആരോഗ്യം |
33 | കെ .വി. രാജു | 75102 34299 | ജോ .കൺവീനർ
സംഘടന വിദ്യാഭ്യാസം. |
34 | നിധിൻ പി.വി. | 9947076805 | മേഖല പ്രസിഡന്റ് കൽപ്പറ്റ |
35 | വി.എ രത്നം | 9061820289 | മേഖല പ്രസിഡന്റ് ബത്തേരി |
36 | വി.എസ് ചാക്കോ | 9446254087 | മേഖല പ്രസിഡന്റ് പുൽപ്പള്ളി |
37 | അബ്ദുൾ ഗനി | 94958 91653 | മേഖല പ്രസിഡന്റ് മാനന്തവാടി |
38 | കെ.എൻ. ലജീഷ് | 94976 77308 | മേഖല സെക്രട്ടറി ബത്തേരി |
39 | പി.യു. മർക്കോസ് | 8289858530
9048303624 |
മേഖല സെക്രട്ടറി പുൽപ്പള്ളി |
40 | കെ.പി.സുനിൽകുമാർ | 94471 10444 | മേഖല സെക്രട്ടറി മാനന്തവാടി |
41 | ജോമി ഷ് P.J | 98472 77396 | മേഖല സെക്രട്ടറി കൽപ്പറ്റ |
2020-21
1 | പി.ആർ. മധുസുദനൻ | 9946309151 | പ്രസിഡന്റ് |
2 | വി.പി. ബാല ചന്ദ്രൻ | 9847689355 | വൈസ് പ്രസിഡന്റ് |
3 | വിശാലാക്ഷി .കെ | 9446257508 | വൈസ് പ്രസിഡന്റ് |
4 | എം.കെ. ദേവസ്യ | 9207041760 | സെക്രട്ടറി |
5 | എം.എം. ടോമി | 9447538614 | ജോ.സെക്രട്ടറി |
6 | പി അനിൽകുമാർ | 9497652293 | ജോ.സെക്രട്ടറി |
7 | കെ.കെ.സുരേഷ് കുമാർ | 9961791934 | ട്രഷറർ |
2019-20
ക്രമനമ്പർ | പേര് | ചുമതല | മൊബൈൽ നമ്പർ |
1 | മാഗി വിൻസെന്റ് | പ്രസിഡന്റ് | 9447245077 |
2 | പി. ബാലചന്ദ്രൻ | വൈസ് പ്രസിഡന്റ് | 9847689355 |
3 | എസ് യമുന | വൈസ് പ്രസിഡന്റ് | 9497305298 |
4 | എം.കെ ദേവസ്യ | സെക്രട്ടറി | 9207041760 |
5 | എം.എം. ടോമി | ജോ സെക്രട്ടറി | 9447538614 |
6 | പി.കുഞ്ഞികൃഷ്ണൻ | ജോ സെക്രട്ടറി | 9447863449 |
7 | പി. അനിൽകുമാർ | ട്രഷറർ | 9497652293 |
ക്രമനമ്പർ | പേര് | ചുമതല | മൊബൈൽ നമ്പർ | യൂണിറ്റ് ചുമതല |
1 | മാഗി വിൻസെന്റ് | പ്രസിഡന്റ് | 9447245077 | |
2 | പി. ബാലചന്ദ്രൻ | വൈസ് പ്രസിഡന്റ്,സംഘടന ചുമ | 9847689355 | വെള്ളമുണ്ട |
3 | എസ് യമുന | വൈസ് പ്രസിഡന്റ്,വിഷയസമതി | 9497305298 | |
4 | എം.കെ ദേവസ്യ | സെക്രട്ടറി | 9207041760 | പൊഴുതന,
വടൂവൻചാൽ കണിയാമ്പറ്റ |
5 | എം.എം. ടോമി | ജോ സെക്രട്ടറി,സംഘടന ചുമതല | 9447538614 | ചേലൂർ - |
6 | പി.കുഞ്ഞികൃഷ്ണൻ | ജോ സെക്രട്ടറി,
PPC,സാമ്പത്തികം |
9447863449 | അഞ്ചുകുന്ന് |
7 | പി. അനിൽകുമാർ | ട്രഷറർ | 9497652293 | ചുണ്ടേൽവൈത്തിരിപൂക്കോട് |
8 | ടി പി സന്തോഷ് | വിദ്യാഭ്യാസം IT | 9447933267 | ചീരാൽ,കുപ്പാടി |
9 | കെ.ടി. ശ്രീവത്സൻ | പരിസരം | 9388098612 | കൽപ്പറ്റ മുട്ടിൽ |
11 | പി.സുരേഷ് ബാബു | ആരോഗ്യം | 9497085804 | മാനന്തവാടി |
12 | എം.കെ. സുന്ദർലാൽ | ജെൻഡർ | 9744228932 | മീനങ്ങാടി |
13 | കെ.കെ.സുരേഷ് കുമാർ | മാസിക | 9961791934 | വാളാട് |
14 | പി സി മാത്യൂ | വികസനം | 946162409 | പാടിച്ചിറ |
15 | എ.കെ. ഷിബു | ബാലവേദി | 9496382009 | വിളമ്പുണ്ടം |
16 | പി.സി.ജോൺ | കല-സംസ്ക്കാരം | 9447951941 | താന്നിക്കൽ |
17 | എം.എൻ. അമൽജിത്ത് | യുവസമതി | 9562583552 | |
18 | പി.പി.ശോഭന | 8592074326 | ||
19 | എൻ സത്യാനന്ദൻ | 9496051919 | അമരക്കു നി
പുൽപ്പള്ളി | |
20 | കെ.വി.ഉമ | 9605289237 | ചീക്കല്ലൂർ | |
21 | പി.ആർ. മധുസുദനൻ | 9946309151 | സുൽത്താൻബത്തേരി . | |
22 | കെ വിശാലാക്ഷി | മേഖല പ്രസിഡന്റ് കൽപ്പറ്റ | 9446257508 | മാനി വയൽ
മേപ്പാടി |
23 | വി.എൻ . ഷാജി | മേഖല പ്രസിഡന്റ് ബത്തേരി | 9447426796 | പൂതാടി - |
24 | എ.സി. ഉണ്ണികൃഷ്ണൻ | മേഖല പ്രസിഡന്റ് പുൽപ്പള്ളി | 9495031002 | കബനിഗിരി |
25 | കെ .വി. രാജു | മേഖല പ്രസിഡന്റ് മാനന്തവാടി | 7510234299 | തൃശലേരി |
26 | കെ.എൻ. ലജീഷ് | മേഖല സെക്രട്ടറി ബത്തേരി | 9497677308 | അമ്പലവയൽചുള്ളിയോട് . കുമ്പളേരി |
27 | ജോസ് ചെറിയാൻ | മേഖല സെക്രട്ടറി പുൽപ്പള്ളി | 9446159357 | വടാനക്കവല |
28 | ഷൈലേഷ് കുമാർ | മേഖല സെക്രട്ടറി മാനന്തവാടി | 9447887608 | പുതുശേരി
പനമരം |
29 | കെ.കെ.രാമകൃഷ്ണൻ | മേഖല സെക്രട്ടറി കൽപ്പറ്റ | 9946837073 | തേക്കും തറ
പള്ളിക്കു കമ്പളക്കാട് |
30 | വി.പി. ലേഖ | 9400441213 | ||
സംസ്ഥാന നിർവ്വാഹക സമതി അംഗങ്ങൾ | ||||
1 | പ്രൊഫ.കെ.ബാലഗോപാലൻ | 9447188489 | സെന്റ്മേരീസ്കോളേജ് | |
2 | ടി.ആർ.സുമ | 9048672522 | ||
ഓഡിറ്റർമാർ | ||||
1 | വി.കെ. മനോജ് | 940079066 | ||
2 | പി.വി. സന്തോഷ് | 9400641749 |
ജില്ലയിലെ പരിഷത്തിന്റെ ചരിത്രം
ജില്ലയിലെ പ്രധാന പരിപാടികൾ
ജില്ലാഭവന്റെ വിലാസം
പരിഷത്ത് ഭവൻ
പിബിഎം ആശുപത്രി ബിൽഡിങ്ങ്,
മെയിൻറോഡ്
മീനങ്ങാടി-673591
ഫോൺ: 9447538614
e-mail: [/cdn-cgi/l/email-protection [email protected]]
ജില്ലയിലെ മേഖലാകമ്മറ്റികളുടെ പട്ടിക
'''വയനാടു ജില്ലാ സമ്മേളനം 2013-14'''
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുപ്പത്തിരണ്ടാം വാർഷീക സമ്മേളനം 2013 ഏപ്രിൽ 20,21 തീയ്യതികളിൽ പുൽപ്പള്ളി എസ് എൻബാലവിഹാറിൽ നടന്നു.പാപ്പുട്ടി മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
2013-14 വർഷത്തെ ഭാരവാഹികൾ
പ്രസിഡൻറ് പ്രൊ.കെ ബാലഗോപാലൻ
സെക്രട്ടറി എംഡി ദേവസ്യ
ഖജാൻജി മാഗി വിൻസെൻറ്
- കൽപ്പറ്റയിൽ നടന്ന ലോക സോഫ്റ്റ്പേർ സ്വാതന്ത്രയ ദിനാഘോഷത്തിൽ നിന്ന്.JPG
{| class="wikitable"
|വര്ഷം |പ്രസിഡന്റ് |സെക്രട്ടറി |ട്രഷറർ |സമ്മേളന സ്ഥലം
|- |1976-81 |ഗോവിന്ദൻ ചെറുകര |എം ചന്ദ്രൻ | |- |1982 |എം ചന്ദ്രൻ |പിടി മുരളി |............... |- |1983 |എം ചന്ദ്രൻ |കെ രാമചന്ദ്രൻ |.............. |- |1984 |കെ രാമചന്ദ്രൻ |കെവി ജനാർദ്ദനൻ |കെ ജോർജ് |- |1985 |ഇകെ ജയരാജൻ |കെവി ജനാർദ്ദനൻ |പിഎംഎസ് നമ്പൂതിരി |- |1986 |ഇകെ ജയരാജൻ |എൻ സത്യാനന്ദൻ |പിഎംഎസ് നമ്പൂതിരി |- |1987 |കെ ഗോവിന്ദൻ |സികെ ശിവരാമൻ |എംജെ ജോസഫ് |മാനന്തവാടി |- |1988 |കെ ഗോവിന്ദൻ |സികെ ശിവരാമൻ |പികെ ജയരാജൻ |- |1989 |സികെ ശിവരാമൻ |കെ ഗോവിന്ദൻ |എം ഉണ്ണികൃഷ്ണൻ |- |1990 |അമ്പി ചിറയിൽ |കെ ഗോവിന്ദൻ |എം ഉണ്ണികൃഷ്ണൻ |- |1991 . |അമ്പി ചിറയിൽ |കെ ഗോവിന്ദൻ |എം ഉണ്ണികൃഷ്ണൻ |- |1992 . |അമ്പി ചിറയിൽ |എംഎ പൗലോസ് | |- |1993 . |സികെ ശിവരാമൻ |വിപി ബാലചന്ദ്രൻ |അമ്പി ചിറയിൽ |- |1994 . | | | |- |1995 . | | | |- |1996 . | | | |- |1997 . | | | |- |1998 . | | | |- |1999 . | | | |- |2000 . | | | |- |2001 . | | | |- |2002 . | | | |- |2003 . | | | |- |2004 . | | | |- |2005 . | | | |- മുൻഭാരവാഹികൾ
2013-14 വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ
പുസ്തകച്ചെപ്പ്
സാംസ്കാരിക പ്രതിരോധത്തിന്റെ സർഗ്ഗവേദിയൊരുക്കാൻ വായനയെ സ്നേഹിക്കുന്നവരുടെ കൂട്ടായ്മ-മാനന്തവാടി മേഖലയുടെ ഇടപെടൽ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ 2013 ജൂൺ 19ന് പരിഷദ് ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ വായനയുടെ വർത്തമാനം ക്ള്സ്സ് അവതരിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. സീസർജോസ്,വികെ മനോജ്,എ അജയകുമാർ,പിവി സന്തോഷ്,വിജി ഗിരിജ എന്നിവർ സംസാരിച്ചു.
-ഉത്തരാഖണ്ഡിൽ സേവനം നടത്തി തിരിച്ചെത്തിയ ആരോഗ്യ പ്രവർത്തകർക്ക് സ്വീകരണം-2013 ജൂലൈ 4
ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽസേവനം നടത്തി തിരിച്ചെത്തിയ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ജില്ലാക്കമ്മിറ്റി സ്വീകരണം നൽകി.മുൻസിപ്പൽ ചെയർമാൻ ശ്രീ പിപി ആലി ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡൻറ് പ്രൊഫ.കെ ബാല ഗോപാലൻ അധ്യക്ഷനായി. സംഘാംഗങ്ങളായ റോയ് റോജസ,ബാബു സെബാസ്റ്റ്യൻ,പികെ ശിവപ്രസാദ്,എൻവി അജിത്ത് എന്നിവർ ഉത്തരാഖണ്ഡിലെ അനുഭവങ്ങൾ പങ്കുവെച്ചു.ചിത്രങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും പ്രദർശിപ്പിച്ചു. രണ്ടു വീതം ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഏഴു ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന പരിഷദ് സംസ്ഥാന സംഘം ചാമോലി ജില്ലയിലും രുദ്രപ്രയാഗ് ജില്ലയിലുമാണ് സേവനത്തിനു പോയത്. 13 ഇടങ്ങളിൽ മെഡിക്കൽ മെഡിക്കൽ ക്യാമ്പുകൾനടത്തി.
ജില്ലാആർസി എഛ് ഓഫീസർ ഡോ.ജിതേഷ് ജില്ലാസെക്രട്ടരി എംഡി ദേവസ്യ,ആരോഗ്യ വിഷയസമിതി കൺവീനർ കെടി ശ്രീവത്സൻ,കെ.സദാശിവൻ,ഡോ.അമ്പി ചിറയിൽ,കല്ലങ്കോടൻ കുഞ്ഞീത്, പി അമ്മദ് എന്നിവർ സംസാരിച്ചു.കെ കെ രാമകൃഷ്ണൻ,കെ സച്ചിദാനന്ദൻ,എം കെ ദേവസ്യ,മാട്ടിൽ അലവി,കെ അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.
ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20
കൽപ്പറ്റ: കർക്കിടക മാസത്തിലെ കനത്ത മഴയിൽവെള്ളപ്പൊക്കകെടുതികൾ അനുഭവിക്കുന്ന സമയത്തു തന്നെ വെള്ളത്തിന്റെ വില മനസിലാക്കി കൊടുക്കാൻ ജലസാക്ഷരതയുടെ പാഠങ്ങൾ പഠിപ്പിച്ചുകൊണ്ട് പരിഷത്ത് സംഘടിപ്പിച്ച ശിൽപ്പശാല ശ്രദ്ധേയമായി. ജലം എന്ന വിഷയത്തെ അധികരിച്ചാണ് ഇത്തവണ പ്രത്യേക യൂറിക്ക ശാസ്ത്രകേരളം പതിപ്പുകൾ ഇറക്കുന്നത്. മാസികയുടെ പ്രചാരണാർത്ഥമാണ് സെമിനാർ സംഘടിപ്പിച്ചത്. കിണർ റീചാർജ് ചെയ്യുന്ന രീതികളും ശിൽപ്പശാലയിൽ വിശദീകരിച്ചു. പരിസ്ഥിതി വിഷയസമിതി ചെയർമാൻ പ്രൊഫ..തോമസ് തേവര വിഷയാവതരണം നടത്തി. കെ ശിവദാസൻ അധ്യക്ഷനായി.എംഡി ദേവസ്യ,എസ് ചിത്രകമാർ എന്നിവർ സംസാരിച്ചു. ഇജെ ജോസിൽ നിന്നും വരിസംഖ്യ സ്വീകരിച്ചു കൊണ്ട് കൺവീനർ എം ദിവാകരൻ യൂറിക്ക ശാസ്ത്രകേരളം പ്രചാരണ ക്യാമ്പയിൻ നിർവ്വഹിച്ചു.
2013 സെപ്തം 21 ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പ്
കൽപ്പറ്റ: സ്വതന്ത്ര സോഫ്റ്റ് വേർ ദിനാഘോഷവും ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും2013 സെപ്തം 21 ന് കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ നടത്തി. പനമരം ബ്ളോക്ക ഡവ. ഓഫീസറും ഐടി കൺവീനറുമായ ശ്രീ. പി സി മജീദ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു.എം ഡി ദേവസ്യ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. സർവ്വശ്രീ.എകെ ഷിബു, കെ ദിനേശൻ,ബിജോ പോൾ കെ,സ്കൂൾ പ്രധാനധ്യാപകൻ കെ അശോകൻമാസ്റ്റർ എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി.ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നിവിടങ്ങള്fൽ രണ്ടു ദിവസം വീതമുള്ള ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു.
- കൽപ്പറ്റയിൽ നടന്ന ലോക സോഫ്റ്റ്പേർ സ്വാതന്ത്രയ ദിനാഘോഷത്തിൽ നിന്ന്.JPG
2013 ഒക്ടോബർ 8. ഡോ.അബ്ദുൾ അസീസ് കമ്മിറ്റി റിപ്പോർട്ടിനെതിരെ പ്രതിഷേധ കൂട്ടായ്മ
മാനന്തവാടി ഗാന്ധിപാർക്കിൽ സംസ്ഥാന സെക്രട്ടറി വിവി ശ്രീനിവാസൻ ഉദഘാടനം ചെയ്തു.എംഡി ദേവസ്യ അധ്യക്ഷനായിരുന്നു.ജില്ലാവിദ്യാഭ്യാസ കൺവീനർ വിപി ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു.പിവി സന്തോഷ്,കെടി ഷ്രീവത്സൻ,പി സുരേഷ്ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
2013 ഒക്ടോബർ 19,20 ഐസോൺ ക്യാമ്പ്
2013നവംബർ 6. ഐസോൺ ഉത്സവം ജില്ലാതല ഉദ്ഘാടനം
മീനങ്ങാടി ഗവ.ഹയർസെക്കന്ററി സ്കൂളിൽ പ്രൊഫ. കെ പാപ്പുട്ടി നിർവ്വഹിച്ചു.എൽപി യുപി,ഹൈസ്ക്കൂൾ കുട്ടികൾക്കായി ക്ളാസുകളും ഹയർസെക്കന്ററി കുട്ടികൾക്ക സഹവാസ ക്യാമ്പും നടത്തി.ആസ്ട്രോ വയനാടും കേരള ശാസ്ത്ര സഹിത്യ പരിഷത്തം ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത് വിദ്യാഭ്യാസ ഡിപ്പാർട്ട് മെന്റിന്റെ സഹകരണത്തോടെ 2013 നവം.26 ന് പനമരം ടിടിഐയിൽ വെച്ച് അധ്യാപകർക്ക് പരിശീലനം നൽകി..വയനാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും ഐസോൺ ഉത്സവങ്ങൾ സെംഘടിപ്പിക്കാൻ തീരുമാനമെടുത്താണ് പരിീലനം സമാപിച്ചത്.പങ്കെടുത്ത അധ്യാപകർക്ക് റഫറൻസിനായി സിഡിയും തയ്യാറാക്കി നൽകി. എംഎം ടോമി, എംഡി ദേവസ്യ,കെപി ഏലിയാസ്,ബഷീർ അനന്ദ്,വിപി ബാലചന്ദ്രൻഎന്നിവർ നേതൃത്വം നൽകി.
സംഘടന വിദ്യാഭ്യാസ ക്യാമ്പ്
ഡിസം.7,8 തീയ്യതികളിൽ ബത്തേരി മേഖലയിലെ കൊളഗപ്പാറ ഗവ.യുപി സ്ക്കൂളിൽ സംഘടന വിദ്യാഭ്യാസ ക്യാമ്പ് നടന്നു.ജനറൽ സെക്രട്ടറി വിവി ശ്രീനിവാസൻ,ഡോ.ആനന്ദി,ഡോ അബ്ദുൾ ഹമീദ്,,പിവി സന്തോഷ് എന്നിവർ വിവധ സെഷനുകൾ കൈകാര്യം ചെയ്തു.ജില്ലാ സെക്രട്ടറി എംഡി ദേവസ്യ ഭാവി പ്രവർത്തനരേഖ അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പ്രൊഫ.കെ ബാലഗോപാലൻ മേഖല സെക്രട്ടറി കെ ബിജോപോൾ,ടിപി സന്തോഷ് എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി